Utharadesam

Utharadesam

കളഞ്ഞുകിട്ടിയ പണം തിരിച്ചേല്‍പ്പിച്ച് യുവാക്കള്‍ മാതൃകയായി

കളഞ്ഞുകിട്ടിയ പണം തിരിച്ചേല്‍പ്പിച്ച് യുവാക്കള്‍ മാതൃകയായി

കാസര്‍കോട്: റോഡരികില്‍ നിന്നും കളഞ്ഞുകിട്ടിയ അരലക്ഷം രൂപ പൊലീസിന് കൈമാറി യുവാക്കള്‍ മാതൃകയായി. കെ.പി ആന്റ് എം.ഐ സൊസൈറ്റി ജീവനക്കാരന്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച് മടങ്ങവെ...

മഹാകവി പി. പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

മഹാകവി പി. പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

കാഞ്ഞങ്ങാട്: നെഹ്‌റു കോളേജ് സാഹിത്യവേദിയുടെ മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരത്തിന് കവിയും ഗാന രചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയെ തിരഞ്ഞെടുത്തു.സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം....

സുറാബിനെ വായിക്കുമ്പോള്‍…

സുറാബിനെ വായിക്കുമ്പോള്‍…

കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് ഏര്‍പ്പെടുത്തിയ 2022 ലെ കവിതക്കുള്ള അവാര്‍ഡ് സുറാബിന്റെ 'എന്റെ കവിതകള്‍' എന്ന സമാഹാരത്തിനായിരുന്നു. അതിന്റെ വായനയിലൂടെ കടന്നുപോകുമ്പോള്‍ വല്ലാത്തൊരു അടുപ്പം ആ കവിതകളുമായി...

പക്ഷികള്‍ക്കായൊരു ഗ്രാമം: കിദൂര്‍

പക്ഷികള്‍ക്കായൊരു ഗ്രാമം: കിദൂര്‍

അനന്തവിഹായസ്സില്‍ പാറി പറന്നു പോകുന്ന പക്ഷികളെ അടുത്തു കാണുവാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? പല വര്‍ണ്ണങ്ങളില്‍, വലുപ്പത്തില്‍ പല തരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന പക്ഷികള്‍ നമുക്കു കാണുവാന്‍ സാധിക്കും....

ന്യൂസിലാന്റ്: ക്രിസ് ഹിപ്കിന്‍സ് ജസിന്തയുടെ പിന്‍ഗാമി

ന്യൂസിലാന്റ്: ക്രിസ് ഹിപ്കിന്‍സ് ജസിന്തയുടെ പിന്‍ഗാമി

വെല്ലിംഗ്ടണ്‍: ക്രിസ് ഹിപ്കിന്‍സ് ന്യൂസിലാന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. നാല്‍പ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിന്‍സ് ജസിന്ത മന്ത്രിസഭയിലെ പൊലീസ്, വിദ്യാഭ്യാസ പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.ജസിന്ത ആര്‍ഡണിന്റെ അപ്രതീക്ഷിത രാജിയാണ്...

നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശി കര്‍ണാടക പൊലീസിന്റെ പിടിയില്‍

നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശി കര്‍ണാടക പൊലീസിന്റെ പിടിയില്‍

പുത്തൂര്‍: നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശി കര്‍ണാടക പൊലീസിന്റെ പിടിയിലായി. കാസര്‍കോട് ജില്ലയിലെ ഉപ്പള സ്വദേശിയും കഡബ കൊയില വില്ലേജിലെ കലായിയില്‍ താമസക്കാരനുമായ ഇബ്രാഹിം കലന്തറിനെയാണ്...

ലഹരി വിപത്ത്: സര്‍ക്കാര്‍ നടപടി സ്വീകരിക്കണം-അമാനീസ്

ലഹരി വിപത്ത്: സര്‍ക്കാര്‍ നടപടി സ്വീകരിക്കണം-അമാനീസ്

കാസര്‍കോട്: ലഹരിയുടെ പിടിവലയില്‍ നിന്നും സമൂഹത്തെ രക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്നും നിലവില്‍ ഗവണ്‍മെന്റ് കൈക്കൊള്ളുന്ന മദ്യ നയത്തില്‍ നിന്നും പ്രതീക്ഷാവഹമായൊരു തിരുത്തല്‍ അനിവാര്യമാണെന്നും കാസര്‍കോട് അമാനീസ് സമ്മിറ്റ്...

പി.എഫ്.ഐ ഇസ്ലാമിക ഭരണത്തിന് ലക്ഷ്യമിട്ടുവെന്ന് എന്‍.ഐ.എ; ഗുരുതര വെളിപ്പെടുത്തല്‍ പ്രവീണ്‍ നെട്ടാരു വധക്കേസിലെ കുറ്റപത്രത്തില്‍

മംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഇസ്ലാമിക ഭരണം ലക്ഷ്യമിട്ടുവെന്ന് സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസിലെ കുറ്റപത്രത്തില്‍ എന്‍.ഐ.എ. 2047ല്‍ രാജ്യത്ത് ഇസ്ലാമിക ഭരണം കൊണ്ടുവരാനാണ് പി.എഫ്.ഐ...

പൈനി കുട്ടന്‍ നായര്‍

പൈനി കുട്ടന്‍ നായര്‍

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് കാരണവര്‍ മാടത്തിന്‍കീഴില്‍ ക്ഷേത്രപാലക ക്ഷേത്രസമീപം മിനി നിവാസിലെ കോട്ടത്തെ പൈനി കുട്ടന്‍ നായര്‍ (92) അന്തരിച്ചു. നീലേശ്വരത്തെ ആദ്യകാല മലഞ്ചരക്ക് വ്യാപാരിയും...

എ.കെ. ആമിന

എ.കെ. ആമിന

പള്ളിക്കര: പള്ളിക്കര ബിലാല്‍ നഗറില്‍ എ.കെ. ആമിന (68) അന്തരിച്ചു. ഭര്‍ത്താവ്: എ.കെ. അബ്ദുല്ലക്കുഞ്ഞി (കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് മുന്‍ പ്രസിഡണ്ട്). മക്കള്‍: ഹനിഫ (ദുബായ്),...

Page 652 of 919 1 651 652 653 919

Recent Comments

No comments to show.