സാഹസിക വിനോദസഞ്ചാരം: താനൂരില്‍ നിന്നും നമുക്കുള്ള പാഠങ്ങള്‍
താനൂരിലെ സഹോദരങ്ങള്‍ക്ക് കണ്ണീര് പൂക്കള്‍...അപകടങ്ങള്‍ എല്ലാം തന്നെ അപ്രതീക്ഷിതവും പലപ്പോഴും വേണ്ടപ്പെട്ടവരുടെ വേര്‍പാടിലും നികത്താനാവാത്ത നഷ്ടങ്ങളിലേക്കുമൊക്കെ നമ്മെ തള്ളിയിടുമല്ലോ. തൊഴിലിടങ്ങളിലെ, അല്ലെങ്കില്‍ സാധാരണ യാത്രകളിലെ അപകടങ്ങളെക്കാളുപരി, പ്രിയപ്പെട്ടവരോടൊപ്പം...