Month: February 2023

ആ സൗമ്യസാന്നിധ്യം മാഞ്ഞു

കാസര്‍കോടിന്റെ ചരിത്രം പറയുമ്പോള്‍ ആ ചരിത്രവുമായി ഹൃദയബന്ധമുള്ള രാഷ്ട്രീയനേതാവും ജനപ്രതിനിധിയുമായിരുന്നു ഇന്നലെ അന്തരിച്ച ടി.ഇ. അബ്ദുല്ല. മുസ്ലിംലീഗിന്റെ ജില്ലാ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുവരവെയാണ് ടി. ഇ അബ്ദുല്ല അകാലത്തില്‍ ...

Read more

ടി.ഇ അബ്ദുല്ലയുടെ മയ്യത്ത് ഖബറടക്കി

തളങ്കര: മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ടും കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാനും കാസര്‍കോട് നഗരത്തിന്റെ വികസന ശില്‍പികളില്‍ പ്രമുഖനുമായ ടി.ഇ അബ്ദുല്ല(66)ക്ക് കണ്ണീരോടെ വിട നല്‍കി. ഇന്ന് രാവിലെ ...

Read more

കൊച്ചിയിലെ പെറ്റ് ഷോപ്പില്‍ നിന്ന് വില കൂടിയ നായ്ക്കുട്ടിയെ മോഷ്ടിച്ച് കടന്ന രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ ഉഡുപ്പിയില്‍ പിടിയില്‍

ഉഡുപ്പി: കൊച്ചിയിലെ പെറ്റ് ഷോപ്പില്‍ നിന്ന് വില കൂടിയ നായ്ക്കുട്ടിയെ മോഷ്ടിച്ച് കടന്ന രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളെ കര്‍ണാടക ഉഡുപ്പിയില്‍ നിന്ന് പിടികൂടി. നിഖില്‍, ശ്രേയ എന്നിവരെയാണ് ...

Read more

ബണ്ട്വാളിലെ ഇലക്ട്രോണിക്സ് ഷോറൂമിന് തീപിടിച്ചു

ബണ്ട്വാള്‍: വര്‍ഷങ്ങളായി ബണ്ട്വാളില്‍ പ്രവര്‍ത്തിക്കുന്ന പ്രിയ ഇലക്ട്രോണിക്‌സ് ഷോറൂമിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തം. ബണ്ട്വാള്‍ ബി.സി റോഡിലെ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിന് എതിര്‍വശത്താണ് ഇലക്ട്രോണിക്സ് കടയുള്ളത്. ഷോറൂമിന്റെ ...

Read more

ഉദ്ഘാടനത്തിന് കാത്ത് നില്‍ക്കാതെ കൊപ്പളം അണ്ടര്‍ പാസേജ് തുറന്നു കൊടുത്തു

മൊഗ്രാല്‍: റെയില്‍വേയുടെ കൊപ്പളം അണ്ടര്‍ പാസേജ് നിര്‍മ്മാണം പൂര്‍ത്തിയായി. തീരദേശ റോഡിനെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് താത്കാലിക സംവിധാനമെന്ന നിലയില്‍ മണ്ണിട്ട് നികത്തി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ അവസരം ...

Read more

മേലത്ത് ചന്തു നായര്‍

ബോവിക്കാനം: മുളിയാര്‍ ചറവിലെ മേലത്ത് ചന്തു നായര്‍ (87) അന്തരിച്ചു. ഭാര്യ: പരേതയായ വള്ളിയോടന്‍ തമ്പായി അമ്മ. മക്കള്‍: കമലാക്ഷി, വി. ശ്രീധരന്‍ (അസി.സെക്രട്ടറി, മുളിയാര്‍ സഹകരണ ...

Read more

ഭക്ഷ്യ വിഷബാധയെന്ന് സംശയം; 120 പേര്‍ ചികിത്സ തേടി

കാഞ്ഞങ്ങാട്: ഭക്ഷ്യ വിഷബാധ ഏറ്റതാണെന്ന സംശയത്തെ തുടര്‍ന്ന് 13 പേരെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിമിരി കോട്ടമൂലയിലെ കളിയാട്ടുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായത്. തിമിരി ...

Read more

സാമൂഹ്യ പരിഷ്‌ക്കരണത്തിന് ജനശ്രീ ക്യാമ്പയിന്‍ നടത്തും- എം.എം ഹസ്സന്‍

കാസര്‍കോട്: സാമൂഹ്യ ജീവിതത്തെ തകര്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, ആത്മഹത്യകള്‍, അക്രമങ്ങള്‍, അനാശാസ്യങ്ങള്‍ എന്നിവക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജനശ്രീ മിഷന്‍ സാമൂഹ്യ പരിഷ്‌ക്കരണ ക്യാമ്പയിന് തുടക്കം കുറിക്കുമെന്ന് ജനശ്രീ ...

Read more

പെരിയ ഇരട്ടക്കൊലക്കേസ് വിചാരണ വ്യാഴാഴ്ച ആരംഭിക്കും

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയില്‍ നാളെ ആരംഭിക്കും. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ഹാജരാകാന്‍ ...

Read more

എ. സുഹറ

ബോവിക്കാനം: മുതലപ്പാറയിലെ അബ്ദുള്‍ റഹിമാന്റെ ഭാര്യ എ. സുഹറ (42) അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. അബൂബക്കറിന്റെയും മറിയമ്മയുടെയും മകളാണ്. മക്കള്‍: അനസ്, ഹാരിസ്. സഹോദരങ്ങള്‍: മൈമുന, ...

Read more
Page 38 of 39 1 37 38 39

Recent Comments

No comments to show.