കൊച്ചി ഫ്‌ളാറ്റിലെ കൊല: മുഖ്യപ്രതിയും കൂട്ടാളിയും പിടിയിലായത് ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്ന്; കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍
ഉപ്പള: കൊച്ചി കാക്കനാട് ഫ്ളാറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയും കൂട്ടാളിയും പൊലീസ് പിടിയിലായത് ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്ന്. കോഴിക്കോട് ഇരിങ്ങല്‍ അയനിക്കാട് കോലാരിക്കണ്ടിയിലെ കെ.കെ...