Utharadesam

Utharadesam

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തെരുവ് നായക്കൂട്ടം വളഞ്ഞു; പ്രാണരക്ഷാര്‍ത്ഥം കുട്ടി സമീപത്തെ കാട്ടിലേക്ക് ഓടി

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തെരുവ് നായക്കൂട്ടം വളഞ്ഞു; പ്രാണരക്ഷാര്‍ത്ഥം കുട്ടി സമീപത്തെ കാട്ടിലേക്ക് ഓടി

കാഞ്ഞങ്ങാട്: സ്‌കൂള്‍ ബസില്‍ കയറാന്‍ പോകുന്ന വിദ്യാര്‍ഥിയെ തെരുവ് നായകള്‍ കൂട്ടത്തോടെ വളഞ്ഞിട്ടു. ബസിനടുത്തെത്താറായപ്പോഴാണ് നായക്കൂട്ടം കൂട്ടത്തോടെ ചാടിവീണത്. പ്രാണരക്ഷാര്‍ഥം കുട്ടി കാട്ടിലേക്ക് ഓടുകയായിരുന്നു. സംഭവം സംബന്ധിച്ച...

നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി പാലത്തിന്റെ കൈവരിയിലിടിച്ച് നിന്നു

നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി പാലത്തിന്റെ കൈവരിയിലിടിച്ച് നിന്നു

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി പാലത്തിന്റെ കൈവരിയില്‍ തങ്ങിയതിനാല്‍ അപകടമൊഴിവായി. ഇന്ന് രാവിലെ 5.30ന് രാജപുരം കോളിച്ചാലിലാണ് അപകടം. പാണത്തൂരില്‍ നിന്നും കോളിച്ചാല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു...

മോഹച്ചിറകില്‍ പറന്നുപറന്ന്…

മോഹച്ചിറകില്‍ പറന്നുപറന്ന്…

നേടുമെന്ന ദൃഢനിശ്ചയവും ആത്മാര്‍ത്ഥമായ പരിശ്രമവും ഉണ്ടെങ്കില്‍ ഏതൊരുകാര്യവും സാധിക്കുമെന്ന് തന്റെ ജീവിതത്തെ സാക്ഷി നിര്‍ത്തി പ്രമുഖ വ്യവസായിയും ബദര്‍ അല്‍സമ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ അബ്ദുല്‍ലത്തീഫ് ഉപ്പള...

ഹാര്‍ബറിന് സമീപം ചൂണ്ടയിടാന്‍ പോയ യുവാവിനെ കാണാതായി; തിരച്ചില്‍ തുടരുന്നു

ഹാര്‍ബറിന് സമീപം ചൂണ്ടയിടാന്‍ പോയ യുവാവിനെ കാണാതായി; തിരച്ചില്‍ തുടരുന്നു

കാസര്‍കോട്: ഹാര്‍ബറിലേക്ക് ചൂണ്ടയിടാന്‍ പോയ യുവാവിനെ കാണാതായതായി പരാതി. കുഡ്‌ലു മന്നിപ്പാടി വിവേകാന്ദ നഗറിലെ ചിദംബരത്തിന്റെ മകന്‍ രാജേഷി(42)നെയാണ് കാണാതായത്. ഇന്നലെ രാത്രി ബന്ധുവിനൊപ്പം നെല്ലിക്കുന്ന് ഹാര്‍ബറിന്...

പ്രേമനന്ദന്‍

പ്രേമനന്ദന്‍

വിദ്യാനഗര്‍: നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം പ്രേം നിവാസിലെ പ്രേമന്‍ എന്ന കെ.കെ പ്രേമനന്ദന്‍ (54) അന്തരിച്ചു. സ്‌കൂളിന് സമീപം ഏറെക്കാലം കച്ചവടം നടത്തിയിരുന്നു....

ബി.എം മൊയ്തു

ബി.എം മൊയ്തു

ചെര്‍ക്കള: ബേര്‍ക്കയില്‍ താമസിക്കുന്ന ബി.എം മൊയ്തു വടക്കേകര (77)അന്തരിച്ചു. ഭാര്യ: സി.എച്ച് നഫീസ. മക്കള്‍: ഫൈസല്‍, മന്‍സൂര്‍ നൈജിറിയ, സെമീമ, സാജിദ മരുമക്കള്‍: ഹസൈനാര്‍ ഗള്‍ഫ്, അന്‍സാര്‍...

ഹൊസങ്കടിയില്‍ ക്ഷേത്ര കവര്‍ച്ച; പഞ്ചലോഹ വിഗ്രഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഹൊസങ്കടിയില്‍ ക്ഷേത്ര കവര്‍ച്ച; പഞ്ചലോഹ വിഗ്രഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഹൊസങ്കടി: ഹൊസങ്കടിയില്‍ ക്ഷേത്രത്തില്‍ നിന്ന് കവര്‍ന്ന പഞ്ചലോഹ വിഗ്രഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹൊസങ്കടി അയ്യപ്പ ക്ഷേത്രത്തിന്റെ വാതിലുകളുടെ പൂട്ട് തകര്‍ത്താണ് അയ്യപ്പ സ്വാമി പഞ്ചലോഹ...

കേരളത്തിലെ സര്‍വ്വകലാശാലകളിലെ മുഴുവന്‍ ബന്ധുനിയമനങ്ങളും അന്വേഷിക്കും-ഗവര്‍ണര്‍

കേരളത്തിലെ സര്‍വ്വകലാശാലകളിലെ മുഴുവന്‍ ബന്ധുനിയമനങ്ങളും അന്വേഷിക്കും-ഗവര്‍ണര്‍

ന്യൂഡല്‍ഹി: കേരളത്തിലെ സര്‍വ്വകലാശാലകളിലെ മുഴുവന്‍ ബന്ധുനിയമനങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഗവര്‍ണര്‍ നിലപാട് കൂടുതല്‍ കടുപ്പിച്ചത്. കണ്ണൂര്‍ വൈസ്...

പ്രവീണ്‍ നെട്ടാരു വധം; റിമാണ്ടിലുള്ള അഞ്ച് പ്രതികളെ കോടതി എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു

മംഗളൂരു: യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന അഞ്ച് പ്രതികളെ ചോദ്യം ചെയ്യാനായി എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങി. സക്കീര്‍ സവനൂര്‍, മുഹമ്മദ്...

ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിറഞ്ഞാടി; അഴകാര്‍ന്ന കാഴ്ച്ചയായി ശോഭായാത്രകള്‍

ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിറഞ്ഞാടി; അഴകാര്‍ന്ന കാഴ്ച്ചയായി ശോഭായാത്രകള്‍

കാസര്‍കോട്: മയില്‍പ്പീലിയും ഓടക്കുഴലുമായി ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും നിറഞ്ഞാടിയ ശോഭായാത്രകള്‍ വിവിധ പ്രദേശങ്ങളില്‍ അഴകാര്‍ന്ന കാഴ്ച്ചയായി. വിവിധ സംഘടനകളുടെയും ബാലഗോകുലങ്ങളുടെയും നേതൃത്വത്തിലാണ് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ശോഭായാത്രകള്‍ നടന്നത്.ഇടുവുങ്കാല്‍ വിഷ്ണുമൂര്‍ത്തി...

Page 836 of 849 1 835 836 837 849

Recent Comments

No comments to show.