UD Desk

UD Desk

ബോട്ടിലെത്തിയ സംഘം മഞ്ചേശ്വരം കടലില്‍ വെച്ച് രണ്ട് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി; പിന്നീട് മംഗളൂരു ഹാര്‍ബറില്‍ ഇറക്കിവിട്ടു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കടലില്‍ ബോട്ടിലെത്തിയ സംഘം രണ്ട് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി. പിന്നീട് മംഗളൂരു ഹാര്‍ബാറില്‍ ഇറക്കി വിട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഷിറിയ തീരദേശ എസ്.ഐ. കെ.വി....

പച്ചമ്പളയില്‍ കഞ്ചാവ് മാഫിയാസംഘത്തിന്റെ വിളയാട്ടം; സി.പി.എം പ്രവര്‍ത്തകന് നേരെ വാള്‍വീശി

ബന്തിയോട്: പച്ചമ്പളയില്‍ കഞ്ചാവ് മാഫിയാസംഘത്തിന്റെ വിളയാട്ടം. പത്ത് ദിവസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ പ്രതി സി.പി.എം പ്രവര്‍ത്തകന്‍ ചേവാറിലെ നൗഷാദിന്(28) നേരെ വാള്‍വീശി. നൗഷാദിനെ കുമ്പള സഹകരണാസ്പത്രിയില്‍...

മംഗളൂരുവില്‍ പൊലീസ് ഉദ്യോഗസ്ഥനെ വാള്‍കൊണ്ട് വെട്ടിയ കേസില്‍ പതിനാറുകാരനുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍; പിടിയിലായ മുഖ്യപ്രതി മംഗളൂരുവിലെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട നൗഷീന്റെ ബന്ധു

മംഗളൂരു: മംഗളൂരുവില്‍ പൊലീസുദ്യോഗസ്ഥനെ വാള്‍കൊണ്ട് വെട്ടിയ കേസില്‍ പതിനാറുകാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുദ്രോളി സ്വദേശിയായ മുഹമ്മദ് നവാസ് (30), 16 വയസുകാരന്‍...

മുതിര്‍ന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെങ്കിട്ടരമനഹൊള്ളയുടെ അപകടമരണം; ടിപ്പര്‍ലോറി ഡ്രൈവര്‍ അറസ്റ്റില്‍

പുത്തൂര്‍: മുതിര്‍ന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെങ്കിട്ടരമന ഹൊള്ളയുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ടിപ്പര്‍ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പനാജെ സ്വദേശിയായ ചരണ്‍ കുമാറിനെയാണ്...

എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കോടതി 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ഒളിവില്‍ കഴിയുന്ന സൂത്രധാരന് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചു

മംഗളൂരു: ബെല്‍ത്തങ്ങാടി ഉജൈറില്‍ നിന്ന് എട്ടുവയസുകാരന്‍ അനുഭവിനെ തട്ടിക്കൊണ്ടുപോയ കേസിലെ ആറുപ്രതികളെ കോടതി 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി പ്രതികളെ...

ജില്ലാ-ബ്ലോക്ക്-ഗ്രാമ-മുനിസിപ്പല്‍ തലങ്ങളില്‍ മികച്ച മുന്നേറ്റമുണ്ടാക്കി-എല്‍.ഡി.എഫ്

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ-ബ്ലോക്ക്-ഗ്രാമ-മുനിസിപ്പല്‍ തലങ്ങളില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയതായി എല്‍.ഡി.എഫ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചു...

അജ്മാന്‍ ഏഷ്യന്‍ സ്‌കൂള്‍ മാനേജരായ തളങ്കര പള്ളിക്കാല്‍ സ്വദേശി അജ്മാനില്‍ അന്തരിച്ചു

കാസര്‍കോട്: തളങ്കര പള്ളിക്കാല്‍ സ്വദേശിയും അജ്മാനിലെ ഏഷ്യന്‍ സ്‌കൂള്‍ മാനേജരുമായ കെ.എ.അബ്ദുല്‍ മുനീര്‍ (62) അന്തരിച്ചു. തളങ്കര ദഖീറത്ത് സ്‌കൂളിന്റെ ആദ്യകാല പ്രിന്‍സിപ്പലായിരുന്നു. അസുഖത്തേ തുടര്‍ന്ന് കുറേ...

മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ ആസ്പത്രിയുടെ രണ്ടാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി; മകന്‍ പൊലീസ് പിടിയില്‍

ബന്തടുക്ക: മകന്റെ അടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന അച്ഛന്‍ ആസ്പത്രികെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ബന്തടുക്ക പടുപ്പ് വില്ലാരംവയലിലെ ലക്ഷ്മണഗൗഡ(69) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ്...

ബെല്‍ത്തങ്ങാടിയില്‍ കവര്‍ച്ചാസംഘം ഗൃഹനാഥനെ കെട്ടിയിട്ടു; തടയാന്‍ ശ്രമിച്ച ഭാര്യക്ക് കുത്തേറ്റ് ഗുരുതരം, സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ചു

മംഗളൂരു: ബെല്‍ത്തങ്ങാടി താലൂക്കിലെ സൗത്തടുക്കയില്‍ കവര്‍ച്ചാസംഘം ഗൃഹനാഥനെ കെട്ടിയിട്ടു. തടയാന്‍ ശ്രമിച്ച ഭാര്യയെ കഠാരകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ച ശേഷമാണ് സംഘം സ്ഥലം വിട്ടത്....

കാസര്‍കോട് നഗരസഭയില്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത് സവിത ടീച്ചര്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ വരണാധികാരി ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ. സജിത് കുമാറിന്റെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി. മുതിര്‍ന്ന അംഗം വിദ്യാനഗര്‍ ഡിവിഷനില്‍...

Page 1103 of 1259 1 1,102 1,103 1,104 1,259

Recent Comments

No comments to show.