Utharadesam

Utharadesam

കൂലിത്തൊഴിലാളി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കൂലിത്തൊഴിലാളി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

പെര്‍ള: കൂലിതൊഴിലാളിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെദിരംപള്ള നടുവയലിലെ നാരായണനായകിന്റെയും സരസ്വതിയുടെയും മകന്‍ ചന്ദ്രശേഖര(38)യാണ് മരിച്ചത്. കാലപ്പഴക്കം മൂലം പൊളിഞ്ഞുവീഴാറായ പഴയ വീട്ടില്‍ കഴിഞ്ഞ ദിവസം...

ചെര്‍ക്കളയില്‍ ഒമ്പത് ലിറ്റര്‍ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

ചെര്‍ക്കളയില്‍ ഒമ്പത് ലിറ്റര്‍ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് റേഞ്ച് നേതൃത്വത്തില്‍ ചെര്‍ക്കളയില്‍ നടത്തിയ പരിശോധനക്കിടെ 9.18 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റിലായി. തിരുവനന്തപുരം വിതുര ചിറ്റാര്‍ ആനപ്പാറയിലെ എസ്. അനില്‍ (42),...

കാര്‍ ദേഹത്ത് കയറിയിറങ്ങി പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു

കാര്‍ ദേഹത്ത് കയറിയിറങ്ങി പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു

കാഞ്ഞങ്ങാട്: കാര്‍ ദേഹത്ത് കയറിയിറങ്ങി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. കോടോം എരുമക്കുളത്തെ സി. ഗണേശനാ(53)ണ് മരിച്ചത്.രണ്ടാഴ്ച മുമ്പാണ് അപകടം. കാഞ്ഞിരടുക്കം ജംഗ്ഷനില്‍ വെച്ചാണ് അപകടം.മംഗളൂരു...

ഒരേ ക്ഷേത്രത്തിലെ സ്ഥാനികര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

ഒരേ ക്ഷേത്രത്തിലെ സ്ഥാനികര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: ഒരേ ക്ഷേത്രത്തിലെ സ്ഥാനികര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു.അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രത്തിലെ മൂത്ത ഭഗവതി ആചാരസ്ഥാനികന്‍ കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി മാധവന്‍ ആയത്താര്‍(103), മറ്റൊരു...

ബസിനകത്ത് മരിച്ച തപാല്‍ ജീവനക്കാരന്റെ മൃതദേഹം സംസ്‌ക്കരിച്ചു

ബസിനകത്ത് മരിച്ച തപാല്‍ ജീവനക്കാരന്റെ മൃതദേഹം സംസ്‌ക്കരിച്ചു

അഡൂര്‍: ബസിനകത്ത് മരണപ്പെട്ട തപാല്‍ ജീവനക്കാരന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. അഡൂര്‍ ബളവന്തടുക്കയിലെ കൃഷ്ണനെ(55)യാണ് ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് കൃഷ്ണന്‍ കൊട്ടിയാടിയില്‍ നിന്ന്...

നവരാത്രി ആഘോഷത്തിന് ഇന്ന് സമാപനം; ആദ്യാക്ഷരത്തിന്റെ നിറവില്‍ കുരുന്നുകള്‍

നവരാത്രി ആഘോഷത്തിന് ഇന്ന് സമാപനം; ആദ്യാക്ഷരത്തിന്റെ നിറവില്‍ കുരുന്നുകള്‍

കാസര്‍കോട്: നവരാത്രി ആഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്ന് നാടെങ്ങും വിജയദശമി ആഘോഷിക്കുന്നമു. ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്ക് പിച്ചവെക്കാന്‍ കുരുന്നുകള്‍ ഇന്ന് ആദ്യാക്ഷരം കുറിക്കുന്നു. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും...

രവി പൂജാരിയുടെ കൂട്ടാളിയായ മഞ്ചേശ്വരം സ്വദേശി പിടിയില്‍

രവി പൂജാരിയുടെ കൂട്ടാളിയായ മഞ്ചേശ്വരം സ്വദേശി പിടിയില്‍

മംഗളൂരു: അധോലോകനായകന്‍ രവി പൂജാരിയുടെ കൂട്ടാളിയായ മഞ്ചേശ്വരം സ്വദേശി മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ഹനീഫ് എന്ന അലി മുന്നയെയാണ് മംഗളൂരു...

സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; വിട്ള സ്വദേശി മരിച്ചു

സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; വിട്ള സ്വദേശി മരിച്ചു

വിട്ള: സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. വിട്ള ബായാരു പെരുവോടി സ്വദേശി നാഗേഷ് ഭട്ട് (47) ആണ് മരിച്ചത്. പരിക്കേറ്റ വിനോദിനെയും...

മീന്‍കച്ചവടത്തിനായി വാങ്ങിയ ടെമ്പോറിക്ഷ കടബാധ്യതയെ തുടര്‍ന്ന് വില്‍പ്പന നടത്തി; വായ്പാതുകയുടെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കില്‍ നിന്ന് നോട്ടീസും; യുവാവ് ജീവനൊടുക്കി

മീന്‍കച്ചവടത്തിനായി വാങ്ങിയ ടെമ്പോറിക്ഷ കടബാധ്യതയെ തുടര്‍ന്ന് വില്‍പ്പന നടത്തി; വായ്പാതുകയുടെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കില്‍ നിന്ന് നോട്ടീസും; യുവാവ് ജീവനൊടുക്കി

മംഗളൂരു: ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നോട്ടീസ് ലഭിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സജിപ പഡ്പു ഗ്രാമത്തിലെ തലേമൊഗരു സ്വദേശിയായ സനത് കുമാര്‍ ആണ്...

സ്വവ്യക്തിത്വം കൊണ്ട് അസ്തിത്വം ഉറപ്പിച്ച എയര്‍ലൈന്‍സ് അബ്ദുറഹിമാന്‍ ഹാജി

സ്വവ്യക്തിത്വം കൊണ്ട് അസ്തിത്വം ഉറപ്പിച്ച എയര്‍ലൈന്‍സ് അബ്ദുറഹിമാന്‍ ഹാജി

പഴയ കാലത്ത് 'മേനം' എന്നും അതിനും മുമ്പേ 'മെഴുകുന്നം' എന്നും ഒരു കാലയളവില്‍ സ്വത്വപ്രതിസന്ധി പൂണ്ട് തെക്കില്‍ എന്നും അറിയപ്പെട്ടിരുന്ന ഇന്നത്തെ ബേവിഞ്ചയില്‍ തലമുറ കൈമാറ്റം ഉണ്ടാകുന്നതുവരെയുള്ള...

Page 198 of 839 1 197 198 199 839

Recent Comments

No comments to show.