കെ.എസ്.ആര്.ടി.സിയെ പൊതുമേഖലയില്‍ നിലനിര്‍ത്തണം- ഐ.എന്‍.ടി.യു.സി
കാഞ്ഞങ്ങാട്: കെ.എസ്.ആര്.ടി.സിയെ പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് കെ.എസ്.ടി വര്‍ക്കേഴ്സ് യൂണിയന് (ഐ.എന്‍.ടി.യു.സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ആര്.ടി.സിക്ക് ബദലായി സ്വീഫ്റ്റ് എന്ന പേരില്‍ സമാന്തര സംവിധാനം നടപ്പിലാക്കി സ്ഥാപനത്തെ...