Month: July 2024

ചെങ്കല്‍ ഉല്‍പാദക ഉടമസ്ഥ ക്ഷേമസംഘം ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി

കാസര്‍കോട്: പതിച്ചുനല്‍കിയ ഭൂമിയില്‍ പെര്‍മിറ്റ് അനുവദിക്കുക, പിടിക്കപ്പെടുന്ന വണ്ടികള്‍ തല്‍ക്ഷണം പിഴ ചുമത്തി വിട്ടുനല്‍കുക, 75000 രൂപ ഉണ്ടായിരുന്ന റോയല്‍റ്റി 5 ലക്ഷം രൂപയായി വര്‍ധിപ്പിച്ചത് പുനഃപരിശോധിക്കുക, ...

Read more

നിപക്കെതിരെ അതീവ ജാഗ്രത വേണം

നിലവില്‍ ആശങ്കാജനകമായ സാഹചര്യമില്ലെങ്കിലും നിപ വൈറസിനെതിരെ കേരളം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് തെളിയിക്കുകയാണ് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിലെ പതിനാലുകാരന്റെ മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുട്ടി ...

Read more

ജില്ലയിലെ ഇടിഞ്ഞു വീഴാറായ കുന്നുകള്‍ ആശങ്കയുയര്‍ത്തുന്നു

കാസര്‍കോട്: കര്‍ണ്ണാടകയിലെ ഷിരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലും ഇടിഞ്ഞുവീഴാറായ കുന്നുകള്‍ ആശങ്കയുയര്‍ത്തുന്നു.ദേശീയപാത വികസന പ്രവൃത്തികള്‍ നടക്കുന്ന കുന്നുകള്‍ ഉള്ള ഭാഗങ്ങളില്‍ തികച്ചും അപകടകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ...

Read more

സൈനബ് ബി.എഡ് സെന്റര്‍ മുന്‍ പ്രിന്‍സിപ്പാള്‍ സോഫിയ സുരേന്ദ്രന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ചെര്‍ക്കള സൈനബ് ബി.എഡ് സെന്റര്‍ മുന്‍ പ്രിന്‍സിപ്പാള്‍ തായന്നൂര്‍ വേങ്ങച്ചേരി ഇന്ദ്രഗിരിയിലെ സോഫിയ സുരേന്ദ്രന്‍ (60) അന്തരിച്ചു. പരേതനായ മഞ്ഞംകുന്നേല്‍ പാപ്പച്ചന്റെയും മേരി(എണ്ണപ്പാറ)യുടെയും മകളാണ്. ഭര്‍ത്താവ്: ...

Read more

മരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒഴിവായത് വന്‍ദുരന്തം

പെര്‍ള: മരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഒഴിവായത് വന്‍ദുരന്തം. എന്‍മകജെ പഞ്ചായത്ത് സായ കൂട്ടേലുവിലെ മഞ്ചുനാഥ ആചാര്യയുടെ വീടിന് മുകളില്‍ ഇന്നലെ രാത്രി പത്ത് ...

Read more

സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബൈക്കിന്റെ പിന്‍ സീറ്റിലിരുന്ന് യാത്ര ചെയ്ത പള്ളിക്കര കൂട്ടക്കനിയിലെ മുന്‍ പ്രവാസി കെ.എം. ചന്ദ്രന്‍ (60) ...

Read more

ഗ്രൈന്ററില്‍ ഷാള്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

കുമ്പള: ഗ്രൈന്ററില്‍ കഴുത്തിലെ ഷാള്‍ കുടുങ്ങി വീട്ടമ്മ മരിച്ചു.പെര്‍വാഡ് കെ.കെ. പുറം സിറ്റി വീട്ടിലെ ഇസ്മായിലിന്റെ ഭാര്യ നഫീസ (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് ...

Read more

അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം എട്ടാം ദിനത്തിലേക്ക്; ഗംഗാവാലി പുഴയില്‍ തിരച്ചില്‍ തുടങ്ങി

ബംഗളൂരു: കര്‍ണാടക ഷിരൂറില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ എട്ടാം ദിവസിലേക്ക്. ഇന്ന് രാവിലെ മുതല്‍ ഗംഗാവാലി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. പുഴയില്‍ നിന്ന് സിഗ്നല്‍ ...

Read more

ഡ്രോണ്‍ വഴി നിരീക്ഷണം; പാണത്തൂരില്‍ കാട്ടാനക്കൂട്ടങ്ങള്‍ കാടുകയറി

കാഞ്ഞങ്ങാട്: പാണത്തൂരില്‍ കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ ഭീതി പരത്തിയ കാട്ടാനക്കൂട്ടങ്ങള്‍ വനത്തിലേക്ക് തിരികെ കടന്നതായി നിഗമനം. കാട്ടാനക്കൂട്ടങ്ങളെ നിരീക്ഷിക്കാന്‍ കഴിഞ്ഞ ദിവസം വനപാലകര്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ...

Read more

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് സി.പി.എം പ്രവര്‍ത്തകന്‍ മരിച്ച സംഭവം നാടിന്റെ വേദനയായി

ഉദുമ: ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് സി.പി.എം പ്രവര്‍ത്തകന്‍ മരിച്ച സംഭവം നാടിനെ ദു:ഖത്തിലാഴ്ത്തി. സി.പി.എം കണ്ണംകുളം ബ്രാഞ്ചംഗം കെ. അബ്ദുല്‍ റഹ്മാ(58)ന്റെ അപകടമരണമാണ് നാടിന്റെ വേദനയായത്. ശനിയാഴ്ച ...

Read more
Page 5 of 18 1 4 5 6 18

Recent Comments

No comments to show.