Utharadesam

Utharadesam

മര്‍ച്ചന്റ്‌സിന്റെ ബിഗ് സ്‌ക്രീന്‍ തേടി സ്‌പോര്‍ട്‌സ് 18 ചാനല്‍; കാസര്‍കോടിന്റെ ഫുട്‌ബോള്‍ ആവേശം ലോകം കണ്ടു

മര്‍ച്ചന്റ്‌സിന്റെ ബിഗ് സ്‌ക്രീന്‍ തേടി സ്‌പോര്‍ട്‌സ് 18 ചാനല്‍; കാസര്‍കോടിന്റെ ഫുട്‌ബോള്‍ ആവേശം ലോകം കണ്ടു

കാസര്‍കോട്: ഇന്നലെ രാത്രി പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തിലെ ബിഗ് സ്‌ക്രീനില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാനെത്തിയവരുടെ ആരവം ലോകം കണ്ടു. മത്സരങ്ങള്‍ ലൈവ് ചെയ്യുന്ന സ്‌പോര്‍ട്‌സ് 18...

മഞ്ഞക്കണ്ണീരിന് പിന്നാലെ നീലപ്പുഞ്ചിരി; അര്‍ജന്റീന സെമിയില്‍

മഞ്ഞക്കണ്ണീരിന് പിന്നാലെ നീലപ്പുഞ്ചിരി; അര്‍ജന്റീന സെമിയില്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ മഞ്ഞത്തിരയടങ്ങിയെങ്കിലും നീലാകാശം വിടര്‍ന്നു. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ പരാജയപ്പെട്ട് ബ്രസീല്‍ മടങ്ങിയതിന് പിന്നാലെ നടന്ന രണ്ടാം ക്വാര്‍ട്ടറില്‍ നെതര്‍ലാന്റ്‌സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ലാറ്റിനമേരിക്കന്‍ സ്വപ്ന...

സ്വകാര്യബസും കാറും കൂട്ടിയിടിച്ച് രണ്ട് വയസുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

സ്വകാര്യബസും കാറും കൂട്ടിയിടിച്ച് രണ്ട് വയസുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

ഉഡുപ്പി: കാര്‍ക്കളയിലെ നെല്ലിക്കരുവില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് വയസുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ നാഗരാജ് (40), പ്രത്യുഷ (32),...

സി.കെ. സോമന്‍

സി.കെ. സോമന്‍

പാലക്കുന്ന്: ബി.ആര്‍.ഡി.സി റോഡ് മലാംകുന്ന് ഹൗസില്‍ മുന്‍ പ്രവാസി സി. കെ. സോമന്‍ (74) അന്തരിച്ചു. ഭാര്യ: ആര്‍. സരോജിനി. മക്കള്‍: സീമ, സിന്ധു, സുഭാഷ്, സുമേഷ്...

സുബൈദ വധം: അന്തിമവാദത്തിനുള്ള നടപടി തുടങ്ങി; കേസ് 29ന് പരിഗണിക്കും

സുബൈദ വധക്കേസില്‍ 13ന് വിധി പറയും

കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡിസംബര്‍ 13ന് വിധി പറയും. കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ...

പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി റിമാണ്ടില്‍; കുട്ടികളുടെ മാതാവിനെതിരെയും കേസ്

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനേഴും പതിനൊന്നും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. ചെങ്കള തെക്കില്‍ പള്ളത്തുങ്കാലിലെ പി....

ഹസ്രത്ത് മാലിക് ദീനാര്‍ ഉറൂസിന് തളങ്കരയില്‍ ഭക്തി സാന്ദ്രമായ ചടങ്ങില്‍ പതാക ഉയര്‍ന്നു

ഹസ്രത്ത് മാലിക് ദീനാര്‍ ഉറൂസിന് തളങ്കരയില്‍ ഭക്തി സാന്ദ്രമായ ചടങ്ങില്‍ പതാക ഉയര്‍ന്നു

കാസര്‍കോട്: ആത്മീയ വിശുദ്ധി അലതല്ലിയ ഭക്തി സാന്ദ്രമായ ചടങ്ങില്‍ തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ഹസ്രത്ത് മാലിക്ദീനാര്‍ (റ) ഉറൂസിന് കൊടിയുയര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മാലിക്ദീനാര്‍...

ശാരദ

ശാരദ

കാഞ്ഞങ്ങാട്: പുഞ്ചാവി കടപ്പുറത്തെ ശാരദ (72) അന്തരിച്ചു. ഭര്‍ത്താവ്: വടക്കെവീട്ടില്‍ ഗോപാലന്‍. മക്കള്‍: അനിത, വിനീത, സുരേന്ദ്രന്‍ പുഞ്ചാവി. മരുമക്കള്‍: ബാലചന്ദ്രന്‍, ഗണേശന്‍, ബീന.

ആണ്‍ സുഹൃത്തിന് കഷായത്തില്‍ വിഷം കലര്‍ത്തി കൊന്ന കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു

ഷാരോണ്‍വധം; പൊലീസ് നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചെന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഗ്രീഷ്മയുടെ രഹസ്യമൊഴി

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പൊലീസിനെതിരെ പ്രതി ഗ്രീഷ്മ മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കി. പൊലീസ് നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചെന്ന് നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ്...

ചിരുത

ചിരുത

പെരിയ: പെരിയ ആനവാതുക്കല്‍ ചിരുത (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആലാമി വെളിച്ചപ്പാടന്‍. മക്കള്‍: നാരായണി, യശോദ, മണികണ്ഠന്‍, വെള്ളച്ചി, മാധവി, ഭരതന്‍. മരുമക്കള്‍: ബാലന്‍, ചന്ദ്രന്‍.

Page 714 of 916 1 713 714 715 916

Recent Comments

No comments to show.