UD Desk

UD Desk

കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി: ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രസിഡണ്ട്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ജന.സെക്രട്ടറി, അബ്ദുല്‍ ഹകീം ഹാജി കളനാട് ഫിനാന്‍സ് സെക്രട്ടറി

കാസര്‍കോട്: കേരളാ മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റി നവ സാരഥികളെ തിരഞ്ഞെടുത്തു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി (പ്രസി.), പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി (ജന.സെക്ര.), അബ്ദുല്‍...

അഞ്ചുവര്‍ഷം കൊണ്ട് 469 കോടി രൂപയുടെ വികസനം നടത്തിയെന്ന് എന്‍.എ നെല്ലിക്കുന്ന്; കാസര്‍കോട് ഇപ്പോഴും പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ജില്ലയെന്ന് കെ. ശ്രീകാന്ത്; കാസര്‍കോട്ടേത് എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ വികസനമെന്ന് എം.എ ലത്തീഫ്

കാസര്‍കോട്: പ്രസ്‌ക്ലബ്ബിന്റെ രണ്ടാംനിലയില്‍ നിന്ന് നൂലപ്പം കഴിച്ച് അഡ്വ. കെ. ശ്രീകാന്തും എം.എ ലത്തീഫും ഒന്നാംനിലയിലെ പ്രസ് കോണ്‍ഫറന്‍സ് ഹാളിലേക്ക് ഇറങ്ങിവരുമ്പോഴേക്കും എന്‍.എ നെല്ലിക്കുന്ന് എത്തിയിരുന്നു. മൂന്നുപേരേയും...

പൊയിനാച്ചിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദ് അറസ്റ്റില്‍

ചട്ടഞ്ചാല്‍: പൊയിനാച്ചിയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദി(46)നെ മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ...

മരംവ്യാപാരിയുടെ അപകടമരണം; ഇടിച്ച വാന്‍ കണ്ടെത്തി, ഡ്രൈവര്‍ അറസ്റ്റില്‍

ബന്തിയോട്: സ്‌കൂട്ടര്‍ യാത്രക്കാരനായ മരം വ്യാപാരിയുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഇടിച്ച വാഹനം കണ്ടെത്തി. കുമ്പള പൊലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിനിടെയാണ് സ്‌കൂട്ടറിലിടിച്ച ഓംമ്‌നി വാന്‍ കണ്ടെത്തിയത്....

മഞ്ചേശ്വരത്ത് മൂന്ന് കടകളുടെ ഷട്ടര്‍ തകര്‍ത്ത് മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു, നാല് കടകളില്‍ കവര്‍ച്ചാശ്രമം; മോഷ്ടാക്കളുടെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു

മഞ്ചേശ്വരം: മഞ്ചേശ്വരം മാടയില്‍ മൂന്ന് കടകളുടെ ഷട്ടര്‍ തകര്‍ത്ത് മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു. നാല് കടകളില്‍ കവര്‍ച്ചാശ്രമവുമുണ്ടായി. പ്രതികളുടെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. മാടയിലെ മുഹമ്മദിന്റെ...

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കാല്‍ തല്ലിയൊടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍, മൂന്നുപേരെ തിരയുന്നു; അക്രമത്തിന് കാരണം പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കം

വിദ്യാനഗര്‍: വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി കാല് തല്ലിയൊടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്നു പേരെ തിരയുന്നു. മുട്ടത്തൊടി വലിയമൂല തൈവളപ്പ് സഹല...

സൈക്കിളില്‍ പോകുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച ഏഴാംക്ലാസുകാരന്‍ റോഡിലേക്ക് വീണു; ആസ്പത്രിയിലെത്തുംമുമ്പെ മരണം

ചിക്കമംഗളൂരു: സൈക്കിളില്‍ പോകുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച ഏഴാംക്ലാസുകാരന്‍ റോഡിലേക്ക് വീണു. ഉടന്‍ തന്നെ കുട്ടിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിക്കമംഗളൂരു എന്‍ആര്‍ പുരയിലെ അധ്യാപക ദമ്പതികളായ പ്രസന്നന്‍-രൂപ...

മധുരപലഹാരം മോഷ്ടിച്ചുവെന്നാരോപിച്ച് പത്തുവയസുകാരന് കടയുടമയുടെ ക്രൂരമര്‍ദ്ദനം; നിര്‍മാണത്തിന് കൊണ്ടുവന്ന കല്ല് മുതുകില്‍ കെട്ടിവെച്ചു, ഗുരുതരാവസ്ഥയിലായ കുട്ടി ആസ്പത്രിയില്‍ മരിച്ചു

ബംഗളൂരു: മധുരപലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കടയുടമയും കുടുംബവും പത്തുവയസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും മുതുകില്‍ കല്ല് കെട്ടിവെക്കുകയും ചെയ്തു. ഗുരുതരനിലയില്‍ ഒരാഴ്ചയായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഹരീഷയ്യ എന്ന കുട്ടി മരണത്തിന്...

വാസ്‌കോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായി മോഹന്‍ലാല്‍; ചിത്രത്തില്‍ പൃഥ്വിരാജും; മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജയില്‍ മമ്മൂട്ടി, ദിലീപ് തുടങ്ങി വമ്പന്‍ താരനിര

കൊച്ചി: മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബറോസിന്റെ ചിത്രീകരണം ആരംഭിച്ചു. കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വെച്ച് നടന്ന പൂജാചടങ്ങില്‍ മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് തുടങ്ങി വന്‍ താരനിര തന്നെ...

ഐപിഎല്‍ ആരംഭിച്ച ശേഷം ആദ്യമായ ജേഴ്‌സി മാറ്റി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ചെന്നൈ: ഐപിഎല്‍ ആദ്യ സീസണ്‍ മുതല്‍ ധരിച്ച ജേഴ്‌സിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാറ്റം വരുത്തി. 2008ല്‍ ഐപിഎല്‍ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ചെന്നൈ ജേഴ്സിയില്‍ മാറ്റം...

Page 837 of 1259 1 836 837 838 1,259

Recent Comments

No comments to show.