Month: November 2023

രമ

കാഞ്ഞങ്ങാട്: നീലേശ്വരം സ്വദേശിനി കോയമ്പത്തൂര്‍ പൊള്ളാച്ചിയില്‍ അന്തരിച്ചു. കുണ്ടേംവയല്‍ അരമന വീട്ടില്‍ പരേതനായ കുഞ്ഞമ്പു നായരുടെയും തമ്പായി അമ്മയുടെയും മകള്‍ രമ(56)യാണ് അന്തരിച്ചത്. ഭര്‍ത്താവ്: ശശിധരന്‍ (പാലക്കാട്). ...

Read more

ബി. അബ്ദുല്‍ഖാദര്‍

ചെമനാട്: പാലോത്ത് ബി. അബ്ദുല്‍ഖാദര്‍ (78) അന്തരിച്ചു. പഴയകാല വോളിബോള്‍ താരവും മുസ്ലിംലീഗിന്റെ അടിയുറച്ച പ്രവര്‍ത്തകനുമായിരുന്നു.ഭാര്യ: ബീഫാത്തിമ. മക്കള്‍: ഫരീദ, കുഞ്ഞിമാഹിന്‍ കുട്ടി, മുനീര്‍, ഷരീഫ്, റിയാസ്, ...

Read more

മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ പ്രതീകാത്മക തെരുവ് കച്ചവടത്തില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ അനധികൃത തെരുവ് കച്ചവടത്തിനെതിരെ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ പ്രതീകാത്മക തെരുവ് കച്ചവട സമരത്തില്‍ പ്രതിഷേധമിരമ്പി. തങ്ങളുടെ സമരം ...

Read more

മംഗളൂരു അത്താവറിലെ അപ്പാര്‍ട്ടുമെന്റില്‍ തീപിടുത്തം: സ്ത്രീ മരിച്ചു

മംഗളൂരു: മംഗളൂരു അത്താവറിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തം. പൊള്ളലേറ്റ് ഒരു സ്ത്രീ മരിച്ചു. അബ്ദുല്ല കോലയുടെ ഭാര്യ സറീന ഷഹീന്‍ കോല (57)യാണ് മരിച്ചത്. അപകടസമയത്ത് ഒരു കൈക്കുഞ്ഞുള്‍പ്പെടെ ...

Read more

എന്‍ഡോസള്‍ഫാന്‍: വിദ്യാര്‍ത്ഥി മരിച്ചു

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. അജാനൂര്‍ അതിഞ്ഞാല്‍ കണ്ടത്തില്‍ പള്ളിക്ക് സമീപത്തെ മുഹമ്മദ് സഫ്‌വാന്‍ (17) ആണ് മരിച്ചത്.പള്ളിക്കര ഗവ. ഹയര്‍ സെക്കണ്ടറി ...

Read more

പരിഭ്രാന്തിക്കൊടുവില്‍ ആശ്വാസം; അബിഗേലിനെ കണ്ടെത്തി

കൊല്ലം: മണിക്കൂറുകള്‍ നീണ്ട പരിഭ്രാന്തിക്കും ആശങ്കക്കും വിരാമമിട്ടുകൊണ്ട് അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഇവിടെയെത്തിയ നാട്ടുകാര്‍ കുട്ടിയെ കണ്ടെത്തിയത്. ...

Read more

കൂലിത്തൊഴിലാളി അയലത്തെ കിണറ്റില്‍ മരിച്ച നിലയില്‍

ഹൊസങ്കടി: കൂലിത്തൊഴിലാളിയെ അയല്‍വാസിയുടെ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടമ്പാറിലെ ജയനന്ദ (66)ന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. ജയനന്ദനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് ...

Read more

‘കിനാവിലെ ജി.സി.കെ’ ജനുവരി 28ന്, ലോഗോ പ്രകാശനം ചെയ്തു

ദുബായ്: കാസര്‍കോട് ഗവ. കോളേജ് എം.എസ്.എഫ് അലുംനിയുടെ ബാനറില്‍ 2024 ജനുവരി 28ന് കാസര്‍കോട് ഗവ. കോളേജില്‍ നടക്കുന്ന കിനാവിലെ ജി.സി.കെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ലോഗോ ...

Read more

വീണ്ടും വൈറസ് ഭീഷണി

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ആയിരക്കണക്കിന് മനുഷ്യജീവനുകള്‍ ഹനിച്ച കോവിഡ് മഹാമാരി ഇനിയൊരിക്കലും തിരിച്ചുവരരുതെന്നാണ് ലോകജനത ആഗ്രഹിക്കുന്നത്. കോവിഡ് മാത്രമല്ല ഒരു വൈറസും മാരകസാംക്രമികരോഗങ്ങളും ബാധിക്കരുതെന്ന പ്രാര്‍ത്ഥന എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ...

Read more

ബി.അബ്ദുല്‍ ഖാദര്‍ ഓര്‍മ്മയില്‍ നിറയുമ്പോള്‍

പാലോത്ത് ബടക്കംബാത്ത് അബ്ദുല്ലയുടെയും കടവത്ത് ഹസൈനാറിന്റെ മകള്‍ ബീഫാത്തിമ്മയുടെയും മകനായി 1945ലാണ് ബി. അബ്ദുല്‍ ഖാദര്‍ ജനിച്ചത്. പിതാവും മാതാവും നേരത്തെ തന്നെ ബന്ധുക്കളായിരുന്നു. കടവത്ത് ഹസൈനാറിന്റെ ...

Read more
Page 3 of 35 1 2 3 4 35

Recent Comments

No comments to show.