കെ.എ അഹ്മദ്

കാസര്‍കോട്: നഗരത്തിലെ ആദ്യകാല വ്യാപാരിയും അണങ്കൂര്‍ കൊല്ലമ്പാടി സ്വദേശിയുമായ കെ.എ അഹ്മദ് (87) അന്തരിച്ചു. കാസര്‍കോട് ട്രാഫിക് ജംഗ്ഷനില്‍ കൊല്ലമ്പാടി ബീഡി, ചായപൊടി മൊത്ത വ്യാപരം നടത്തിവരികയായിരുന്നു. കൊല്ലമ്പാടിയിലെ അബ്ദുല്ലയുടെയും ബീഫാത്വിമയുടെയും മകനാണ്. ഭാര്യ: നഫീസ. മക്കള്‍: മജീദ് കൊല്ലമ്പാടി (കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍), ജമാല്‍ (ഖത്തര്‍), സുഹ്‌റ, നസീറ, ഖദീജ, റസിയ, ഷംസാദ്. മരുമക്കള്‍: സൈനുദ്ദീന്‍ നായന്മാര്‍മൂല, അബ്ദുല്‍ ഖാദര്‍ നെല്ലിക്കുന്ന്, ഹമീദ് ചൗക്കി, അസീസ് കോഴിക്കോട്, മജീദ് മൊഗ്രാല്‍ പുത്തൂര്‍ ഫുജൈറ, ഖൈറുന്നീസ ചൗക്കി, […]

കാസര്‍കോട്: നഗരത്തിലെ ആദ്യകാല വ്യാപാരിയും അണങ്കൂര്‍ കൊല്ലമ്പാടി സ്വദേശിയുമായ കെ.എ അഹ്മദ് (87) അന്തരിച്ചു. കാസര്‍കോട് ട്രാഫിക് ജംഗ്ഷനില്‍ കൊല്ലമ്പാടി ബീഡി, ചായപൊടി മൊത്ത വ്യാപരം നടത്തിവരികയായിരുന്നു. കൊല്ലമ്പാടിയിലെ അബ്ദുല്ലയുടെയും ബീഫാത്വിമയുടെയും മകനാണ്. ഭാര്യ: നഫീസ. മക്കള്‍: മജീദ് കൊല്ലമ്പാടി (കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍), ജമാല്‍ (ഖത്തര്‍), സുഹ്‌റ, നസീറ, ഖദീജ, റസിയ, ഷംസാദ്. മരുമക്കള്‍: സൈനുദ്ദീന്‍ നായന്മാര്‍മൂല, അബ്ദുല്‍ ഖാദര്‍ നെല്ലിക്കുന്ന്, ഹമീദ് ചൗക്കി, അസീസ് കോഴിക്കോട്, മജീദ് മൊഗ്രാല്‍ പുത്തൂര്‍ ഫുജൈറ, ഖൈറുന്നീസ ചൗക്കി, സല്‍വ തുരുത്തി. സഹോദരങ്ങള്‍: സൈനുദ്ദീന്‍, പരേതരായ മുഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഖാദര്‍, ആയിശ.

Related Articles
Next Story
Share it