തമിഴ്നാട് മന്ത്രിയെ പുറത്താക്കിയ നടപടി മണിക്കൂറുകള്‍ക്കകം ഗവര്‍ണര്‍ പിന്‍വലിച്ചു
ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ഗവര്‍ണര്‍ ആര്.എന്‍ രവിയുടെ നടപടി അദ്ദേഹം തന്നെ നാടകീയമായി മരവിപ്പിച്ചു. ഇത് കേന്ദ്രസര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് വിവരം. സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഗവര്‍ണര്‍ രവി മുഖ്യമന്ത്രി സ്റ്റാലിന് അയച്ചത് ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു. പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവര്‍ണര്‍ ആര്.എന്‍ രവിയുമായി സംസാരിച്ചു. അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടാന്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടതോടെയാണ് ഗവര്‍ണര്‍ തീരുമാനം […]

ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ഗവര്‍ണര്‍ ആര്.എന്‍ രവിയുടെ നടപടി അദ്ദേഹം തന്നെ നാടകീയമായി മരവിപ്പിച്ചു. ഇത് കേന്ദ്രസര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് വിവരം. സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഗവര്‍ണര്‍ രവി മുഖ്യമന്ത്രി സ്റ്റാലിന് അയച്ചത് ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു. പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവര്‍ണര്‍ ആര്.എന്‍ രവിയുമായി സംസാരിച്ചു. അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടാന്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടതോടെയാണ് ഗവര്‍ണര്‍ തീരുമാനം പെട്ടെന്ന് തന്നെ പിന്‍വലിച്ചത്.
മന്ത്രിയെ പുറത്താക്കിയതായി വാര്‍ത്താക്കുറിപ്പ് ഇറക്കിയ രാജ്ഭവന്, പിന്നീട് 4 മണിക്കൂറിന് ശേഷം മുഖ്യമന്ത്രിക്ക് പുതിയ കത്ത് അയക്കുകയായിരുന്നു.