Utharadesam

Utharadesam

രാജ്യത്ത് ഏക സിവില്‍കോഡ് അനിവാര്യം -മുക്താര്‍ അബ്ബാസ്

രാജ്യത്ത് ഏക സിവില്‍കോഡ് അനിവാര്യം -മുക്താര്‍ അബ്ബാസ്

കാസര്‍കോട്: രാജ്യത്ത് ഏക സിവില്‍കോഡ് അനിവാര്യമാണെന്നും അത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ജില്ലയിലെ വിവിധ പരിപാടികളില്‍...

അധികൃതര്‍ കാണണം, മലയോര മേഖലകളിലെ യാത്രാദുരിതം

കാസര്‍കോട് ജില്ലയിലെ മലയോരപ്രദേശങ്ങളിലുള്ള ജനങ്ങള്‍ യാത്രാദുരിതം കാരണം വലയുകയാണ്. ഇവിടെയുള്ള കുടിയേറ്റ കര്‍ഷകര്‍ അടക്കമുള്ളവര്‍ക്ക് പുറം നാടുകളില്‍ പോകാന്‍ ആവശ്യത്തിന് ബസ് സര്‍വീസില്ല. ഇതുസംബന്ധിച്ച് ഏറെ നാളായി...

കേരള ലോയേഴ്‌സ് ഫോറം ജില്ലാ കമ്മിറ്റി: അഡ്വ. സക്കീര്‍ അഹമ്മദ് പ്രസി., അഡ്വ. പി.എ. ഫൈസല്‍ ജന. സെക്ര.

കേരള ലോയേഴ്‌സ് ഫോറം ജില്ലാ കമ്മിറ്റി: അഡ്വ. സക്കീര്‍ അഹമ്മദ് പ്രസി., അഡ്വ. പി.എ. ഫൈസല്‍ ജന. സെക്ര.

കാസര്‍കോട്: കേരള ലോയേഴ്‌സ് ഫോറം ജില്ലാ കണ്‍വെന്‍ഷന്‍ ഹോന്‍ചോ ഹോട്ടലില്‍ നടന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. അഡ്വ. എം.ടി.പി...

നാഷണല്‍ വെല്‍ഫിറ്റ് ഫുട്‌ബോള്‍ അക്കാദമി

നാഷണല്‍ വെല്‍ഫിറ്റ് ഫുട്‌ബോള്‍ അക്കാദമി

തളങ്കര: ദേശീയ ടീമിലടക്കം കളിക്കാന്‍ അര്‍ഹത ലഭിക്കുന്ന തരത്തില്‍ ഫുട്‌ബോള്‍ തല്‍പരരായ കുട്ടികളെ കൂടുതല്‍ പരിശീലനം നല്‍കി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് വെല്‍ഫിറ്റ്...

ഉഷാകുമാരി

ഉഷാകുമാരി

പാക്കം: പള്ളിക്കര തൊട്ടി കിഴക്കേക്കരയിലെ ഉഷാകുമാരി (40) അന്തരിച്ചു. അപ്പക്കുഞ്ഞിയുടെയും കാര്‍ത്യായനിയുടെയും മകളാണ്.ഭര്‍ത്താവ്: ഗിരീഷ്. സഹോദരങ്ങള്‍: സരസ്വതി, സരോജിനി, രാജന്‍, മണികണ്ഠന്‍, മനോജ്.

കെ. ദാമോദരന്‍

കെ. ദാമോദരന്‍

തിരുവനന്തപുരം: കാസര്‍കോട് ജില്ലാ മുന്‍ കലക്ടറും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷ്ണണറും ആയുഷ് ഡയറക്ടറുമായ ഡോ. ഡി. സജിത് ബാബുവിന്റെ പിതാവ് തിരുവനന്തപുരം തൊഴുവന്‍കാട് മഞ്ചാടിമൂട് തങ്കച്ചേരി വീട്ടില്‍...

കാണാതായ ഭര്‍തൃമതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി; കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു

കാണാതായ ഭര്‍തൃമതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി; കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു

ആദൂര്‍: കാണാതായ ഭര്‍തൃമതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ബെള്ളൂര്‍ കാനക്കോട്ടെ ലക്ഷ്മി(46)യാണ് ഇന്നലെ നാടകീയമായി ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ജൂണ്‍ അഞ്ചിന് ലക്ഷ്മി ജോലിക്ക് പോകുന്നുവെന്ന്...

ഓട്ടോയില്‍ കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍

ഓട്ടോയില്‍ കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: ഓട്ടോറിക്ഷയില്‍ ചാക്കുകളിലാക്കി വില്‍പ്പനക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി പിടിയില്‍. നെല്ലിക്കുന്നിലെ എന്‍.എ ഉമറുല്‍ ഫാറൂഖി(40)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്.രഹസ്യ...

കുപ്രസിദ്ധ മോഷ്ടാവ് അടക്കം മൂന്ന് പേരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കുപ്രസിദ്ധ മോഷ്ടാവ് അടക്കം മൂന്ന് പേരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാവ് അടക്കം മൂന്ന് പേരെ കാപ്പ ചുമത്തി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ്, അമ്പലത്തറ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളിലും പിടിച്ചുപറി...

മരം വെട്ടുന്നതിനിടെ വീണ് കുമ്പള സ്വദേശി മരിച്ചു

മരം വെട്ടുന്നതിനിടെ വീണ് കുമ്പള സ്വദേശി മരിച്ചു

കുമ്പള: മുണ്ട്യത്തടുക്കയില്‍ മരം വെട്ടുന്നതിനിടെ കാല്‍ വഴുതി വീണ് കുമ്പള സ്വദേശി മരിച്ചു. ബംബ്രാണ തിലക് നഗറിലെ മനോഹരന്‍ (40) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മുണ്ട്യത്തടുക്ക...

Page 350 of 831 1 349 350 351 831

Recent Comments

No comments to show.