Month: December 2023

കോഴിക്കോട് നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട; കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ രണ്ടിടങ്ങളിലായി വന്‍ കഞ്ചാവ് വേട്ട. കാസര്‍കോട് സ്വദേശികള്‍ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഫൈസല്‍(36), അബൂബക്കര്‍ സിദ്ധിഖ്(39), കോഴിക്കോട് ...

Read more

സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന് വെള്ളിയാഴ്ച കൊടി ഉയരും; ഫ്‌ളാഗ് മാര്‍ച്ച് തളങ്കരയില്‍ നിന്ന്

കാസര്‍കോട്: ശനിയാഴ്ച മാലിക് ദീനാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികാഘോഷ പ്രഖ്യാപനത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ച നഗരിയില്‍ പതാക ഉയരും. സമസ്ത ...

Read more

ദിവ്യ ഗണേഷ് കേരള വനിതാ സീനിയര്‍ ടീമില്‍

കാസര്‍കോട്: ജനുവരി 4 മുതല്‍ റാഞ്ചിയില്‍ നടക്കുന്ന അന്തര്‍-സംസ്ഥാന ഏകദിന മത്സരങ്ങളിലേക്കുള്ള കേരള സീനിയര്‍ വനിതാ ടീമില്‍ ദിവ്യ ഗണേഷ് ഇടം നേടി. കാഞ്ഞങ്ങാട് സ്വദേശിയും മുന്‍ ...

Read more

ഗോവിന്ദന്‍

പാക്കം: ചരല്‍കടവ് മീത്തല്‍ വീട്ടിലെ ഗോവിന്ദന്‍ (73) അന്തരിച്ചു. സി.പി.എം ചരല്‍കടവ് ബ്രാഞ്ച് അംഗം, നിര്‍മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) പള്ളിക്കര ഡിവിഷന്‍ കമ്മിറ്റിയംഗം എന്നീ നിലകളില്‍ ...

Read more

മുത്തുമണിയാണി

കോളിയടുക്കം: അണിഞ്ഞയിലെ ആദ്യകാല കര്‍ഷക കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന മുത്തുമണിയാണി (85) അന്തരിച്ചു. ഭാര്യ: ഇച്ചിര. മക്കള്‍: ശശികല, ശശിധരന്‍. മരുമകന്‍: രാമചന്ദ്രന്‍ (അട്ടേങ്ങാനം). സഹോദരങ്ങള്‍: അമ്മാളു, ഇച്ചിര ...

Read more

കമലാക്ഷിയമ്മ

പനയാല്‍: കീക്കാനം വേങ്ങയില്‍ വീട്ടിലെ ചേവിരി കമലാക്ഷിയമ്മ (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വേങ്ങയില്‍ മാധവന്‍ നായര്‍ (റിട്ട. പ്രധാനാധ്യാപകന്‍). മക്കള്‍: സി. തങ്കമണി, അനില്‍ കുമാര്‍ ...

Read more

വിസ്ഡം യൂത്ത് ജനകീയ വിചാരണ 29ന്

കാസര്‍കോട്: ലിബറലിസം; സര്‍വനാശം എന്ന വിഷയത്തില്‍ വിസ്ഡം യൂത്ത് ജില്ലാ സമിതി സംഘടിപ്പിക്കുന്ന ജനകീയ വിചാരണ 29ന് ഉളിയത്തടുക്കയില്‍ നടക്കും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.2024 ...

Read more

ബേക്കല്‍ കോട്ടയും ബീച്ചും ബീച്ച് മഹോത്സവവും മനുഷ്യമനസ്സുകളെ സന്തോഷിപ്പിച്ച് കൊണ്ടിരിക്കുന്നു-കെ.കെ. ശൈലജ

ബേക്കല്‍: ബേക്കല്‍ കോട്ടയും ബീച്ചും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബീച്ച് മഹോത്സവവും മനുഷ്യമനസ്സുകളെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് കെ.കെ. ശൈലജ എം.എല്‍. എ. പറഞ്ഞു. ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ വിദ്യാര്‍ത്ഥിനി മരിച്ചു

ബെള്ളൂര്‍: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ബെള്ളൂര്‍ തോട്ടദമൂലയിലെ കൃഷ്ണന്റെയും സുമയുടെയും മകള്‍ കൃത്തിശ(12)യാണ് മരിച്ചത്. ജന്മനാ ശാരീരിക വൈകല്യം ഉണ്ടായിരുന്നുവത്രെ. കാറഡുക്ക ...

Read more

മോഹന്‍ലാല്‍ ചിത്രം വിജയത്തിലേക്ക്

ക്രിസ്മസ് റിലീസില്‍ പ്രഭാസും ഷാരൂഖും മോഹന്‍ലാലും മത്സരത്തിനിറങ്ങിയതാണ് പുതിയ വിശേഷം. ആദ്യ ദിനങ്ങളിലെ കളക്ഷന്‍ പുറത്തുവരുമ്പോള്‍ ആരാണ് നേട്ടമുണ്ടാക്കിയതെന്നാണ് ഉയരുന്ന ചോദ്യം. പാന്‍ ഇന്ത്യന്‍ റിലീസുകള്‍ക്ക് മുന്നില്‍ ...

Read more
Page 3 of 36 1 2 3 4 36

Recent Comments

No comments to show.