തളങ്കര: കൊറക്കോട് റഹ്മത്ത് നഗറിലെ ആയിഷ (80) അന്തരിച്ചു. പരേതനായ അബ്ദുല്ലയുടെ ഭാര്യയാണ്. മക്കള്‍: അഷ്റഫ് (ബ്രിട്ടാനിയ), ബീഫാത്തിമ. മരുമക്കള്‍: അബ്ദുല്‍ റഹ്മാന് പാലക്കുന്ന്, ഫൗസിയ. സഹോദരങ്ങള്‍: ബഷീര്‍, ബദറുദ്ദീന്‍, സാദിഖ്, ഉസ്മാന്, പരേതരായ റുഖിയ, സുഹ്റ.