സെന്തില്‍ ബാലാജി കേസില്‍ മദ്രാസ് ഹൈക്കോടതിയില്‍ ഭിന്നവിധി
ചെന്നൈ: സെന്തില്‍ ബാലാജി കേസില്‍ മദ്രാസ് ഹൈക്കോടതിയില്‍ ഭിന്നവിധി. ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് അപേക്ഷ നിലനില്‍ക്കുന്നതാണെന്നും മന്ത്രിയെ മോചിപ്പിക്കണമെന്നും ജസ്റ്റിസ് നിഷ ഭാനു ഉത്തരവിട്ടു. എന്നാല്‍ അറസ്റ്റ് നിയമവിധേയമെന്നും ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നുമാണ് ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയുടെ ഉത്തരവ്. ഇതോടെ കേസ് വിശാല ബെഞ്ചിലേക്ക് പോകും. ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന മൂന്നംഗ ബെഞ്ചാകും ഇനി കേസ് പരിഗണിക്കുക. കഴിഞ്ഞ മാസം 14ന് അറസ്റ്റ് ചെയ്യപ്പെട്ട സെന്തില്‍ ബാലാജി, ഹൃദയശസ്ത്രക്രിയക്ക് ശേഷം ഇപ്പോള്‍ ചെന്നൈ കാവേരി ആസ്പത്രിയില്‍ […]

ചെന്നൈ: സെന്തില്‍ ബാലാജി കേസില്‍ മദ്രാസ് ഹൈക്കോടതിയില്‍ ഭിന്നവിധി. ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് അപേക്ഷ നിലനില്‍ക്കുന്നതാണെന്നും മന്ത്രിയെ മോചിപ്പിക്കണമെന്നും ജസ്റ്റിസ് നിഷ ഭാനു ഉത്തരവിട്ടു. എന്നാല്‍ അറസ്റ്റ് നിയമവിധേയമെന്നും ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നുമാണ് ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയുടെ ഉത്തരവ്. ഇതോടെ കേസ് വിശാല ബെഞ്ചിലേക്ക് പോകും. ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന മൂന്നംഗ ബെഞ്ചാകും ഇനി കേസ് പരിഗണിക്കുക. കഴിഞ്ഞ മാസം 14ന് അറസ്റ്റ് ചെയ്യപ്പെട്ട സെന്തില്‍ ബാലാജി, ഹൃദയശസ്ത്രക്രിയക്ക് ശേഷം ഇപ്പോള്‍ ചെന്നൈ കാവേരി ആസ്പത്രിയില്‍ വിശ്രമത്തിലാണ്. അതിനിടെ മന്ത്രി സെന്തില്‍ ബാലാജിക്കെതിരെ ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പുതിയ കേസെടുത്തു. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചെടുത്തതിന് നിലവിലുള്ള 3 കേസുകള്‍ക്ക് പുറമെയാണ് ഇത്.