Month: June 2023

മദ്യലഹരിയില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി തിരുവനന്തപുരം സ്വദേശിയുടെ ആത്മഹത്യാഭീഷണി

കാസര്‍കോട്: മദ്യലഹരിയില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് കാസര്‍കോട് നഗരത്തിലെ മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. യുവാവിനെ കാസര്‍കോട് പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ ശ്രമഫലമായി ...

Read more

ആറോളം കേസുകളിലെ പ്രതി കാപ്പനിയമപ്രകാരം അറസ്റ്റില്‍

മഞ്ചേശ്വരം: ആറോളം കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസങ്കടിയിലെ സെയ്ഫുദ്ദീന്‍ എന്ന പൂച്ച സൈഫുദ്ദീനെ(37)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. സൈഫുദ്ദീനെതിരെ വധശ്രമം, ...

Read more

പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ വീണ്ടും സമരം തുടങ്ങി. ഇന്ന് രാവിലെ പുതിയ ...

Read more

ജനറല്‍ ആസ്പത്രിയില്‍ പെരുന്നാള്‍ ആഘോഷിച്ച് ക്ലബ്ബ് പ്രവര്‍ത്തകര്‍

കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ രോഗികളോടൊപ്പമായിരുന്നു മൊഗ്രാല്‍ പുത്തൂര്‍ അറഫാത്ത് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരുടെ ബലി പെരുന്നാള്‍ ആഘോഷം.രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണവും പെരുന്നാള്‍ വിഭവങ്ങളും സമ്മാനിച്ചു.സാമൂഹ്യ ...

Read more

പി.രാഘവന്‍ അനുസ്മരണം: കുറ്റിക്കോലില്‍ തൊഴില്‍ സെമിനാര്‍ സംഘടിപ്പിച്ചു

കുറ്റിക്കോല്‍: പ്രമുഖ സഹകാരിയും മുന്‍ നിയമസഭാംഗവും ട്രേഡ് യൂണിയന്‍ നേതാവും കാസര്‍കോട് കോ-ഓപറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ പ്രസിഡണ്ടുമായിരുന്ന പി.രാഘവന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി തൊഴില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ...

Read more

ലഹരിക്കെതിരെ ലഘു ചിത്രവുമായി ആരോഗ്യ വകുപ്പ്

കാഞ്ഞങ്ങാട്: ലഹരിക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യദൗത്യവും തയ്യാറാക്കിയ ലഘുചിത്രം ശ്രദ്ധേയമാകുന്നു.ലഹരിയ്ക്കടിമപ്പെട്ടവരുടെ കഥ പറയുന്ന 'നോ' എന്ന ചിത്രമാണ് കുടുംബാന്തരീക്ഷത്തില്‍ പോലും ഭീഷണിയായി മാറുന്ന മയക്കുമരുന്ന് ...

Read more

പനിമരണങ്ങളെ നിസ്സാരമായി കാണരുത്

കേരളത്തില്‍ പനി മരണങ്ങള്‍ വര്‍ധിക്കുന്നത് തികച്ചും ആശങ്കാജനകമാണ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി പനി ബാധിച്ച് കുട്ടികള്‍ അടക്കമുള്ളവര്‍ മരണപ്പെടുന്ന സംഭവങ്ങള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ദിവസവും പതിനഞ്ചായിരത്തിലേറെ ...

Read more

തമിഴ്‌നാട് മന്ത്രിയെ പുറത്താക്കിയ നടപടി മണിക്കൂറുകള്‍ക്കകം ഗവര്‍ണര്‍ പിന്‍വലിച്ചു

ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ നടപടി അദ്ദേഹം തന്നെ നാടകീയമായി മരവിപ്പിച്ചു. ഇത് കേന്ദ്രസര്‍ക്കാറിന്റെ ഇടപെടലിനെ ...

Read more

കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിച്ചേക്കും; സുരേഷ് ഗോപിയും പരിഗണനയില്‍

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിച്ചേക്കും. മന്ത്രിസഭയിലെ 10 മന്ത്രിമാരുടെ വകുപ്പുകളിലാണ് മാറ്റത്തിന് ശ്രമം നടത്തുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് മന്ത്രിസഭയില്‍ മാറ്റമുണ്ടാകുമെന്നാണ് വിവരം.നടനും മുന്‍ രാജ്യസഭാംഗംവുമായ സുരേഷ് ...

Read more

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ഡയാലിസിസ് മെഷീന്‍ സമര്‍പ്പണവും മെഗാ മ്യൂസിക്കല്‍ ഇവന്റും മൊയ്തീന്‍കുട്ടി ഹാജിക്കും അച്ചു നായന്മാര്‍മൂലക്കും പുരസ്‌കാരം വിതരണവും 30ന്

കാസര്‍കോട്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ രണ്ടാം ഘട്ട സൗജന്യ ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണവും രണ്ട് വീടുകളുടെ താക്കോല്‍ദാനവും 30ന് വൈകിട്ട് 6.30ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ...

Read more
Page 2 of 44 1 2 3 44

Recent Comments

No comments to show.