Utharadesam

Utharadesam

കര്‍ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റു

കര്‍ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റു

ബംഗളൂരു: കര്‍ണാടകയുടെ 24-ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് ഉച്ചയോടെ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്‌ലോട്ട് സത്യവാചകം...

രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നു; സെപ്തംബര്‍ 30 വരെ മാറ്റിയെടുക്കാമെന്ന് ആര്‍ബിഐ

രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നു; സെപ്തംബര്‍ 30 വരെ മാറ്റിയെടുക്കാമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുന്നു. നിലവില്‍ കയ്യിലുള്ള നോട്ടുകള്‍ക്ക് നിയമ സാധുത സെപ്തംബര്‍ 30 വരെ തുടരുമെന്നാണ് ആര്‍.ബി.ഐ പത്രക്കുറിപ്പില്‍ അറിയിച്ചത്....

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാസര്‍കോട് ജില്ലയ്ക്ക് നല്‍കുന്നത് മികച്ച പരിഗണന-മന്ത്രി ആര്‍.ബിന്ദു

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാസര്‍കോട് ജില്ലയ്ക്ക് നല്‍കുന്നത് മികച്ച പരിഗണന-മന്ത്രി ആര്‍.ബിന്ദു

കുമ്പള: ഉന്നത വിദ്യാഭ്യാസത്തിന്റെ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ മികച്ച പരിഗണനയാണ് കാസര്‍കോട് ജില്ലയ്ക്ക് നല്‍കി കൊണ്ടിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസം-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. കുമ്പള ഐ.എച്ച്.ആര്‍.ഡി...

കോട്ടയത്തെ കൊലയാളി കാട്ടുപോത്തിനെ വെടിവെക്കാന്‍ ജില്ലാകലക്ടര്‍ ഉത്തരവിച്ചു; പോത്ത് കൊന്നത് രണ്ടുപേരെ

കോട്ടയത്തെ കൊലയാളി കാട്ടുപോത്തിനെ വെടിവെക്കാന്‍ ജില്ലാകലക്ടര്‍ ഉത്തരവിച്ചു; പോത്ത് കൊന്നത് രണ്ടുപേരെ

കോട്ടയം: കോട്ടയം ജില്ലയിലെ കൊലയാളി കാട്ടുപോത്തിനെ വെടിവെക്കാന്‍ ജില്ലാകലക്ടര്‍ ഉത്തരവിട്ടു. കോട്ടയം കണമലയില്‍ രണ്ടു പേരെയാണ് കാട്ടുപോത്ത് കൊന്നത്. ഇതോടെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ഈ...

സുള്ള്യയില്‍ മുന്‍ ബി.ജെ.പി നേതാവ് പുഴയില്‍ വീണ് മുങ്ങിമരിച്ചു

സുള്ള്യയില്‍ മുന്‍ ബി.ജെ.പി നേതാവ് പുഴയില്‍ വീണ് മുങ്ങിമരിച്ചു

സുള്ള്യ: മുന്‍ ബി.ജെ.പി നേതാവ് സുള്ള്യയില്‍ പുഴയില്‍ വീണ് മരിച്ചു. ജാല്‍സൂര്‍ ജില്ലാ പഞ്ചായത്തിലും അജ്ജാവര ഗ്രാമപ്പഞ്ചായത്തിലും മെമ്പറായിരുന്ന നവീന്‍ റായ് മേനാല (48)യാണ് മരിച്ചത്. നവീന്‍...

കോഴിയെ രക്ഷിക്കാനിറങ്ങിയ വയോധികന്‍ കിണറ്റില്‍ വീണു; അഗ്‌നി രക്ഷാസേന തുണയായി

കോഴിയെ രക്ഷിക്കാനിറങ്ങിയ വയോധികന്‍ കിണറ്റില്‍ വീണു; അഗ്‌നി രക്ഷാസേന തുണയായി

കാഞ്ഞങ്ങാട്: കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാനിറങ്ങിയ വയോധികന്‍ കയറില്‍ നിന്നു പിടിവിട്ട് വീണു. കിണറ്റില്‍ വായു സഞ്ചാരം കുറവായതിനാല്‍ ശ്വാസതടസം അനുഭവപ്പെട്ടതോടെ കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍...

കുല്‍സുംബി ഹജ്ജുമ്മ

കുല്‍സുംബി ഹജ്ജുമ്മ

തളങ്കര: തളങ്കര പട്ടേല്‍ റോഡിലെ പരേതനായ ലത്തീഫ് സാഹിബിന്റെ ഭാര്യ കുല്‍സുംബി ഹജ്ജുമ്മ (92) അന്തരിച്ചു.മകന്‍: ഷരീഫ് സാഹിബ്. മരുമകള്‍: ഫമിദ തെരുവത്ത്. സഹോദരങ്ങള്‍: എ. അബ്ദുല്‍റഹീം...

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.7 ശതമാനം, ഏറ്റവും മുന്നില്‍ കണ്ണൂര്‍, പിന്നില്‍ വയനാട്

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.7 ശതമാനം, ഏറ്റവും മുന്നില്‍ കണ്ണൂര്‍, പിന്നില്‍ വയനാട്

തിരുവനന്തപുരം: 2023 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.7 ശതമാനമാണ് ഇത്തവണത്തെ വിജയം. എസ്.എസ്.എല്‍.സി വിജയത്തില്‍ 0.44 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ...

സര്‍വീസ് റോഡ് കിളച്ചിട്ട നിലയില്‍; കല്ലുകള്‍ തെറിച്ചുവീണ് കടകള്‍ക്ക് കേടുപറ്റുന്നു

സര്‍വീസ് റോഡ് കിളച്ചിട്ട നിലയില്‍; കല്ലുകള്‍ തെറിച്ചുവീണ് കടകള്‍ക്ക് കേടുപറ്റുന്നു

ചെര്‍ക്കള: സര്‍വീസ് റോഡ് കിളച്ചിട്ട നിലയിലുള്ളത് കാരണം സമീപത്തെ കടകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും കല്ലുകള്‍ തെറിച്ചുവീണ് കേടുപാട് സംഭവിക്കുന്നത് പതിവാകുന്നു. ചെര്‍ക്കള അഞ്ചാംമൈലിലാണ് ദിവസങ്ങളായി സര്‍വീസ് റോഡ്...

വീടിനോട് ചേര്‍ന്ന ഗോഡൗണില്‍ സൂക്ഷിച്ച പാന്‍ ഉല്‍പന്നങ്ങള്‍ പിടിച്ചു; ചെട്ടുംകുഴി സ്വദേശി അറസ്റ്റില്‍

വീടിനോട് ചേര്‍ന്ന ഗോഡൗണില്‍ സൂക്ഷിച്ച പാന്‍ ഉല്‍പന്നങ്ങള്‍ പിടിച്ചു; ചെട്ടുംകുഴി സ്വദേശി അറസ്റ്റില്‍

വിദ്യാനഗര്‍: വീടിനോട് ചേര്‍ന്ന ഗോഡൗണില്‍ സൂക്ഷിച്ച മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടി. ചെട്ടുംകുഴി സ്വദേശി അറസ്റ്റിലായി. ചെട്ടുംകുഴിയിലെ ജലീല്‍ (35) ആണ് അറസ്റ്റിലായത്....

Page 512 of 945 1 511 512 513 945

Recent Comments

No comments to show.