Month: November 2023

അബ്ദുല്ല

കുമ്പള: ആരിക്കാടി പാപ്പംകോയാനഗറിലെ പരേതനായ ബായാര്‍ ബടുവന്‍ കുഞ്ഞിയുടെ മകന്‍ എ.എ.ബി അബ്ദുല്ല (60) അന്തരിച്ചു. ഭാര്യ: സമീമ. മക്കള്‍: ഷരീഫ്, ഷഫാഫ്, സനൂഫ്, സലാം, സഫല. ...

Read more

ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിയില്‍ നിന്ന് കഞ്ചാവ് പിടികൂടി; പൊലീസ് അന്വേഷണം തുടങ്ങി

കുമ്പള: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുമ്പള സമൂസ റഷീദ് കൊലക്കേസ് പ്രതി പേരാല്‍ പെട്ടോറിയിലെ അബി എന്ന അഭിലാഷിന്റെ ശരീരത്തില്‍ ഒളിപ്പിച്ചുവെച്ച കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ ...

Read more

യുവതിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിന് വീണ്ടും ജീവന്‍വെക്കുന്നു

കാഞ്ഞങ്ങാട്: എണ്ണപ്പാറയിലെ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിന് വീണ്ടും ജീവന്‍ വെക്കുന്നു. എണ്ണപ്പാറ സര്‍ക്കാരി മൊയോലം കോളനിയിലെ എം.സി രാമന്റെ മക്കള്‍ എം.സി ...

Read more
വര്‍ണശബളിമ തീര്‍ത്ത് നൈഫ് ഫെസ്റ്റ് സീസണ്‍-2; പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

വര്‍ണശബളിമ തീര്‍ത്ത് നൈഫ് ഫെസ്റ്റ് സീസണ്‍-2; പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ദുബായ്: നൈഫിലെ സന്നദ്ധ സേവന പ്രവര്‍ത്തകര്‍ ഒരുമിച്ച നൈഫ് ഫെസ്റ്റ് വര്‍ണശബളിമ തീര്‍ത്തു സമാപിച്ചു. കോവിഡ് കാലത്ത് സന്നദ്ധരായി രംഗത്തിറങ്ങിയ വളണ്ടിയര്‍ ടീം ബൂട്ടണിഞ്ഞ സോക്കര്‍ ഫെസ്റ്റ്, ...

Read more

കണ്ണ് നനയിപ്പിച്ച വിയോഗം

അപകടങ്ങളും മരണങ്ങളും ലോകത്തെ തന്നെ നടുക്കുന്ന ഗാസയുടെ രോദനവും നിത്യവും സങ്കടകരമായ വാര്‍ത്തകള്‍ കേട്ട് മനസ്സ് മരവിച്ചിരിക്കെ തേടിയെത്തിയൊരു മരണവാര്‍ത്ത മനസ്സിലുണ്ടാക്കിയ മുറിവ് എഴുതി ഫലിപ്പിക്കാനാവില്ല. ദിവസങ്ങളായി ...

Read more

മുത്തച്ഛന്റെ മരണവിവരമറിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ട മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായ കൊച്ചുമകന്‍ ബൈക്കപകടത്തില്‍ മരിച്ചു

കുന്താപുരം: മുത്തച്ഛന്റെ മരണവിവരമറിഞ്ഞ്‌വീട്ടിലേക്ക് പുറപ്പെട്ട മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായ കൊച്ചുമകന്‍ ബൈക്കപകടത്തില്‍ മരിച്ചു. റിട്ട. അധ്യാപകനായ കുന്താപുരം ഷെഡിമനെയിലെ നാരായണ്‍ പൂജാരിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. നാരായണ്‍ ...

Read more

ഉഡുപ്പിയില്‍ വീട് കുത്തിതുറന്ന് എട്ടരലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച കേസില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍

ഉഡുപ്പി: ഉഡുപ്പിയില്‍ വീട് കുത്തിതുറന്ന് എട്ടരലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തൗസീഫ് അഹമ്മദ് മല്ലറിനെ(34) ഉഡുപ്പി പൊലീസ് ...

Read more

ഗൃഹാതുരത്വം തുളുമ്പുന്ന സ്മരണകളെ പുനര്‍ജനിപ്പിച്ച് ‘ത്രില്ലടിച്ച-93’ മുപ്പതാം വാര്‍ഷികം ആഘോഷിച്ചു

മൊഗ്രാല്‍: മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1992-93 വര്‍ഷത്തെ എസ്.എസ്.എല്‍.സി ബാച്ച് മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ത്രില്ലടിച്ച-93' സെക്കന്‍ഡ് എഡിഷന്‍ വ്യത്യസ്തതയാര്‍ന്ന പരിപാടികള്‍ കൊണ്ട് ...

Read more
അക്യുഷ് അക്യുപങ്ചര്‍ അക്കാദമി പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമവും ആരോഗ്യ സെമിനാറും നടത്തി

അക്യുഷ് അക്യുപങ്ചര്‍ അക്കാദമി പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമവും ആരോഗ്യ സെമിനാറും നടത്തി

ഷാര്‍ജ: യു.എ.ഇ അക്യുഷ് അക്യുപങ്ചര്‍ അക്കാദമി പൂര്‍വ്വവിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ആരോഗ്യ സെമിനാര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റും അഡ്വക്കേറ്റുമായ വൈഎ റഹീം ...

Read more

ബങ്കര ഹനീഫ്

മൊഗ്രാല്‍ പുത്തൂര്‍: അറഫാത്ത് നഗറിലെ പരേതനായ പള്ളത്തി അബ്ദുറഹ്‌മാന്റെ മകന്‍ ബങ്കര ഹനീഫ് (53) അന്തരിച്ചു. ഉമ്മ: പരേതയായ ബീഫാത്തിമ. സഹോദരങ്ങള്‍: കരീം, സിദ്ദീഖ് ബങ്കര, പരേതയായ ...

Read more
Page 2 of 35 1 2 3 35

Recent Comments

No comments to show.