Utharadesam

Utharadesam

നിഷ്‌കളങ്ക പുഞ്ചിരി മാഞ്ഞു…

നിഷ്‌കളങ്ക പുഞ്ചിരി മാഞ്ഞു…

മേനങ്കോട് കുടുംബത്തിന് മഹിമകള്‍ ഏറെയാണ്. ശംസുദ്ധമായ ജീവിതം കൊണ്ട് തിളങ്ങിയ മേനങ്കോട് കുടുംബത്തിലെ സഹോദരങ്ങളായ മുബാറക്ക് അബ്ബാസ് ഹാജിക്കും മുബാറക്ക് അബ്ദുല്‍റഹ്മാന്‍ ഹാജിക്കും തൊട്ടു പിറകെ മൂത്ത...

ശാസ്ത്രീയമായ മാലിന്യസംസ്‌കരണം എല്ലായിടങ്ങളിലും വേണം

കാസര്‍കോട് ജില്ല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്ന് മാലിന്യപ്രശ്നമാണ്. പൊതുസ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്ന പ്രവണത ജില്ലയില്‍ എല്ലായിടത്തുമുണ്ട്. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തത് നമ്മുടെ...

ജയിച്ചിട്ടും ജര്‍മ്മനി പുറത്തായി; സ്‌പെയിനിനെ തകര്‍ത്ത് ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

ജയിച്ചിട്ടും ജര്‍മ്മനി പുറത്തായി; സ്‌പെയിനിനെ തകര്‍ത്ത് ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

ദോഹ: റഷ്യന്‍ ലോകകപ്പിന് പിന്നാലെ ഖത്തര്‍ ലോകകപ്പിലും മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. കോസ്റ്ററിക്കയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിട്ടും ജര്‍മനിക്ക്...

ഉഡുപ്പിയില്‍ എണ്‍പതുകാരിയെ ബലാല്‍സംഗത്തിനിരയാക്കി സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവ്

ഉഡുപ്പിയില്‍ എണ്‍പതുകാരിയെ ബലാല്‍സംഗത്തിനിരയാക്കി സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവ്

ഉഡുപ്പി: 80 വയസുകാരിയെ ബലാല്‍സംഗത്തിനിരയാക്കി സ്വര്‍ണവളയും മംഗല്യസൂത്രവും പണവും കവര്‍ന്ന കേസിലെ പ്രതിയെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ശിവമോഗ ജെപി നഗര്‍ സ്വദേശി ഇര്‍ഫാനെ(30)...

പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കാറിലിടിച്ചു; അമ്മയ്ക്ക് കോടതി 26,000 രൂപ പിഴചുമത്തി

പൊലീസ് പോക്‌സോ കേസില്‍ പ്രതിയാക്കിയ നിരപരാധിയെ കോടതി കുറ്റവിമുക്തനാക്കി; അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മംഗളൂരു: നിരപരാധിയായ യുവാവിനെ പൊലീസ് പോക്സോ കേസില്‍ പ്രതിയാക്കി. ഇതേ തുടര്‍ന്ന് യുവാവിന് ഒരുവര്‍ഷം റിമാണ്ടില്‍ കഴിയേണ്ടിവന്നു. കേസ് വിചാരണക്കെടുത്തതോടെ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാവിനെ കോടതി...

ചെങ്കല്‍ ക്വാറിയില്‍ വളര്‍ത്തുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ ക്വാറിയില്‍ വീണ് മരിച്ചു

മംഗളൂരു: ചെങ്കല്‍ ക്വാറിയില്‍ വെള്ളം നിറച്ച് വളര്‍ത്തുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ ഓട്ടോഡ്രൈവര്‍ ക്വാറിയില്‍ വീണ് മരിച്ചു. ബ്രഹ്‌മവാര്‍ അച്‌ലാഡി സ്വദേശി സന്തോഷ് ഷെട്ടി (49)യാണ്് മരിച്ചത്....

ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരിയുമായി ബോചെയും മറഡോണയും കാസര്‍കോട്ടെത്തി

ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരിയുമായി ബോചെയും മറഡോണയും കാസര്‍കോട്ടെത്തി

കാസര്‍കോട്: മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വര്‍ണശില്‍പ്പവുമായി നവംബര്‍ 21ന് തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച ബോചെയുടെ ഖത്തര്‍ ലോകകപ്പിനായുള്ള യാത്ര കാസര്‍കോട്ടെത്തി. കാസര്‍കോട് ഗവ....

ബെല്‍ത്തങ്ങാടിയില്‍ കാണാതായ ഓട്ടോഡ്രൈവറുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കുളത്തില്‍ കണ്ടെത്തി; മരണത്തില്‍ സംശയം ആരോപിച്ച് ഭാര്യ പൊലീസില്‍ പരാതി നല്‍കി

ബെല്‍ത്തങ്ങാടിയില്‍ കാണാതായ ഓട്ടോഡ്രൈവറുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കുളത്തില്‍ കണ്ടെത്തി; മരണത്തില്‍ സംശയം ആരോപിച്ച് ഭാര്യ പൊലീസില്‍ പരാതി നല്‍കി

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ കാണാതായ ഓട്ടോഡ്രൈവറുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ കണ്ടെത്തി. കുവെട്ട് വില്ലേജിലെ ശിവാജിനഗര മാനെ സ്വദേശി പ്രവീണ്‍ പിന്റോ (37)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. നവംബര്‍...

തുടങ്ങാന്‍ വൈകി; ദഫ്മുട്ട് മത്സരം അവസാനിച്ചത് ഇന്ന് പുലര്‍ച്ചെ

തുടങ്ങാന്‍ വൈകി; ദഫ്മുട്ട് മത്സരം അവസാനിച്ചത് ഇന്ന് പുലര്‍ച്ചെ

ചായ്യോത്ത്: കലോത്സവത്തിന്റെ ഒരു വേദിയിലെ മത്സരങ്ങള്‍ അവസാനിച്ചത് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ. ദഫ്മുട്ട് മത്സരമാണ് ആളൊഴിഞ്ഞ കസേരയ്ക്ക് മുന്നില്‍ അരങ്ങേറിയത്. വേദി നാലിലാണ് മത്സരങ്ങള്‍ തുടങ്ങാന്‍ വൈകിയതിന്റെ...

അപ്പീലിലൂടെ എത്തി ഹൈസ്‌കൂള്‍ വിഭാഗം ഒപ്പനയില്‍ ചട്ടഞ്ചാല്‍ സ്‌കൂളിന് ഒന്നാം സ്ഥാനം

അപ്പീലിലൂടെ എത്തി ഹൈസ്‌കൂള്‍ വിഭാഗം ഒപ്പനയില്‍ ചട്ടഞ്ചാല്‍ സ്‌കൂളിന് ഒന്നാം സ്ഥാനം

ചായ്യോത്ത്: കാസര്‍കോട് ഉപജില്ലാ കലോല്‍സവത്തില്‍ മൂന്നാം സ്ഥാനം നേടിയ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അപ്പീലിലൂടെ എത്തി ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി. ഉപജില്ല...

Page 726 of 915 1 725 726 727 915

Recent Comments

No comments to show.