ജില്ലാ ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പ്; പ്യൂയര്‍ പെര്‍ഫോര്‍മന്‍സ് ജിമ്മിന് മികച്ച നേട്ടം
കാസര്‍കോട്: കാസര്‍കോട് ഡിസ്ട്രിക്ട് പവര്‍ ലിഫ്റ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ കറന്തക്കാട് പ്യൂയര്‍ പെര്‍ഫോര്‍മന്‍സ് ജിമ്മിന് മികച്ച നേട്ടം. കര്‍മ്മന്തോടി കാവേരി ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ ഓവറോള്‍ പ്രകടനത്തില്‍ റണ്ണേഴ്സ് അപ്പായി തിരഞ്ഞെടുക്കപ്പെട്ട പ്യൂയര്‍ പെര്‍ഫോര്‍മന്‍സിന് വിവിധ വിഭാഗങ്ങളില്‍ പത്ത് ഗോള്‍ഡ്, നാല് സില്‍വര്‍, 3 വെങ്കലം സ്ഥാനങ്ങള്‍ ലഭിച്ചു.വനിതകളില്‍ വിവിധ വിഭാഗങ്ങളില്‍ പ്യൂയര്‍ പെര്ഫോര്മന്സിനെ പ്രതിനിധീകരിച്ച ഡോ. ഉഷ, മേനോന്, ശീതള്‍ രാജേഷ്, രശ്മി .എസ് എന്നിവര്‍ ഒന്നാം സ്ഥാനവും […]

കാസര്‍കോട്: കാസര്‍കോട് ഡിസ്ട്രിക്ട് പവര്‍ ലിഫ്റ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ കറന്തക്കാട് പ്യൂയര്‍ പെര്‍ഫോര്‍മന്‍സ് ജിമ്മിന് മികച്ച നേട്ടം. കര്‍മ്മന്തോടി കാവേരി ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ ഓവറോള്‍ പ്രകടനത്തില്‍ റണ്ണേഴ്സ് അപ്പായി തിരഞ്ഞെടുക്കപ്പെട്ട പ്യൂയര്‍ പെര്‍ഫോര്‍മന്‍സിന് വിവിധ വിഭാഗങ്ങളില്‍ പത്ത് ഗോള്‍ഡ്, നാല് സില്‍വര്‍, 3 വെങ്കലം സ്ഥാനങ്ങള്‍ ലഭിച്ചു.
വനിതകളില്‍ വിവിധ വിഭാഗങ്ങളില്‍ പ്യൂയര്‍ പെര്ഫോര്മന്സിനെ പ്രതിനിധീകരിച്ച ഡോ. ഉഷ, മേനോന്, ശീതള്‍ രാജേഷ്, രശ്മി .എസ് എന്നിവര്‍ ഒന്നാം സ്ഥാനവും ഹരിത പുരുഷോത്തമന്, സ്മിത ആര്.കെ എന്നിവര്‍ രണ്ടാം സ്ഥാനവും ഡോ.നാദിയ അമാന്‍ മൂന്നാം സ്ഥാനവും നേടി.
പുരുഷന്മാരില് മദന്‍ റാവു, ഡോ. ജോസഫ് വര്‍ക്കി, ഇബ്രാഹിം ബദ്റുദ്ദീന്‍, മര്‍ഷാദ് കെ.എം, മുകുന്ദരാജ്, അഹ്മദ് അഹ്റാസ് എന്നിവര്‍ ഒന്നാം സ്ഥാനവും ആദര്‍ശ് കെ, രണ്ടാം സ്ഥാനവും രാംനാഥ് ഭട്ട്, ശരത്.എസ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
പ്രമുഖ പരിശീലകന് മദനന് റാവുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്യൂയര്‍ പെര്‍ഫോര്‍മന്‍സ് പേഴ്സനല്‍ ട്രെയിനിംഗ് സ്റ്റുഡിയോ അടുത്ത് നടന്ന സെഡ് ലിഫ്റ്റ് ചാമ്പ്യന്‍ഷിപ്പിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.