Month: April 2023

ദേശീയ പാത വികസനം: മേല്‍പാലത്തിനായുള്ള സത്യാഗ്രഹം ശക്തി പ്രാപിക്കുന്നു

നായന്മാര്‍മൂല: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ അനുവദിച്ച മിനി അടിപ്പാതക്ക് പകരം മേല്‍ പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന അനിശ്ചിത കാല റിലേ സത്യാഗ്രഹം ...

Read more

ബേക്കല്‍ സ്വദേശിയുടെ കാറില്‍ നിന്ന് രേഖകളില്ലാത്ത 7.75 ലക്ഷം രൂപ പിടികൂടി

ഉള്ളാള്‍: തലപ്പാടിയില്‍ പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം ബേക്കല്‍ സ്വദേശിയില്‍ നിന്ന് രേഖകളില്ലാത്ത 7.95 ലക്ഷം രൂപ പിടികൂടി. പണവും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കല്‍ സ്വദേശിയായ ...

Read more

ആദര്‍ശത്തിന്റെ ആള്‍രൂപമായ ചൂരി അബ്ദുല്ല ഹാജി ഓര്‍മ്മയായിട്ട് 36 വര്‍ഷം

ഇന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവര്‍ക്ക് ഒരു ലക്ഷ്യമുണ്ട്. തന്റെ സാമ്രാജ്യം വിപുലപ്പെടുത്തുക. എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങി വലിയ വ്യവസായങ്ങളൊക്കെ തുലച്ച് ഒന്നുമില്ലാതായ ചുരുക്കം നേതാക്കളുണ്ടാവാം. അങ്ങനെയുള്ള ഒരു നേതാവ് നമ്മുടെ ...

Read more

രസിക ശിരോമണി നാടക പുരസ്‌കാരം പി.വി.കെ പനയാലിന്

കാഞ്ഞങ്ങാട്: മലബാറിലെ നാടക പ്രതിഭ രസികശിരോമണി കോമന്‍നായരുടെ സ്മരണയ്ക്കായി കാഞ്ഞങ്ങാട് തീയേറ്റര്‍ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ രസികശിരോമണി കോമന്‍നായര്‍ നാടകപുരസ്‌കാരത്തിന് നാടക രചയിതാവ് പി.വി.കെ പനയാല്‍ അര്‍ഹനായി. 10000 ...

Read more

കരിപ്പൂരില്‍ മൂന്നുകോടിയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ നാലുപേര്‍ കസ്റ്റംസ് പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മൂന്നു കോടി രൂപ വില മതിക്കുന്ന അഞ്ച് കിലോഗ്രാമോളം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ നാലുപേരെ ...

Read more

ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അന്തരിച്ചു

കൊച്ചി: 12 വര്‍ഷം കേരള ഹൈക്കോടതിയില്‍ ജഡ്ജിയും കൊല്‍ക്കത്ത, ഛത്തീസ്ഗഡ്, തെലങ്കാന/ആന്ധ്ര ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസുമായിരുന്ന തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ (63) അന്തരിച്ചു. കാന്‍സര്‍ രോഗ ബാധിതനായി ...

Read more

ആലപ്പുഴ-കണ്ണൂര്‍ എക്‌സി. എക്‌സ്പ്രസില്‍ അജ്ഞാതനായ യാത്രക്കാരന്‍ പെട്രോള്‍ ഒഴിച്ച് തീവെച്ചു; പുറത്തേക്ക് ചാടിയ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്‌സിക്യൂട്ടീവ് ട്രെയിനിലെ ഡി1 കോച്ചിന് അജ്ഞാതനായ യാത്രക്കാരന്‍ തീവെച്ചു. യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം തീവണ്ടിയില്‍ നിന്ന് ...

Read more

ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ ദുരവസ്ഥക്ക് പരിഹാരം വേണം

കാസര്‍കോട് ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളുടെ ദുരവസ്ഥ കാരണം പാവപ്പെട്ട രോഗികളുടെ കഷ്ടപ്പാടുകള്‍ വിവരണാതീതമാണ്.സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടാകുന്നില്ല എന്നത് മാത്രമല്ല പ്രശ്നം. സര്‍ക്കാര്‍ ആസ്പത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ദിവസവും ...

Read more

കെ. കാരിച്ചി

കൊളത്തൂര്‍: കുട്ട്യാനത്തെ കെ. കാരിച്ചി (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വളപ്പില്‍ അപ്പു. മക്കള്‍: കെ. നന്ദനന്‍, സുകുമാരന്‍, ഉദയകുമാരി, അനിത, പരേതരായ പ്രഭാകരന്‍, ഭാര്‍ഗവി. മരുമക്കള്‍: ...

Read more

ബി.എ അബ്ദുല്ല

കാസര്‍കോട്: എരിയാല്‍ കുളങ്കരയിലെ പരേതരായ പാറ അബ്ബാസിന്റെയും ഖദീജയുടെയും മകനും ഐ.എന്‍. എല്‍. എരിയാല്‍ ശാഖാ കമ്മിറ്റി പ്രസിഡണ്ടുമായ ബി.എ അബ്ദുല്ല (58) അന്തരിച്ചു. ഭാര്യ: ഖദീജ ...

Read more
Page 38 of 39 1 37 38 39

Recent Comments

No comments to show.