Utharadesam

Utharadesam

പിക്കപ്പ് വാന്‍ മോഷണം: വിട്‌ളയില്‍ പിടിയിലായത് 30ലേറെ വാഹന കവര്‍ച്ചാ കേസിലെ പ്രതിയടക്കമുള്ളവര്‍

പിക്കപ്പ് വാന്‍ മോഷണം: വിട്‌ളയില്‍ പിടിയിലായത് 30ലേറെ വാഹന കവര്‍ച്ചാ കേസിലെ പ്രതിയടക്കമുള്ളവര്‍

വിട്‌ള: വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പിക്കപ്പ് വാന്‍ കവര്‍ന്ന കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായത് 30 ലേറെ വാഹന മോഷണ കേസുകളില്‍ പ്രതിയായ മുഹമ്മദ്...

ഷാര്‍ജ 42-ാം അന്താരാഷ്ട്ര പുസ്തകോത്സവം നവംബറില്‍

ഷാര്‍ജ 42-ാം അന്താരാഷ്ട്ര പുസ്തകോത്സവം നവംബറില്‍

42-ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ (എസ്.ഐ.ബി.എഫ്) നവംബര്‍ ഒന്ന് ബുധനാഴ്ച ആരംഭിക്കും. ഷാര്‍ജ എക്സ്പോ സെന്ററില്‍ നവംബര്‍ 12 ഞായറാഴ്ച വരെയാണ് ലോകപ്രശസ്ത പുസ്തകമേള നടക്കുക....

കാസര്‍കോട് മെഡിക്കല്‍ കോളേജിനെ അവഗണിക്കരുത്

കാസര്‍കോട് ജില്ലയില്‍ ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാനായി ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികള്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് കാസര്‍കോട് സന്ദര്‍ശിക്കുമെന്നാണ് വിവരം. ഇന്ന് ആരോഗ്യമന്ത്രി ജില്ലയിലെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും...

തണല്‍ ചാരിറ്റി ഫോറം ഭാരവാഹികള്‍

തണല്‍ ചാരിറ്റി ഫോറം ഭാരവാഹികള്‍

മാവിനക്കട്ട: മാവിനക്കട്ട തണല്‍ ചാരിറ്റി ഫോറത്തിന്റെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.ഡി.എ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ടായി അഷ്റഫ് ഇ.എയും സെക്രട്ടറിയായി റിയാസ്. ടി.എയും...

അമ്മ അടിയേറ്റ് മരിച്ച സംഭവത്തില്‍ മകനെതിരെ കൊലക്കുറ്റം ചുമത്തി

അമ്മ അടിയേറ്റ് മരിച്ച സംഭവത്തില്‍ മകനെതിരെ കൊലക്കുറ്റം ചുമത്തി

കാഞ്ഞങ്ങാട്: മൊബൈല്‍ ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പലകകൊണ്ട് തലക്കടിച്ചതിനെ തുടര്‍ന്ന് ഗുരുതരപരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അമ്മ മരിച്ച സംഭവത്തില്‍ മകനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. നീലേശ്വരം...

സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍; പാലക്കാടും മലപ്പുറവും ജേതാക്കള്‍

സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍; പാലക്കാടും മലപ്പുറവും ജേതാക്കള്‍

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന 28-ാമത് സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിന്റെ ഫൈനലില്‍ പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോടിനെ പരാജയപ്പെടുത്തി പാലക്കാട് ജേതാക്കളായി. വനിതാ...

മുസ്‌ലിം ലീഗ് ഓഫീസുകള്‍ സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും അഭയകേന്ദ്രം-സാദിഖലി തങ്ങള്‍

മുസ്‌ലിം ലീഗ് ഓഫീസുകള്‍ സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും അഭയകേന്ദ്രം-സാദിഖലി തങ്ങള്‍

കാസര്‍കോട്: മുസ്‌ലിം ലീഗിന്റെ വളര്‍ച്ചയോടൊപ്പം പാര്‍ട്ടി ഓഫീസുകള്‍ സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും അഭയ കേന്ദ്രമാണെന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന മുസ്‌ലിം ലീഗിന് കാലഘട്ടത്തിന്റെ...

ദുര്‍ഗ ബി. റൈ

ദുര്‍ഗ ബി. റൈ

ഉപ്പള: ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി വിജയകുമാര്‍ റൈയുടെ മാതാവ് ദുര്‍ഗ ബി. റൈ (71) അന്തരിച്ചു. മംഗല്‍പാടി മല്ലംങ്കൈ മജല്‍ ഹൗസില്‍ പരേതനായ ബാബുറൈയുടെ ഭാര്യയാണ്....

ഹമീദ് കൊട്ടയാടി

ഹമീദ് കൊട്ടയാടി

കാസര്‍കോട്: പള്ളത്തെ ഹമീദ് കൊട്ടയാടി (57) അന്തരിച്ചു. അബ്ദുല്‍റഹ്‌മാന്റെയും ആമിനയുടേയും മകനാണ്. ഭാര്യ: റസീന. മക്കള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍റഹ്‌മാന്‍, ആയിഷ. സഹോദരങ്ങള്‍: അബ്ദുല്ല മുംബൈ, അഷ്‌റഫ്,...

വിദ്യാര്‍ത്ഥി അസുഖത്തെ തുടര്‍ന്ന് മരിച്ചു

വിദ്യാര്‍ത്ഥി അസുഖത്തെ തുടര്‍ന്ന് മരിച്ചു

ബേഡകം: ഒന്നാം ക്ലാസുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. ബീംബുങ്കാല്‍ മൊട്ടമ്മലിലെ ഓട്ടോ ഡ്രൈവര്‍ എം.സി. രാഘവന്റെയും അശ്വതിയുടെയും മകന്‍ എം.സി. ശിവരാജാ(6)ണ് മരിച്ചത്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു....

Page 197 of 831 1 196 197 198 831

Recent Comments

No comments to show.