Month: October 2023

മുജീബ് അഹ്‌മദ് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്

കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായി ഉത്തരദേശം പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ മുജീബ് അഹ്‌മദിനെ തിരഞ്ഞെടുത്തു.നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഞായറാഴ്ച (ഒക്ടോബര്‍ 1) ...

Read more

ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്വീകരണം നല്‍കി

നീലേശ്വരം: പുതുതായി സ്റ്റോപ്പ് അനുവദിച്ച ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. എന്‍.ആര്‍.ഡി.സി, നീലേശ്വരം നഗരസഭ, കോണ്‍ഗ്രസ്, ബി.ജെ.പി, നീലേശ്വരം റെയില്‍വെ ജനകീയ ...

Read more

ഫോണില്‍ വിളിച്ച് ഒ.ടി.പി നമ്പര്‍ സംഘടിപ്പിച്ച് മധ്യവയസ്‌കന്റെ 99,000 രൂപ തട്ടിയതായി പരാതി

കാഞ്ഞങ്ങാട്: ഡെബിറ്റ് കാര്‍ഡിന്റെ കാലാവധി കഴിഞ്ഞുവെന്നു പറഞ്ഞ് ഫോണില്‍ വിളിച്ച് ഒ.ടി.പി നമ്പര്‍ സംഘടിപ്പിച്ച് മധ്യവയസ്‌കന്റെ 99,000 രൂപ തട്ടിയെടുത്തതായി പരാതി. മാലക്കല്ല് പാച്ചിക്കര ഹൗസിലെ ബെന്നി ...

Read more

സുഹൃത്തുക്കളെ ഒപ്പം കൂട്ടി പതിനേഴുകാരന്‍ ഓടിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍; ആര്‍.സി ഉടമക്കെതിരെ കേസ്

ഉദുമ: സുഹൃത്തുക്കളെ ഒപ്പം കൂട്ടി പതിനേഴുകാരന്‍ ഓടിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് എരോലില്‍ നിന്നാണ് മേല്‍പ്പറമ്പ് എസ്.ഐ വി.കെ വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ...

Read more

സംസ്ഥാന സബ് ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: പത്തനംതിട്ടയും കോഴിക്കോടും ജേതാക്കള്‍

കാസര്‍കോട്: കേരള നെറ്റ്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഘടകത്തിന്റെ സഹകരണത്തോടെ തളങ്കര ഗവ. മുസ്ലിം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സംസ്ഥാന സബ്ജൂനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ...

Read more

കുടിവെള്ള ടാങ്കില്‍ വിഷം പോലുള്ള ദ്രാവകം കലര്‍ത്തിയതായി പരാതി

ബദിയടുക്ക: കുടിവെള്ള ടാങ്കില്‍ വിഷം പോലുള്ള ദ്രാവകം കലര്‍ത്തിയതായി പരാതി. ബദിയടുക്കക്ക് സമീപത്തെ പള്ളത്തടുക്ക കോരിക്കാറിലെ കൂലിപ്പണിക്കാരന്‍ ഉദയകുമാറിന്റെ വീടിന് സമീപത്തെ ടാങ്കിലാണ് ദ്രാവകം കലര്‍ത്തിയത്. ഇതുസംബന്ധിച്ച് ...

Read more

ചാലിങ്കാലില്‍ വീടിന്റെ അടുക്കളക്ക് തീ പിടിച്ചു

കാഞ്ഞങ്ങാട്: പുല്ലൂര്‍ ചാലിങ്കാലില്‍ വീടിന്റെ അടുക്കളക്ക് തീ പിടിച്ചു. കുളത്തുങ്കല്‍ ടി. ചന്ദ്രന്റെ വീടിനാണ് തീപിടിച്ചത്. അടുക്കള ഭാഗത്തെ ഓട് മേഞ്ഞ മേല്‍ക്കൂരയിലെ കഴുക്കോല്‍ ഭാഗികമായും ഫ്രിഡ്ജ്, ...

Read more

അബ്ബാസ് ഹാജി

വിദ്യാനഗര്‍: വിദ്യാനഗര്‍ ചാല റോഡിലെ വലിയവളപ്പില്‍ അബ്ബാസ് ഹാജി (72) അന്തരിച്ചു. നേരത്തെ ചെങ്കല്ല് ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ദൈനബി. ഏകമകന്‍: അബ്ദുല്‍ മന്‍സൂര്‍ (ദുബായ്). ...

Read more

‘അമ്പരപ്പോ’ടെ അബ്ദുല്ല വിട വാങ്ങി

നാട്ടുകാര്‍ക്കൊക്കെ സുപരിചിതനായ, അമ്പര്‍പ്പ് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അമ്പര്‍പ്പ് അബ്ദുല്ലയും യാത്രയായിരിക്കുന്നു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ അബ്ദുല്ല ഏവര്‍ക്കും സുപരിചിതനാണ്. ആര്‍ഭാടമില്ലാത്ത സാധാരണ ജീവിതം നയിച്ച് മുംബൈയിലും ...

Read more

‘സൂഫിയാന കലാം’: ലോഗോ പ്രകാശനം ചെയ്തു

ഷാര്‍ജ: ഡിസംബര്‍ 31ന് കോലായ് എന്ന സംഘടന കാസര്‍കോട്ട് നടത്തുന്ന 'സൂഫിയാന കലാം' പരിപാടിയുടെ ലോഗോ പ്രകാശനം ഷാര്‍ജയില്‍ നടന്നു.സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ...

Read more
Page 36 of 37 1 35 36 37

Recent Comments

No comments to show.