Month: February 2023

ഖാദര്‍ കുന്നില്‍

ബേക്കല്‍: ഐ.എം.സി.സി അജ്മാന്‍ കമ്മിറ്റി മുന്‍ പ്രസിഡണ്ടും ബേക്കല്‍ ഖിളരിയ്യ നഗറിലെ പരേതനായ വടക്കന്‍ മുഹമ്മദിന്റെ മകനുമായ ഖാദര്‍ കുന്നില്‍ (57) അന്തരിച്ചു. ഐ.എന്‍.എലിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.ഭാര്യ: ...

Read more

പി.വി. കുഞ്ഞമ്പു

പാക്കം: റിട്ട.പഞ്ചായത്ത് സെക്രട്ടറിയും പള്ളിക്കര പഞ്ചായത്ത് 20-ാം വാര്‍ഡ് മെമ്പറുമായിരുന്ന കരുവാക്കോട്ടെ പി.വി. കുഞ്ഞമ്പു (74) അന്തരിച്ചു. ഉദുമ, മംഗല്‍പാടി, കണ്ണൂര്‍ പള്ളിക്കുന്ന് പഞ്ചായത്തുകളിലും കാസര്‍കോട് ഡെപ്യൂട്ടി ...

Read more

കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: കാറില്‍ കടത്തുകയായിരുന്ന 3.47 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ വിദ്യാനഗര്‍ എസ്.ഐ ഷെയ്ഖ് അബ്ദുല്‍ റസാഖും സംഘവും അറസ്റ്റ് ചെയ്തു. ചെര്‍ക്കള ബേര്‍ക്ക റോഡ് കെ.കെ.പുറം ...

Read more

ഏല്‍ക്കാനയില്‍ റബര്‍ ടാപ്പിംഗ് തൊഴിലാളിയായ യുവതിയുടെ കൊല; ഭര്‍ത്താവിനെ കണ്ടെത്താനായില്ല

ബദിയടുക്ക: വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ റബര്‍ ടാപ്പിംഗ് തൊഴിലാളിയും കൊല്ലം സ്വദേശിനിയുമായ യുവതിയുടെ മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. കൊല്ലം ...

Read more

കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് സമീപം ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ചു. കുറ്റിയാട്ടൂര്‍ സ്വദേശിനി റീഷ (25), ഭര്‍ത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. ...

Read more

കാറില്‍ കഞ്ചാവ് കടത്ത്; മഞ്ചേശ്വരം, കുമ്പള സ്വദേശികള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

മംഗളൂരു: കാറില്‍ കടത്താന്‍ ശ്രമിച്ച 27 ലക്ഷം രൂപയുടെ കഞ്ചാവുമായി മഞ്ചേശ്വരം, കുമ്പള സ്വദേശികളടക്കം മൂന്ന് പേെര കര്‍ണാടക കോണാജെ പൊലീസ് അറസ്റ്റ് ചെയ്തു.മഞ്ചേശ്വരം സ്വദേശികളായ ഹൈദര്‍ ...

Read more

വിവാഹത്തിന് വിസമ്മതിച്ചതിന് സഹപ്രവര്‍ത്തകന്‍ അപവാദം പ്രചരിപ്പിച്ചു; ലക്‌നൗ സ്വദേശിനിയായ വനിതാ ഡോക്ടര്‍ ബംഗളൂരുവില്‍ ആത്മഹത്യ ചെയ്തു

ബംഗളൂരു: വിവാഹത്തിന് വിസമ്മതിച്ചതിന് സഹപ്രവര്‍ത്തകന്‍ അപവാദം പ്രചരിപ്പിച്ചു. ഇതില്‍ മനംനൊന്ത് ലക്‌നൗ സ്വദേശിനിയായ വനിതാ ദന്തഡോക്ടര്‍ ബംഗളൂരുവില്‍ ആത്മഹത്യ ചെയ്തു. ബംഗളൂരു എംഎസ് രാമയ്യ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ...

Read more

പുഞ്ചിരിച്ചല്ലാതെ കണ്ടിട്ടേയില്ല

മുഖം കറുത്ത് ടി.ഇ. അബ്ദുല്ലയെ ഒരിക്കലും കണ്ടിട്ടേയില്ല. സദാ പുഞ്ചിരിയാണ് ആ മുഖം നിറയെ. ചേതനയറ്റ ശരീരം മനസ്സിനെ വല്ലാതെ അലട്ടുന്നു. എന്നും ധരിക്കാറുള്ള തൂവെള്ള വസ്ത്രം ...

Read more

ഞങ്ങളുടെ തണല്‍ മാഞ്ഞു

മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടും മുസ്ലിം ലീഗ് ചരിത്രത്തെ നെഞ്ചില്‍ ചേര്‍ത്ത് ജീവിച്ച എന്റെ പ്രിയപ്പെട്ട നേതാവ് ടി.ഇ.അബ്ദുല്ല നേരത്തെ യാത്രയായി. അഞ്ച് പതിറ്റാണ്ട് കാലത്തെ ...

Read more

ആ ചരിത്ര പുസ്തകം മടക്കി വെച്ചു

ബഹുമാന്യനും സര്‍വ്വ സമ്മതനും രാഷ്ട്രീയ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ ടി.ഇ അബ്ദുല്ല സാഹിബ് നമ്മെ വിട്ട് പിരിഞ്ഞു.. ഇന്നാ... അല്ലാഹ്മനസ്സ് കരഞ്ഞത് കൊണ്ടാവാം കണ്ണ്‌നീര്‍ സഹിച്ച് നില്‍കുന്നുവെങ്കിലും ...

Read more
Page 37 of 39 1 36 37 38 39

Recent Comments

No comments to show.