പുഴയില്‍ ഒഴുകിയെത്തിയ തേങ്ങ പിടിക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പെട്ട് മരിച്ചു
ആദൂര്‍: പുഴയില്‍ ഒഴുകിയെത്തിയ തേങ്ങ പിടിക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പെട്ട് മരിച്ചു.അഡൂര്‍ കുണ്ടാര്‍ പര്ളക്കായിയിലെ രേഖോജിറാവുവിന്റെ ഭാര്യ ജലജാക്ഷി(65)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. വീടിന് സമീപത്തെ...