Month: June 2023

പഴയകാല ഫുട്‌ബോള്‍ താരം കൊച്ചി മമ്മു അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ പഴയകാല പ്രമുഖ ഫുട്‌ബോള്‍ താരവും ഫുട്‌ബോള്‍ കോച്ചുമായിരുന്ന തായലങ്ങാടി കൊച്ചി ഹൗസില്‍ മുഹമ്മദ് കുഞ്ഞി എന്ന കൊച്ചി മമ്മു (80) അന്തരിച്ചു. ഇന്ന് രാവിലെ ...

Read more

കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിന് സമാപനം; ജില്ലയില്‍ ആകെ 1683 പരാതികള്‍ പരിഗണിച്ചു, 701 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ...

Read more

കുരുന്നുകള്‍ക്ക് വര്‍ണാഭമായ വരവേല്‍പ് നല്‍കി സ്‌കൂള്‍ വര്‍ഷത്തിന് ആഘോഷത്തുടക്കം

കാസര്‍കോട്: കുരുന്നുകള്‍ക്ക് വര്‍ണാഭമായ വരവേല്‍പ് നല്‍കി സ്‌കൂള്‍ വര്‍ഷത്തിന് തുടക്കമായി. അധ്യാപകരും രക്ഷിതാക്കളും പി.ടി.എയും ചേര്‍ന്ന് വര്‍ണാഭമായ വരവേല്‍പ്പാണ് ഇത്തവണ നല്‍കിയത്. കരഞ്ഞും ചിരിച്ചും ആടിയും പാടിയും ...

Read more

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൊസൈറ്റി ജീവനക്കാരന്‍ മരിച്ചു

പെര്‍മുദെ: ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന സൊസൈറ്റി ജീവനക്കാരന്‍ മരിച്ചു. പെര്‍മുദെ മാണിയിലെ ഭട്ട്യ-കലാവതി ദമ്പതികളുടെ മകന്‍ ആനന്ദന്‍ മാണി(59) ആണ് മരിച്ചത്. 29നാണ് ആനന്ദന്‍ ഓടിച്ച ബൈക്ക് ...

Read more

മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന സല്‍പ്പേരുമായി ഡി.വൈ.എസ്.പി അബ്ദുല്‍ റഹീം വിരമിച്ചു

കാസര്‍കോട്: സര്‍വീസിലിരുന്ന കാലമത്രയും മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന സല്‍പ്പേര് സമ്പാദിച്ച ഡി.വൈ.എസ്.പി സി.എ അബ്ദുല്‍ റഹീം വിരമിച്ചു. ചെമ്മനാട് സ്വദേശിയായ അബദുല്‍റഹീം കാസര്‍കോട് പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായിരുന്ന ...

Read more

എം.എസ്.എഫ് ജില്ലാ കമ്മിറ്റി: താഹ ചേരൂര്‍ പ്രസി., സവാദ് അംഗഡിമൊഗര്‍ ജന. സെക്ര.

കാസര്‍കോട്: എം.എസ്.എഫ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കാസര്‍കോട് ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സയ്യിദ് താഹ ...

Read more

സുമിത്ര

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറം വടക്കേവീട്ടില്‍ സുമിത്ര (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചന്ദ്രന്‍. മക്കള്‍: വല്‍സല, അനില്‍, അനുപമ. മരുമക്കള്‍: മനോഹരന്‍, ദിന്‍ഷ, അനില്‍. സഹോദരങ്ങള്‍: ഭവാനി, ...

Read more

കുഞ്ഞികൃഷ്ണന്‍

മാങ്ങാട്: സി.പി.എം വെടിക്കുന്ന് മുന്‍ ബ്രാഞ്ച് സെക്രട്ടറി വെടിക്കുന്നിലെ വി. കുഞ്ഞികൃഷ്ണന്‍ (കിട്ടന്‍-48) അന്തരിച്ചു. ഫുട്‌ബോള്‍ താരവും വെടിക്കുന്ന് ബ്രദേര്‍സ് ക്ലബിന്റെ മുന്‍ പ്രസിഡണ്ടുമായിരുന്നു. ഭാര്യ: പ്രിയ. ...

Read more

വയ്യായ്കക്കിടയിലും രമേശന്‍ കുട നിര്‍മ്മിക്കുകയാണ്; ജീവിതത്തിന് തണല്‍ തേടി

ബോവിക്കാനം: മഴക്കാലമെത്തുമ്പോള്‍ നമ്മള്‍ ആദ്യം ഓര്‍ക്കുന്നത് കുടയെ കുറിച്ചാണ്. എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത ബോവിക്കാനത്തെ 49 കാരനായ രമേശനും ആദ്യം ഓര്‍ത്തത് കുടയെ കുറിച്ചാണ്. പക്ഷേ ...

Read more

സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ആദൂര്‍: സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ബെള്ളൂര്‍ നെജിക്കാറിലെ അബ്ദുല്ല മദനിയുടെയും സുഹ്റയുടെയും മകന്‍ ഉമറുല്‍ ഫാറൂഖ്(19) ആണ് മരിച്ചത്. ...

Read more
Page 43 of 44 1 42 43 44

Recent Comments

No comments to show.