UD Desk

UD Desk

കാറില്‍ കടത്തുകയായിരുന്ന ഒന്നരക്വിന്റല്‍ കഞ്ചാവും 50 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും പിടികൂടി; ഒരാള്‍ അറസ്റ്റില്‍; മൂന്നുപേര്‍ രക്ഷപ്പെട്ടു

മഞ്ചേശ്വരം: കാറില്‍ കടത്തുകയായിരുന്ന ഒന്നരക്വിന്റല്‍ കഞ്ചാവും 50 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. മൂന്നുപേര്‍ പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ടു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍...

മിയാപ്പദവില്‍ പൊലീസിന് നേരെ ഗുണ്ടാസംഘത്തിന്റെ വെടിവെപ്പും ബിയര്‍ക്കുപ്പിയേറും; 3 പേര്‍ വിട്ട്‌ളയില്‍ പിടിയില്‍

മിയാപ്പദവ്: ഗുണ്ടാസംഘത്തെ പിടികൂടാന്‍ ഇറങ്ങിയ പൊലീസുകാര്‍ക്ക് നേരെ വെടിവെപ്പും ബിയര്‍ക്കുപ്പിയേറും. എസ്.ഐക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെ മിയാപ്പദവ് കുളവയലിലാണ് സംഭവം. ഉപ്പള ഹിദായത്ത് നഗറില്‍...

ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി വീണ്ടും പിടിയില്‍

കാസര്‍കോട്: അരക്കിലോ കഞ്ചാവ് കൈവശംവെച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി 710 ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. ചെങ്കള സന്തോഷ്‌നഗര്‍ എന്‍.എ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ഹനീഫയെ(41)യാണ് എക്സൈസ്...

കള്ളവോട്ടിനെച്ചൊല്ലി ഉദുമയിലെ സ്ഥാനാര്‍ത്ഥികളുടെ വാക് പോര്

കാസര്‍കോട്: ഉദുമ മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കാസര്‍കോട് പ്രസ് ക്ലബ്ബ് ഇന്ന് രാവിലെ സംഘടിപ്പിച്ച 'പഞ്ചസഭ'യില്‍ പ്രധാനമായും ചര്‍ച്ചയായത് കള്ളവോട്ട്. സി.പി.എം. വിജയിക്കുന്നത് കള്ളവോട്ടുകൊണ്ടാണെന്നും എല്ലാ...

കോവിഡ് വ്യാപനം രൂക്ഷം; കര്‍ശന നടപടികളുമായി ഒമാന്‍; 28 മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

മസ്‌കത്ത്: വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കടുത്ത പ്രതിരോധ നടപടികളുമായി ഒമാന്‍. മാര്‍ച്ച് 28 മുതല്‍ രാജ്യത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഏപ്രില്‍ എട്ട് വരെയാണ്...

ഇരട്ടവോട്ട് ഉണ്ടെങ്കില്‍ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷന്; ആക്ഷേപം ഉന്നയിക്കാന്‍ സമയം അനുവദിച്ചപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറങ്ങുകയായിരുന്നോ എന്നുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ചോദ്യം പ്രതിപക്ഷ നേതാവിനോടാണെങ്കില്‍ പോലും പാടില്ലാത്തത്; വിമര്‍ശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: ഇരട്ടവോട്ട് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കുന്ന ലേഖനവുമായി സിപിഐ മുഖപത്രം. സംഭവത്തില്‍ എല്‍ഡിഎഫിനെതിരെ ആരോപണമുന്നയിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും ലേഖനം രൂക്ഷമായി വിമര്‍ശിക്കുന്നു. ഒരാളുടെ പേരില്‍...

ഗായകന്‍ ജയരാജ് നാരായണന്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ഗായകന്‍ ജയരാജ് നാരായണന്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഷിക്കാഗോയിലാണ് അപകടമുണ്ടായത്. സംസ്‌കാരം പിന്നീട് നടക്കും. 14 വര്‍ഷം കരണാടക സംഗീതം പഠിച്ചതിന് ശേഷമാണ് ജയരാജ് നാരായണന്‍...

കോണ്‍ഗ്രസായിരുന്നു ഭരിച്ചിരുന്നതെങ്കില്‍ ആളുകള്‍ ചത്ത് ഒടുങ്ങിയേനെ; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ യുഡിഎഫിന് സര്‍വനാശം: എം എം മണി

ഇടുക്കി: കോവിഡ് കാലത്ത് കോണ്‍ഗ്രസായിരുന്നു കേരളം ഭരിച്ചിരുന്നതെങ്കില്‍ ആളുകള്‍ ചത്ത് ഒടുങ്ങിയേനെയെന്ന് സിപിഎം നേതാവ് എം എം മണി. എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സര്‍വ്വനാശമെന്ന്...

‘ആ ഷര്‍ട്ട് ഇഷ്ടപ്പെട്ടു’.. ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷ ഫോട്ടോയില്‍ റിഷഭ് പന്തിന്റെ ഷര്‍ട്ടില്‍ കണ്ണുടക്കി ലിവര്‍പൂള്‍ എഫ്.സി

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിന്റെ വിജയാഘോഷത്തിനിടെ യുവതാരം റിഷഭ് പന്ത് ധരിച്ച കുപ്പായത്തില്‍ കണ്ണുവെച്ച് ഫുട്‌ബോള്‍ വമ്പന്മാരായ ലിവര്‍പൂള്‍ എഫ്.സി. ചിത്രം ട്വീറ്റ് ചെയ്ത ഉടനെ...

6 പേര്‍ക്ക് അന്താരാഷ്ട്രാ അരങ്ങേറ്റം, ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ അഭാവം, ആദ്യപകുതിയില്‍ സെല്‍ഫ് ഗോളിലൂടെ ലീഡ് വഴങ്ങിയിട്ടും ഒമാനെതിരെ വിജയത്തോളം പോന്ന സമനില പിടിച്ച് ഇന്ത്യ

ദുബൈ: ശക്തരായ ഒമാനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ സമനില നേടി ഇന്ത്യ. ആറ് അരങ്ങേറ്റക്കാരടക്കം പുതുനിരയുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വിജയത്തോളം പോന്നതാണ് ഈ സമനില. കാരണം ആദ്യപകുതിയില്‍...

Page 835 of 1259 1 834 835 836 1,259

Recent Comments

No comments to show.