Utharadesam

Utharadesam

അധ്യാപക നിയമനങ്ങളിലെ കാലതാമസം

കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാത്ത സ്ഥിതിയിലാണുള്ളത്. ഏറ്റവും വലിയ പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അധ്യാപക നിയമനത്തിലെ കാലതാമസം തന്നെയാണ്. ഹയര്‍സെക്കണ്ടറി...

അപകടം വിളിച്ചോതിയിരുന്ന മാന്യയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കി

അപകടം വിളിച്ചോതിയിരുന്ന മാന്യയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കി

നീര്‍ച്ചാല്‍: കാലപ്പഴക്കം കാരണം അപകടവസ്ഥയിലായിരുന്ന മാന്യ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നീക്കം ചെയ്തു. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ആശ്രയിച്ചിരുന്നതും...

താല്‍ക്കാലിക വെടിനിര്‍ത്തലിന് കരാറായി; 50 ബന്ദികളെ മോചിപ്പിക്കും

താല്‍ക്കാലിക വെടിനിര്‍ത്തലിന് കരാറായി; 50 ബന്ദികളെ മോചിപ്പിക്കും

ടെല്‍അവീവ്: ഗാസയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തലിന് കരാറായി. തീരുമാനത്തിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. വെടിനിര്‍ത്തലിന് പകരമായി ആദ്യഘട്ടത്തില്‍ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും.ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന...

പി. വത്സല അന്തരിച്ചു; സംസ്‌കാരം നാളെ

പി. വത്സല അന്തരിച്ചു; സംസ്‌കാരം നാളെ

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി. വത്സല (85) അന്തരിച്ചു. സംസ്‌കാരം വിദേശത്തുള്ള മകന്‍ എത്തിയ ശേഷം നാളെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഹൃദ്രോഗത്തെ തുടര്‍ന്ന് മുക്കത്തെ സ്വകാര്യ...

ആസ്പത്രി ലിഫ്റ്റില്‍വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; പ്രതിക്കായി അന്വേഷണം

കുമ്പള: ആസ്പത്രി ലിഫ്റ്റില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആസ്പത്രിയിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളടക്കം പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. മൂന്ന്...

റുഖിയ ഹജ്ജുമ്മ

റുഖിയ ഹജ്ജുമ്മ

നെല്ലിക്കുന്ന്: ബങ്കരക്കുന്ന് ആയിഷ മന്‍സിലിലെ പരേതനായ ബണ്ടി മഹമൂദിന്റെ ഭാര്യ റുഖിയ ഹജ്ജുമ്മ (72) അന്തരിച്ചു. മക്കള്‍: ശംസുദ്ധീന്‍, ഹനീഫ, ഖദീജ, സലീം, അന്‍സാരി, റാബിയ. മരുമക്കള്‍:...

ആയിഷ

ആയിഷ

തളങ്കര: കൊറക്കോട് റഹ്‌മത്ത് നഗറിലെ ആയിഷ (80) അന്തരിച്ചു. പരേതനായ അബ്ദുല്ലയുടെ ഭാര്യയാണ്. മക്കള്‍: അഷ്‌റഫ് (ബ്രിട്ടാനിയ), ബീഫാത്തിമ. മരുമക്കള്‍: അബ്ദുല്‍ റഹ്‌മാന്‍ പാലക്കുന്ന്, ഫൗസിയ. സഹോദരങ്ങള്‍:...

ടി. ചരടന്‍ നായര്‍

ടി. ചരടന്‍ നായര്‍

മുളിയാര്‍: മുളിയാറിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുന്നുമ്മല്‍ വീട്ടില്‍ തുളിച്ചേരി ചരടന്‍ നായര്‍ (88) അന്തരിച്ചു. സ്വാതന്ത്ര്യ സമര സേനാനി മുളിയാറിലെ പരേതനായ നിട്ടൂര്‍ കോരന്‍ നായരുടെ...

നാരായണന്‍

നാരായണന്‍

മേല്‍പറമ്പ്: ചെമ്പരിക്കയിലെ സി.കെ നാരായണന്‍ (81) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: രാധാകൃഷ്ണന്‍, അംബിക, ശാന്ത, ശോഭ, സന്തോഷ്. മരുമക്കള്‍: സുനിത, ശീല, രമേശന്‍, ബാബു. സുരേഷ്....

വനിത

വനിത

മാവുങ്കാല്‍: കാഞ്ഞങ്ങാട് മാവുങ്കാല്‍ കല്യാണ്‍ റോഡ് വി.ജെ നിവാസ് ജനാര്‍ദ്ദനന്റെ ഭാര്യ വനിത (65) അന്തരിച്ചു. മക്കള്‍: കവിത, സംഗീത, രഞ്ജിത. മരുമക്കള്‍: സന്തോഷ് കുമാര്‍ (പഴയങ്ങാടി),...

Page 174 of 850 1 173 174 175 850

Recent Comments

No comments to show.