UD Desk

UD Desk

നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു

ചെന്നൈ: നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്നാട് കോണ്‍ഗ്രസിന്റെ ഭാഗമായിട്ടാണ് ഷക്കീല പ്രവര്‍ത്തിക്കുക. പാര്‍ട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലാവും ഷക്കീലയുടെ പ്രവര്‍ത്തനം. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് കോണ്‍ഗ്രസില്‍...

കാഞ്ഞങ്ങാട്ട് എക്സൈസ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് എക്‌സൈസ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടക ശിവമോഗ സ്വദേശി മുഹമ്മദ് ഹാനാണ് (25) പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് 6.30 മണിയോടെ...

കടുമേനി സ്വദേശിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു; ഭാര്യ ഉള്‍പ്പെടെ നാലുപേര്‍ കസ്റ്റഡിയില്‍, ഘാതകസംഘത്തില്‍ കൗമാരക്കാരനും

വെള്ളരിക്കുണ്ട്: ചിറ്റാരിക്കാല്‍ കടുമേനി സര്‍ക്കാരിയ കോളനിയിലെ പി.എം രാമകൃഷ്ണന്റെ(49) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ...

നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍: പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളെ തുടര്‍ന്ന് പൊതു അവധി പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍...

ചാക്കോച്ചനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ്’ ഗോവയില്‍ ചിത്രീകരണം ആരംഭിച്ചു

മഡ്ഗാവ്: കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന 'ഒറ്റ്' ഗോവയില്‍ ചിത്രീകരണം ആരംഭിച്ചു. തീവണ്ടിക്ക് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന തമിഴ്-മലയാളം ചിത്രമാണ് ഒറ്റ്. ഗോവയാണ് ചിത്രത്തിന്റെ...

മൊറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ്

കഴിഞ്ഞ ഒരു വര്‍ഷമായി കോവിഡിന്റെ ഭീതിയിലാണ് ജനങ്ങള്‍. ആ ഭീതി ഇനിയും നീങ്ങിയിട്ടില്ലെന്ന് മാത്രമല്ല പഴയതുപോലെ കോവിഡ് വ്യാപനം രൂക്ഷമായേക്കുമോ എന്നും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. മഹാരാഷ്ട്രയിലും മറ്റും...

ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു: ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

കാസര്‍കോട്: ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ആഴ്ച സംസ്ഥാന നിരക്കിനേക്കാളും വര്‍ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി...

എന്‍.എം.സി.സി വനിതാ വിംഗ് സംരംഭകത്വ സെമിനാര്‍ നടത്തി

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് കാസര്‍കോട് ചാപ്റ്റര്‍ വനിതാ വിംഗിന്റെ ആഭിമുഖ്യത്തില്‍ സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാന്റിനടുത്ത സ്പീഡ് വേ ഇന്‍...

ജില്ലയില്‍ വ്യാഴാഴ്ച 92 പേര്‍ക്ക് കൂടി കോവിഡ്; 83 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 83 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1036 പേരാണ്...

സംസ്ഥാനത്ത് 1989 പേര്‍ക്ക് കൂടി കോവിഡ്; 1865 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152,...

Page 836 of 1259 1 835 836 837 1,259

Recent Comments

No comments to show.