Month: February 2024

റിയാസ് മൗലവി വധക്കേസില്‍ വിധി നാളെ

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ ...

Read more

സുധാകരന്‍

കാഞ്ഞങ്ങാട്: കിഴക്കേ വെള്ളിക്കോത്ത് കരിപ്പാടക്കന്‍ വീട്ടില്‍ കെ. സുധാകരന്‍ (56) അന്തരിച്ചു. സി.പി.എം കിഴക്കേ വെള്ളിക്കോത്ത് ബ്രാഞ്ച് സെക്രട്ടറി, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍, കിഴക്കുംകര ഡിവിഷന്‍ വൈസ് ...

Read more

പടക്കളത്തിലിറങ്ങി മാസ്റ്റര്‍; നായനാരുടെ വീട് സന്ദര്‍ശിച്ച് പ്രചരണത്തിന് തുടക്കം

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ കളത്തിലിറങ്ങി. ...

Read more

മംഗളൂരുവില്‍ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ നാല് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

മംഗളൂരു: മംഗളൂരു സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുഴയിലെ അണക്കെട്ടില്‍ കുളിക്കുന്നതിനിടെ കാണാതായ നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സൂറത്ത്കല്‍ സ്വദേശികളായ യശ്വിത്ത് (15), നിരുപ ...

Read more

മലപ്പുറത്ത് ഇ.ടി, പൊന്നാനിയില്‍ സമദാനി

തിരുവനന്തപുരം/മലപ്പുറം: യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായതായും മുസ്ലിംലീഗിന് മൂന്നാം സീറ്റ് ഇല്ല എന്നും ഔദ്യോഗികമായി പ്രഖ്യാപനം വന്നതിന് തൊട്ട് പിന്നാലെ മലപ്പുറത്ത് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന അധ്യക്ഷന്‍ ...

Read more

കുഞ്ഞാത

പാലക്കുന്ന്: കരിപ്പോടി ഹൗസില്‍ പരേതനായ മീത്തല്‍ കോരന്റെ ഭാര്യ കുഞ്ഞാത (90) അന്തരിച്ചു. മക്കള്‍: കുഞ്ഞിക്കണ്ണന്‍, ശാന്ത, ഇന്ദിര, പരേതയായ മാധവി. മരുമക്കള്‍: സാവിത്രി, ജോഷി, പരേതരായ ...

Read more

ഇസ്മായില്‍

ശിരിബാഗിലു: പുളിക്കൂര്‍ പള്ളം ജംഗ്ഷനിലെ വ്യാപാരിയും പുളിക്കൂര്‍ നിവാസിയുമായ ബദ്‌റുദ്ദീന്‍ എന്ന ഇസ്മായില്‍ (85) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: മൊയ്തീന്‍, മുഹമ്മദ്, അബ്ദുല്ല, ബഷീര്‍, അബ്ദുല്‍ ...

Read more

കെ.എ അഹ്മദ്

കാസര്‍കോട്: നഗരത്തിലെ ആദ്യകാല വ്യാപാരിയും അണങ്കൂര്‍ കൊല്ലമ്പാടി സ്വദേശിയുമായ കെ.എ അഹ്മദ് (87) അന്തരിച്ചു. കാസര്‍കോട് ട്രാഫിക് ജംഗ്ഷനില്‍ കൊല്ലമ്പാടി ബീഡി, ചായപൊടി മൊത്ത വ്യാപരം നടത്തിവരികയായിരുന്നു. ...

Read more

കെസെഫ് വാര്‍ഷികോത്സവത്തില്‍ പങ്കെടുക്കാന്‍ എം.പിയും എം.എല്‍.എമാരും കൂട്ടത്തോടെ ദുബായില്‍

ദുബായ്: എം.പിയും ജില്ലയിലെ അഞ്ച് എം.എല്‍.എമാരും ഒന്നിച്ച് ദുബായില്‍. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ജില്ലയിലെ എം.എല്‍.എമാരായ എ.കെ.എം. അഷ്‌റഫ്, എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖര ...

Read more

ജില്ലാ ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പ്; പ്യൂയര്‍ പെര്‍ഫോര്‍മന്‍സ് ജിമ്മിന് മികച്ച നേട്ടം

കാസര്‍കോട്: കാസര്‍കോട് ഡിസ്ട്രിക്ട് പവര്‍ ലിഫ്റ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ കറന്തക്കാട് പ്യൂയര്‍ പെര്‍ഫോര്‍മന്‍സ് ജിമ്മിന് മികച്ച നേട്ടം. കര്‍മ്മന്തോടി കാവേരി ...

Read more
Page 3 of 27 1 2 3 4 27

Recent Comments

No comments to show.