Month: June 2023

രൂപേഷിന്റെ കരവിരുതില്‍ വിരിയുന്നത് തെയ്യക്കോലങ്ങള്‍

ചായ്യോത്ത്: അവധിക്കാലത്ത് രൂപേഷിന്റെ കരവിരുതില്‍ രൂപപ്പെട്ടത് നിരവധി തെയ്യക്കോല രൂപങ്ങള്‍. ചായ്യോത്ത് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നരിമാളം പുതിയപുരയിലെ രൂപേഷ്. ചിത്രകാരന്‍ കൂടിയായ രൂപേഷ് ...

Read more

കാസര്‍കോട് നഗരസഭ വിദ്യാലയങ്ങളിലെ പാചകപ്പുരകളിലേക്ക് പാത്രങ്ങള്‍ വിതരണം ചെയ്തു

കാസര്‍കോട്: 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് നഗരസഭ നടപ്പിലാക്കിയ വിദ്യാലയങ്ങളിലെ പാചകപ്പുരകളിലേക്കുള്ള പാത്രങ്ങള്‍ വിതരണം ചെയ്തു.ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. ...

Read more

തുളുനാട് മാധ്യമ അവാര്‍ഡ്-2023 പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട്: തുളുനാട് മാസിക വര്‍ഷം തോറും നല്‍കി വരാറുള്ള 18-ാമത് അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക തുളുനാട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മാതൃഭൂമി റിപ്പോര്‍ട്ടര്‍ അനില്‍പുളിക്കാലിനും പ്രാദേശിക പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ് കാരവല്‍ ...

Read more

സി.പി. സെബാസ്റ്റ്യന്‍

തൃക്കരിപ്പൂര്‍: റിട്ട. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഡ്രൈവര്‍ നടക്കാവിലെ സി.പി. സെബാസ്റ്റ്യന്‍ (65) അന്തരിച്ചു. പരേതരായ സി.പി. മാനുവല്‍-സി. മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: സുനോബിയ ...

Read more

നെല്ലിക്കട്ട ലയണ്‍സ് ക്ലബ്ബിന് ഗ്ലോബല്‍ മൈല്‍ സ്റ്റോണ്‍ അവാര്‍ഡ്

കാസര്‍കോട്: ലയണ്‍സ് മള്‍ട്ടിപ്പിള്‍ ഡിസ്ട്രിക്ട് 318 ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ ആക്ഷന്‍ ടീം മൈല്‍ സ്റ്റോണ്‍ അവാര്‍ഡിന് നെല്ലിക്കട്ട ലയണ്‍സ് ക്ലബ്ബ് തിരഞ്ഞെടുക്കപ്പെട്ടു. ക്ലബ്ബില്‍ കൂടുതല്‍ മെമ്പര്‍മാരെ ചേര്‍ത്ത് ...

Read more
പയസ്വിനി കബഡി: 02 പൊന്നാനി ജേതാക്കളായി

പയസ്വിനി കബഡി: 02 പൊന്നാനി ജേതാക്കളായി

അബൂദാബി: പയസ്വിനി അബൂദാബി സംഘടിപ്പിച്ച പ്രഥമ പയസ്വിനി കബഡി ചാമ്പ്യന്‍ഷിപ്പില്‍ 02 പൊന്നാനി ജേതാക്കളായി.അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ തിങ്ങി നിറഞ്ഞ ഗാലറിയെ സാക്ഷി നിര്‍ത്തിയാണ് 02 ...

Read more

വീണ്ടും വിദ്യാലയ വാതിലുകള്‍ തുറക്കുമ്പോള്‍…

ഓര്‍മ്മകള്‍ മനസിലേക്ക് ഇരച്ചുകയറുമ്പോള്‍, ഏറെ മനോഹരമായ... വര്‍ണ്ണാഭമായ ഓര്‍മ്മകള്‍ എന്നും ബാല്യകാലത്തിന്റേത് തന്നെയായിരിക്കും. ചിന്തകളില്‍ ബാല്യത്തിന്റെയോര്‍മ്മകളുടെ സുഗന്ധ പൂരിതമാം തെന്നല്‍ വീശാത്ത മനുഷ്യ മനസുകളുണ്ടാവില്ല.തിമര്‍ത്ത് പെയ്യുന്ന മഴയുടെ ...

Read more

ജനകീയ ഹോട്ടലുകളെ കൊല്ലരുത്‌

കേരളത്തില്‍ ഏറെ പ്രതീക്ഷയോടെ പ്രവര്‍ത്തനം ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ സ്ഥിതി ഇപ്പോള്‍ പരിതാപകരമാണ്. കുറഞ്ഞ നിരക്കില്‍ വയറുനിറയെ ഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടലുകള്‍ സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടേണ്ട ...

Read more

കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം: ഒരു ബോഗി കത്തിനശിച്ചു; തീപിടിത്തമുണ്ടായത് ഷാറൂഖ് സെയ്ഫി തീവെച്ച ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍

കണ്ണൂര്‍: ഒരു മാസം മുമ്പ് ഏലത്തൂരില്‍ ഷാറൂഖ് സെയ്ഫി എന്ന യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ വെച്ച് ...

Read more

സ്വകാര്യ ട്യൂഷന്‍ സെന്റര്‍ നടത്തിയ പഠന ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ

വെള്ളരിക്കുണ്ട്: സ്വകാര്യ ട്യൂഷന്‍ സെന്റര്‍ നടത്തിയ പഠന ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ.കൊന്നക്കാടെ റിസോട്ടില്‍ രണ്ട് ദിവസങ്ങളിലായാണ് ക്യാമ്പ് നടന്നത്. വെള്ളരിക്കുണ്ടിലെ ട്യൂഷന്‍ സെന്ററാണ് ക്യാമ്പൊരുക്കിയത്. ...

Read more
Page 44 of 44 1 43 44

Recent Comments

No comments to show.