Utharadesam

Utharadesam

ചന്ദ്രഗിരി പുഴയില്‍ ചാടിയ ടാക്‌സി ഡ്രൈവറുടെ മൃതദേഹം തളങ്കര ഹാര്‍ബറില്‍ കണ്ടെത്തി

ചന്ദ്രഗിരി പുഴയില്‍ ചാടിയ ടാക്‌സി ഡ്രൈവറുടെ മൃതദേഹം തളങ്കര ഹാര്‍ബറില്‍ കണ്ടെത്തി

കാസര്‍കോട്: ഇന്നലെ പുലര്‍ച്ചെ ചെമനാട് പാലത്തിന് സമീപം കാര്‍ നിര്‍ത്തി ചന്ദ്രഗിരി പുഴയില്‍ ചാടിയ ടാക്‌സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ചട്ടഞ്ചാലിലെ ടാക്‌സി ഡ്രൈവര്‍ ചട്ടഞ്ചാല്‍ മന്ന്യത്തെ...

ചെമ്മനാട് പഞ്ചായത്തില്‍ ഡിജിറ്റല്‍ സാക്ഷരതക്ക് തുടക്കമായി

ചെമ്മനാട് പഞ്ചായത്തില്‍ ഡിജിറ്റല്‍ സാക്ഷരതക്ക് തുടക്കമായി

പൊയിനാച്ചി: ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഡിജിറ്റല്‍ സാക്ഷരത ക്ലാസുകള്‍ക്ക് ചെമ്മനാട് പഞ്ചായത്തില്‍ തുടക്കമായി. ആദ്യഘട്ടത്തില്‍ ഇരുപത്തിമൂന്ന് വാര്‍ഡുകളിലായി നൂറ് ക്ലാസുകള്‍ ആരംഭിക്കും. പഞ്ചായത്ത്തല ഡിജിറ്റല്‍ സാക്ഷരത...

അല്‍ബിര്‍റ് സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

അല്‍ബിര്‍റ് സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ബദിയടുക്ക: മാവിനക്കട്ട പുളിന്റടിയില്‍ പുതുതായി നിര്‍മ്മിച്ച വൈ.എം.കെ മെമ്മോറിയല്‍ അല്‍ബിര്‍റ് ഇസ്ലാമിക് സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും അല്‍ബിര്‍റ് സ്‌കൂള്‍ പ്രവേശനോത്സവവും സംഘടിപ്പിച്ചു. സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കലിന്റെ ഇസ്ലാമിക...

നാട്ടുഭാഷകളുടെ വടക്കന്‍ സൗന്ദര്യശാസ്ത്രം

നാട്ടുഭാഷകളുടെ വടക്കന്‍ സൗന്ദര്യശാസ്ത്രം

ഭാഷാനിഘണ്ടു ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തവര്‍ കാണുമോ? എന്നാല്‍ ഭാഷാര്‍ത്ഥങ്ങളെ ത്രസിപ്പിക്കുന്ന കഥയായോ ഉദ്വേഗജനകമായ നോവലായോ അനുഭവക്കുറിപ്പുകളായോ എഴുതിയാലോ. റഹ്മാന്‍ തായലങ്ങാടിയുടെ 'വാക്കിന്റെ വടക്കന്‍ വഴികള്‍' എന്ന പുസ്തകം...

ബഷീര്‍ എന്ന മനുഷ്യന്‍

ബഷീര്‍ എന്ന മനുഷ്യന്‍

'മന്ദിര്‍ ദാദേ, മസ്ജിദ് ദാദേ, പ്യാര്‍കിസ്സികാ ദില്‍നാ ഭായി...'ബഷീര്‍ പതുക്കെ പാടുകയാണ്. ഒരു സൂഫി ഗാനമാണ്. പിന്നാലെ വിവര്‍ത്തനവും വന്നു. നിങ്ങള്‍ക്ക് പള്ളിയും അമ്പലവും തകര്‍ക്കാനായേക്കാം. എന്നാല്‍...

ബംഗളൂരുവില്‍ പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; രണ്ട് അധ്യാപകര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്ക് കേസ്

ബംഗളൂരു: ബംഗളൂരുവില്‍ പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരു പാര്‍വതിപുരയില്‍ താമസിക്കുന്ന മില്ലേനിയം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സാറ(16)യാണ് ജീവനൊടുക്കിയത്. രണ്ട് അധ്യാപകരുടെ...

മണിപ്പാലില്‍ കാര്‍ ഡിവൈഡറിലിടിച്ച് ബംഗളൂരു സ്വദേശിയായ ഡോക്ടര്‍ മരിച്ചു; മലയാളി അടക്കം രണ്ടുപേര്‍ക്ക് ഗുരുതരം

മണിപ്പാലില്‍ കാര്‍ ഡിവൈഡറിലിടിച്ച് ബംഗളൂരു സ്വദേശിയായ ഡോക്ടര്‍ മരിച്ചു; മലയാളി അടക്കം രണ്ടുപേര്‍ക്ക് ഗുരുതരം

ഉഡുപ്പി: മണിപ്പാല്‍ ഡിസി ഓഫീസ് റോഡില്‍ കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് ബംഗളൂരു സ്വദേശിയായ ഡോക്ടര്‍ മരിച്ചു. ഡോക്ടര്‍ സൂര്യനാരായണനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സൂര്യനാരായണന്റെ സുഹൃത്തുക്കളായ...

മൊഗ്രാലില്‍ പള്ളിക്കുളത്തില്‍ കുളിക്കുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങി മരിച്ചു

മൊഗ്രാലില്‍ പള്ളിക്കുളത്തില്‍ കുളിക്കുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങി മരിച്ചു

കുമ്പള: മൊഗ്രാലില്‍ പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ഹൊസങ്കടി മജിവയലിലെ ഖാദറിന്റെ മക്കളായ മുഹമ്മദ് നവാലു റഹ്‌മാന്‍ (21), നാസിം (15) എന്നിവരാണ് മരിച്ചത്....

പനി: ചികിത്സയിലായിരുന്ന യുവതി മരിച്ചു

പനി: ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: പനിബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നാട്ടക്കല്‍ നെടും പാലപുഴയില്‍ ബാലകൃഷ്ണന്റെയും കോമളവല്ലിയുടെയും മകളും ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യയുമായ അശ്വതി (26) ആണ് മരിച്ചത്. നായന്മാര്‍മൂല...

കാറും ഓട്ടോയും കൂട്ടിയിടിച്ച് പുഞ്ചാവി സ്വദേശി മരിച്ചു

കാറും ഓട്ടോയും കൂട്ടിയിടിച്ച് പുഞ്ചാവി സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: കാറും ഓട്ടോയും കൂട്ടിയിടിച്ച് പുഞ്ചാവി സ്വദേശി മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് അതിഞ്ഞാലിലാണ് അപകടം. ഓട്ടോ യാത്രക്കാരന്‍ അബ്ദുല്‍റഹ്‌മാന്‍ (58) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന...

Page 356 of 850 1 355 356 357 850

Recent Comments

No comments to show.