അജ്മാന്‍ ഏഷ്യന്‍ സ്‌കൂള്‍ മാനേജരായ തളങ്കര പള്ളിക്കാല്‍ സ്വദേശി അജ്മാനില്‍ അന്തരിച്ചു
കാസര്‍കോട്: തളങ്കര പള്ളിക്കാല്‍ സ്വദേശിയും അജ്മാനിലെ ഏഷ്യന്‍ സ്‌കൂള്‍ മാനേജരുമായ കെ.എ.അബ്ദുല്‍ മുനീര്‍ (62) അന്തരിച്ചു. തളങ്കര ദഖീറത്ത് സ്‌കൂളിന്റെ ആദ്യകാല പ്രിന്‍സിപ്പലായിരുന്നു. അസുഖത്തേ തുടര്‍ന്ന് കുറേ നാളായി അജ്മാനിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. തളങ്കര ഇസ്ലാമിയ ടൈല്‍ കമ്പനിയിലടക്കം അക്കൗണ്ട് വിഭാഗത്തില്‍ ജോലി ചെയ്തിട്ടുണ്ട്. തളങ്കരയിലും പള്ളിക്കാലിലും സാംസ്‌ക്കരിക-കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പള്ളിക്കാലിലെ പരേതരായ അഹമദിന്റെയും ആയിഷയുടേയും മകനാണ്. ഭാര്യ: നജ്മുന്നിസ. മക്കള്‍: മുനവ്വര്‍, മുനാസര്‍, നുജൈമ. സഹോദരങ്ങള്‍: അബ്ദുല്‍ റസാക്ക്, മൊയ്തു (ഷാര്‍ജ), ഉസ്മാന്‍ […]

കാസര്‍കോട്: തളങ്കര പള്ളിക്കാല്‍ സ്വദേശിയും അജ്മാനിലെ ഏഷ്യന്‍ സ്‌കൂള്‍ മാനേജരുമായ കെ.എ.അബ്ദുല്‍ മുനീര്‍ (62) അന്തരിച്ചു. തളങ്കര ദഖീറത്ത് സ്‌കൂളിന്റെ ആദ്യകാല പ്രിന്‍സിപ്പലായിരുന്നു. അസുഖത്തേ തുടര്‍ന്ന് കുറേ നാളായി അജ്മാനിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. തളങ്കര ഇസ്ലാമിയ ടൈല്‍ കമ്പനിയിലടക്കം അക്കൗണ്ട് വിഭാഗത്തില്‍ ജോലി ചെയ്തിട്ടുണ്ട്. തളങ്കരയിലും പള്ളിക്കാലിലും സാംസ്‌ക്കരിക-കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പള്ളിക്കാലിലെ പരേതരായ അഹമദിന്റെയും ആയിഷയുടേയും മകനാണ്. ഭാര്യ: നജ്മുന്നിസ. മക്കള്‍: മുനവ്വര്‍, മുനാസര്‍, നുജൈമ. സഹോദരങ്ങള്‍: അബ്ദുല്‍ റസാക്ക്, മൊയ്തു (ഷാര്‍ജ), ഉസ്മാന്‍ എന്ന ഉത്ത, ഹനീഫ പള്ളിക്കാല്‍ (കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍ കാസര്‍കോട്).