Month: July 2023

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ വക്കം പുരുഷോത്തമന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 95 വയസായിരുന്നു.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് കടന്നു വന്ന്, കെ.പി.സി.സി വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി ...

Read more

തച്ചങ്ങാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് തീയിട്ടു

കാഞ്ഞങ്ങാട്: തച്ചങ്ങാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് തീയിട്ടു. ഉദുമ-പള്ളിക്കര അര്‍ബന്‍ സഹകരണ സംഘം ജീവനക്കാരന്‍ സുജിത്തിന്റെ വീടിനാണ് തീയിട്ടത്. മുന്‍വശത്തെ വാതിലും കട്ടിലയും കത്തിയിട്ടുണ്ട്. ...

Read more

ചെര്‍ക്കളം അബ്ദുല്ല ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവ്; ദുബായ് കെ.എം.സി.സി സ്മൃതി സംഗമം സംഘടിപ്പിച്ചു

ദുബായ്: ചെര്‍ക്കള അബ്ദുല്ല തന്റെ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച നേതാവായിരുന്നു എന്ന് ദുബായ് കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡണ്ട് എം.സി ഹുസൈനാര്‍ ഹാജി എടച്ചാക്കൈ ...

Read more

പുഞ്ചിരിതൂകി സുലൈമാന്‍ യാത്രയായി

പ്രായാധിക്യത്താലും ഏതാനും നാളത്തെ ആസ്പത്രി വാസത്തിന് ശേഷവുമാണ് ഉമര്‍ മൗലവിയുടെ വേര്‍പാടെങ്കില്‍ നഗരത്തിലെ വ്യാപാരിയായ പച്ചക്കാട്ടെ സുലൈമാന്റെ മരണം നട്ടുച്ചനേരത്ത് സൂര്യന്‍ അസ്മതിച്ചത് പോലെ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.പതിവ്‌പോലെ ...

Read more

കുറ്റിക്കോല്‍ ഉമര്‍ മൗലവി എന്ന പാണ്ഡിത്യ ശോഭയും മാഞ്ഞു

നിര്‍മലമായ സ്‌നേഹവും പാണ്ഡിത്യശോഭയും കൊണ്ട് ജനമനസ്സുകളില്‍ നിറഞ്ഞുനിന്ന കുറ്റിക്കോല്‍ ഉമര്‍ മൗലവിയും വിടപറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് സ്വാലിഹിന്റെ മകളുടെ വിവാഹത്തിനാണ് അവസാനമായി ...

Read more

കുഞ്ഞുങ്ങളുടെ സുരക്ഷ വലിയ ചോദ്യചിഹ്നം

അതിക്രൂരവും പൈശാചികവുമെന്ന് വിശേഷപ്പിക്കപ്പെടാവുന്ന ഒരു കൊലപാതകത്തിന്റെ ഞെട്ടലില്‍ തന്നെയാണ് ഇപ്പോഴും നമ്മുടെ നാട്. ആലുവയില്‍ അതിഥിതൊഴിലാളികുടംബത്തില്‍പെട്ട അഞ്ചുവയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം കേരളത്തിനുണ്ടാക്കിയിരിക്കുന്നത് വലിയ ...

Read more

റോഡിലെ കുഴിയടച്ച് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: റോഡിലെ കുഴിയടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. ഫോര്‍ട്ട് റോഡിലെ വ്യാപാരി, അണങ്കൂര്‍ പച്ചക്കാട് നൂര്‍ മന്‍സിലില്‍ ടി.എം. സുലൈമാനാ (64)ണ് ...

Read more

കുറ്റിക്കോല്‍ ഉമര്‍ മൗലവിയുടെ മയ്യത്ത് ഖബറടക്കി

ചെര്‍ക്കള: പണ്ഡിതനും ഗ്രന്ഥകര്‍ത്താവും നിരവധി ശിഷ്യഗണങ്ങളുടെ ഉടമയുമായ പൊടിപ്പള്ളം അല്‍മര്‍ജാലിലെ കുറ്റിക്കോല്‍ ഉമര്‍ മൗലവി(85)ക്ക് നാട് വിടചൊല്ലി. ഇന്നലെ രാത്രി മംഗളൂരുവിലെ ആസ്പത്രിയില്‍ അന്തരിച്ച ഉമര്‍ മൗലവിയുടെ ...

Read more

ഏകീകൃത സിവില്‍കോഡില്‍ നിന്ന് ബി.ജെ.പി പിന്മാറിയേക്കും

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍കോഡ് ഉടന്‍ നടപ്പാക്കേണ്ടെന്ന നിലപാടിലേക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം എത്തിയതായി വിവരം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ലെന്നാണ് വിവരം. ...

Read more

സംസ്ഥാന പൊലീസ് മേധാവി ജില്ലയില്‍ സന്ദര്‍ശനം നടത്തി

കാസര്‍കോട്: സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹെബ് ജില്ലയില്‍ സന്ദര്‍ശനം നടത്തി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ ഡി.ജി.പിയെ ഗാര്‍ഡ് ...

Read more
Page 2 of 44 1 2 3 44

Recent Comments

No comments to show.