Utharadesam

Utharadesam

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തു

സെന്തില്‍ ബാലാജി കേസില്‍ മദ്രാസ് ഹൈക്കോടതിയില്‍ ഭിന്നവിധി

ചെന്നൈ: സെന്തില്‍ ബാലാജി കേസില്‍ മദ്രാസ് ഹൈക്കോടതിയില്‍ ഭിന്നവിധി. ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് അപേക്ഷ നിലനില്‍ക്കുന്നതാണെന്നും മന്ത്രിയെ മോചിപ്പിക്കണമെന്നും ജസ്റ്റിസ് നിഷ ഭാനു ഉത്തരവിട്ടു....

പ്രിയ വര്‍ഗീസിന് നീലേശ്വരം കാമ്പസില്‍ നിയമനം നല്‍കി ഉത്തരവ്

പ്രിയ വര്‍ഗീസിന് നീലേശ്വരം കാമ്പസില്‍ നിയമനം നല്‍കി ഉത്തരവ്

കണ്ണൂര്‍: വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം ക്യാമ്പസില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം. 15 ദിവസത്തിനകം ചുമതലയേല്‍ക്കണമെന്ന് അറിയിച്ചാണ് നിയമന ഉത്തരവ്....

അനധികൃത പ്രിന്റിംഗ് തടയണം-കേരള പ്രിന്റേര്‍സ് അസോസിയേഷന്‍

അനധികൃത പ്രിന്റിംഗ് തടയണം-കേരള പ്രിന്റേര്‍സ് അസോസിയേഷന്‍

കാസര്‍കോട്: ലൈസന്‍സോ അംഗീകാരമോ ഇല്ലാതെ പ്രിന്റിംഗ് വര്‍ക്കുകള്‍ ചെയ്തു കൊടുക്കുന്നത് വര്‍ധിച്ചിരിക്കുകയാണെന്നും ഇത് തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നും കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖലാ സമ്മേളനം...

നാരായണന്‍

നാരായണന്‍

പാക്കം: കൂട്ടക്കനിയിലെ നാരായണന്‍ (67) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: പ്രസാദ്, സുരേന്ദ്രന്‍.

ദേവു അമ്മ

ദേവു അമ്മ

കോട്ടിക്കുളം: ബേക്കല്‍ പൊലീസ് സ്റ്റേഷന് സമീപത്തെ കോട്ടിക്കുളം തെക്കോത്ത് വീട്ടില്‍ ദേവു അമ്മ (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വളപ്പില്‍ ചന്തന്‍ കാരണവര്‍. മക്കള്‍: ജി. പ്രേമ,...

സ്‌കൂളിന് സമീപം കളിച്ചുകൊണ്ടിരിക്കെ മരം വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

സ്‌കൂളിന് സമീപം കളിച്ചുകൊണ്ടിരിക്കെ മരം വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

അംഗഡിമുഗര്‍: അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മരം കടപുഴകി വീണ് ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അംഗഡിമുഗര്‍ പെര്‍ളാടത്തെ യൂസഫിന്റെ മകള്‍ ആയിഷത്ത് മിന്‍ഹയാണ് മരിച്ചത്. തിങ്കളാഴ്ച...

അസ്മ പി.കെ

അസ്മ പി.കെ

തളങ്കര: തളങ്കര കടവത്തെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ അസ്മ പി.കെ (73) അന്തരിച്ചു. മക്കള്‍: സലീം പട്ടേല്‍ റോഡ് (ദുബായ്, സിയാദ്, സയിദ്,അമീര്‍, ഷാക്കിര്‍. മരുമക്കള്‍:...

സി.കെ അബ്ദുല്‍ റഹിമാന്‍ ഹാജി

സി.കെ അബ്ദുല്‍ റഹിമാന്‍ ഹാജി

ചെര്‍ക്കള: കോളിക്കട്ട ഹൗസില്‍ സി.കെ. അബ്ദുല്‍ റഹിമാന്‍ ഹാജി ദുബായ് (87) അന്തരിച്ചു. ദീര്‍ഘകാലം ദുബായില്‍ വ്യവസായി ആയിരുന്നു. മുസ്ലിംലീഗ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍:...

നെഞ്ചുവേദന: ആസ്പത്രിയില്‍ എത്തിയ 55കാരന്‍ മരിച്ചു

നെഞ്ചുവേദന: ആസ്പത്രിയില്‍ എത്തിയ 55കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ച ഗൃഹനാഥന്‍ മരിച്ചു. ഒടയംചാല്‍ മൂത്താടി ഹൗസിലെ ആര്‍. രഘു (55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീട്ടില്‍ വെച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്....

ആംബുലന്‍സ് ഇടിച്ച് കല്ലുകെട്ട് മേസ്ത്രി മരിച്ചു

ആംബുലന്‍സ് ഇടിച്ച് കല്ലുകെട്ട് മേസ്ത്രി മരിച്ചു

തലപ്പാടി: ബന്തിയോട് ഹേരൂരിലെ കല്ലുകെട്ട് മേസ്തിരി തലപ്പാടിയില്‍ ആംബുലന്‍സ് ഇടിച്ച് മരിച്ചു. ചേവാര്‍ ഹേരൂരിലെ ഫ്രാന്‍സിസ് ഡിസൂസ(52)യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നര മണിയോടെ തലപ്പാടി കെ.സി....

Page 353 of 850 1 352 353 354 850

Recent Comments

No comments to show.