Month: June 2023

ദൃക്‌സാക്ഷികളായ മക്കളടക്കം കൂറുമാറിയിട്ടും കുറ്റം തെളിഞ്ഞു; ഭാര്യയെ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം

കാസര്‍കോട്: ദൃക്‌സാക്ഷികളായ മക്കളടക്കം കൂറുമാറിയിട്ടും കൊലക്കുറ്റം തെളിയുകയും പ്രതിയെ ശിക്ഷിക്കുകയും ചെയ്തു. ഭാര്യയെ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കാലിച്ചാനടുക്കം തായന്നൂരിലെ അമ്പാടിയെ(65)യാണ് ജീവപര്യന്തം കഠിനതടവിനും ഒരു ...

Read more

വിട്‌ളയില്‍ ദമ്പതികളെ അക്രമിച്ച കേസില്‍ മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

വിട്‌ള: വിട്‌ള കോള്‍നാട്ട് ദമ്പതികളെ രണ്ട് ബൈക്കുകളിലായി വന്ന സംഘം ഓട്ടോ തടഞ്ഞ് അക്രമിച്ചു. ബണ്ട്വാള്‍ സാലേത്തൂര്‍ പാല്‍താജെയില്‍ താമസിക്കുന്ന സീതാറാം പൂജാരിയുടെ മകന്‍ ജയന്തയെയും ഭാര്യയെയുമാണ് ...

Read more

പലമകള്‍ ഒന്നിപ്പിച്ച് ഏകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളില്‍ റഹ്മാന്‍ തായലങ്ങാടിയുടെ പുസ്തകത്തിനും വലിയപങ്ക് -ആലങ്കോട് ലീലാ കൃഷ്ണന്‍

കാസര്‍കോട്: ഏക ഭാഷ, ഏക മതം, ഏക ഭക്ഷണം എന്നിങ്ങനെ രാഷ്ട്ര വ്യവഹാരം പരിമിതപ്പെടുത്തുന്ന അത്യന്താപല്‍ക്കരമായ ദശാസന്ധിയില്‍ നമ്മുടെ രാജ്യം നില്‍ക്കുന്ന ഘട്ടത്തിലാണ് പലവിധ പലമകള്‍ ഒന്നിപ്പിച്ച് ...

Read more

കരിച്ചേരി മാധവന്‍ നായര്‍

ബോവിക്കാനം: അമ്മങ്കോട് കരിച്ചേരി മാധവന്‍ നായര്‍ (88) അന്തരിച്ചു. ബോവിക്കാനം എ.യു.പി സ്‌കൂളില്‍ ദീര്‍ഘകാലം ജീവനക്കാരനായിരുന്നു. ഭാര്യ: അതിയോടന്‍ കാര്‍ത്യായനിയമ്മ. മക്കള്‍: വേണുകുമാര്‍ (അധ്യാപകന്‍ എ.യു.പി സ്‌കൂള്‍ ...

Read more

എന്‍.വി. കൃഷ്ണപ്രസാദ്

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് തെക്കേവളപ്പിലെ എന്‍.വി. കൃഷ്ണപ്രസാദ് (58) അന്തരിച്ചു. പരേതരായ കെ.എം. രാമന്‍ നായരുടെയും നായരച്ചംവീട്ടില്‍ കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: എം. ശ്രീലത (ബാര). മക്കള്‍: ...

Read more

കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം- ബില്‍ഡപ്പ്

കാസര്‍കോട്: കേരള, കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ യാത്രാ രംഗത്തും ചരക്ക് ഗതാഗത രംഗത്തും ഏറെ നേട്ടങ്ങള്‍ക്ക് വഴി തുറക്കുന്ന കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ബില്‍ഡപ്പ് കാസര്‍കോട് ...

Read more

ബി.ഇ.എം ഹൈസ്‌കൂളില്‍ ഓഫീസ് മുറി കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ബി.ഇ.എം ഹൈസ്‌കൂളിലെ ഓഫീസ് മുറി കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. കര്‍ണാടക ഉഡുപ്പി ഹെജമാഡി എസ്.എസ് റോഡിലെ എച്ച്.കെ ...

Read more

കല്യാണത്തലേന്ന് പ്രതിശ്രുത വധുവിന്റെ അച്ഛനെ തലക്കടിച്ച് കൊന്നു; പെണ്‍കുട്ടിയുടെ മുന്‍ ആണ്‍സുഹൃത്തടക്കം നാല് പേര്‍ പിടിയില്‍

വര്‍ക്കല: തിരുവനന്തപുരം കല്ലമ്പലത്ത് മകളുടെ വിവാഹത്തലേന്ന് അച്ഛനെ മകളുടെ മുന്‍ ആണ്‍ സുഹൃത്ത് അടക്കം നാല് പേര്‍ ചേര്‍ന്ന് തലക്കടിച്ച് കൊന്നു. വടശ്ശേരിക്കോണം വലിയ വിളാകത്ത് ശ്രീലക്ഷ്മിയില്‍ ...

Read more

മുന്‍ എം.എല്‍.എ. പി. രാഘവന്റെ ശില്‍പം ഒരുങ്ങുന്നു; ജൂലൈ 5ന് അനാഛാദനം ചെയ്യും

മുന്നാട്: മുന്‍ എം.എല്‍.എയും സി.പി.എം നേതാവും സഹകാരിയുമായിരുന്ന പി. രാഘവന്റെ അര്‍ധകായ ശില്‍പം ഒരുങ്ങുന്നു. ഫൈബറില്‍ തീര്‍ത്ത മൂന്നടി ഉയരമുള്ള ശില്‍പം പി.രാഘവന്റെ ചരമവാര്‍ഷിക ദിനമായ ജൂലൈ ...

Read more

ബലിപെരുന്നാള്‍ ആഘോഷ നിറവില്‍ ഗള്‍ഫ് രാജ്യങ്ങള്‍; കേരളത്തില്‍ നാളെ

ദുബായ്/കാസര്‍കോട്: ഇബ്രാഹിം നബിയുടെ ത്യാഗസ്മരണകളുടെ ഓര്‍മ്മ പുതുക്കി ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. കേരളത്തില്‍ നാളെയാണ് പെരുന്നാള്‍. സൗദി, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, ...

Read more
Page 3 of 44 1 2 3 4 44

Recent Comments

No comments to show.