Utharadesam

Utharadesam

നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു; അന്ത്യം കരള്‍ രോഗത്തെ തുടര്‍ന്ന്

നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു; അന്ത്യം കരള്‍ രോഗത്തെ തുടര്‍ന്ന്

കൊച്ചി: പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 42 വയസായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ ആലുവയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന്...

മംഗളൂരുവില്‍ ഇരുചക്രവാഹനവും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

മംഗളൂരുവില്‍ ഇരുചക്രവാഹനവും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

മംഗളൂരു: മംഗളൂരു ബെജായില്‍ ഇരുചക്രവാഹനവും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് 20കാരനായ വിദ്യാര്‍ത്ഥി മരിച്ചു. ബെജായ് സ്വദേശി കവന്‍ ആല്‍വയാണ് മരിച്ചത്. ബി.ബി.എം വിദ്യാര്‍ത്ഥിയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം....

അംഗപരിമിതന് സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ട കെ.എസ്.ആര്‍.ടി.സി വനിതാകണ്ടക്ടറെ മര്‍ദ്ദിച്ചു; പ്രതി അറസ്റ്റില്‍

അംഗപരിമിതന് സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ട കെ.എസ്.ആര്‍.ടി.സി വനിതാകണ്ടക്ടറെ മര്‍ദ്ദിച്ചു; പ്രതി അറസ്റ്റില്‍

പുത്തൂര്‍: അംഗപരിമിതന് സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ട കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടറെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. വനിതാ കണ്ടക്ടറായ വിജയക്കാണ് മര്‍ദ്ദനമേറ്റത്. വിജയയുടെ പരാതിയില്‍ കേസെടുത്ത പുത്തൂര്‍ പൊലീസ് ഹസന്‍...

ബൊലേറോ ജീപ്പ് ഇരുചക്രവാഹനത്തിന് മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

ബൊലേറോ ജീപ്പ് ഇരുചക്രവാഹനത്തിന് മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

പുത്തൂര്‍: കര്‍ണാടക പുത്തൂര്‍ ബജത്തൂര്‍ വില്ലേജ് പരിധിയിലെ കെമ്മാര ഒഡ്‌ലയില്‍ ബൊലേറോ ജീപ്പ് ഇരുചക്രവാഹനത്തിന് മുകളില്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. കൊയില ഗ്രാമത്തിലെ കടംബ്യാലു സ്വദേശി കൊറഗപ്പ...

കേരളത്തിലെ വ്യാപാരികള്‍ വോട്ടുബാങ്കായി മാറണം-കെ.കെ. അനില്‍കുമാര്‍

കേരളത്തിലെ വ്യാപാരികള്‍ വോട്ടുബാങ്കായി മാറണം-കെ.കെ. അനില്‍കുമാര്‍

തൃക്കരിപ്പൂര്‍: കേരളത്തിലെ വ്യാപാരികള്‍ വോട്ടുബാങ്കായി മാറിയാല്‍ മാത്രമേ ഇവിടെ ഭരണകൂടം നമ്മുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കുകയുള്ളുവെന്ന് പോണ്ടിച്ചേരി ട്രേഡേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ്പ്രസിഡണ്ട് കെ.കെ. അനില്‍ കുമാര്‍...

രാവിലെ ബൈക്ക് കവര്‍ന്ന കേസിലെ പ്രതിയായ യുവാവിനെ പൊലീസ് രാത്രിയോടെ പിടികൂടി

രാവിലെ ബൈക്ക് കവര്‍ന്ന കേസിലെ പ്രതിയായ യുവാവിനെ പൊലീസ് രാത്രിയോടെ പിടികൂടി

ഹൊസങ്കടി: രാവിലെ ബൈക്ക് കവര്‍ന്ന കേസിലെ പ്രതിയായ യുവാവിനെ മഞ്ചേശ്വരം പൊലീസ് രാത്രിയോടെ പിടികൂടി. ഹൊസങ്കടിയിലെ സാദിഖി(28)നെയാണ് മഞ്ചേശ്വരം എസ്.ഐ എന്‍. അന്‍സാറിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ്...

ചില നിലപാടുകളെ സ്വാഗതം ചെയ്തതിന്റെ അര്‍ത്ഥം മുസ്ലിംലീഗിന് ഇടതുമുന്നണിയുടെ വാതില്‍ തുറന്നു എന്നല്ല-എം.വി ഗോവിന്ദന്‍

ചില നിലപാടുകളെ സ്വാഗതം ചെയ്തതിന്റെ അര്‍ത്ഥം മുസ്ലിംലീഗിന് ഇടതുമുന്നണിയുടെ വാതില്‍ തുറന്നു എന്നല്ല-എം.വി ഗോവിന്ദന്‍

കാസര്‍കോട്: അടുത്തകാലത്ത് ചില കാര്യങ്ങളില്‍ മുസ്ലിംലീഗ് സ്വീകരിച്ച നിലപാടുകള്‍ എല്‍.ഡി.എഫ് നിലപാടുകള്‍ക്ക് സമാനമായിരുന്നുവെന്നും അതുകൊണ്ടാണ് അത്തരം നിലപാടുകളെ സ്വാഗതം ചെയ്തതെന്നും അതുകൊണ്ട് മാത്രം മുന്നണി പ്രവേശത്തിന് അര്‍ഹത...

ഇന്ത്യക്കാരനെ വിവാഹം ചെയ്യാന്‍ അതിര്‍ത്തികടന്ന് ബംഗളൂരുവിലെത്തിയ പാക്കിസ്താന്‍ യുവതിയെ തിരിച്ചയച്ചു

ഇന്ത്യക്കാരനെ വിവാഹം ചെയ്യാന്‍ അതിര്‍ത്തികടന്ന് ബംഗളൂരുവിലെത്തിയ പാക്കിസ്താന്‍ യുവതിയെ തിരിച്ചയച്ചു

ബംഗളൂരു: ഇന്ത്യക്കാരനെ വിവാഹം ചെയ്യാന്‍ അതിര്‍ത്തി കടന്ന് ബംഗളൂരുവിലെത്തിയ പാകിസ്താന്‍ യുവതിയെ തിരിച്ചയച്ചു. 19 കാരിയായ ഇഖ്‌റ ജീവാനിയെയാണ് തിരിച്ചയച്ചതെന്ന് ബംഗളൂരു പൊലീസ് പറഞ്ഞു. ഇഖ്‌റക്ക് ക്രിമിനല്‍...

സംഘപരിവാറിന്റെ പിത്തലാട്ടത്തിന് കേരളത്തെ കിട്ടില്ല-പിണറായി വിജയന്‍

സംഘപരിവാറിന്റെ പിത്തലാട്ടത്തിന് കേരളത്തെ കിട്ടില്ല-പിണറായി വിജയന്‍

കാസര്‍കോട്: സംഘപരിവാറിന്റെ പിത്തലാട്ടത്തിന് കേരളത്തെ കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കെ.എസ്.ടി.എ 32-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും...

കവുങ്ങില്‍ നിന്ന് വീണ് മരിച്ചു

കവുങ്ങില്‍ നിന്ന് വീണ് മരിച്ചു

ബായാര്‍: അടക്ക പറിക്കുന്നതിനിടെ കവുങ്ങില്‍ നിന്ന് വീണ് കര്‍ണാടക സ്വദേശി മരിച്ചു. കര്‍ണാടക വിട്ട്‌ള കുദുപ്പദവിലെ ചെനിയപ്പ നായക്ക് (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9...

Page 612 of 922 1 611 612 613 922

Recent Comments

No comments to show.