Month: August 2022

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് മയക്കുമരുന്ന് എത്തിക്കാന്‍ ശ്രമം; കാസര്‍കോട്ടെ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് മയക്കുമരുന്ന് എത്തിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കാസര്‍കോട് വിദ്യാനഗറിലെ കെ.എസ് മുഹമ്മദ് റിയാസ് ആണ് അറസ്റ്റിലായത്. 43 ഗ്രാം എം. ...

Read more

ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ ടി. ഉബൈദ് പുരസ്‌കാരം ഡോ. എം.പി. ഷാഫി ഹാജിക്കും ആയിസത്ത് ഹസൂറക്കും

കാസര്‍കോട്: ഖത്തര്‍-കാസര്‍കോട് ജില്ലാ കെ.എം.സി.സി കവി ടി. ഉബൈദിന്റെ പേരില്‍ നല്‍കിവരുന്ന പുരസ്‌കാരത്തിന് ഡോ. എം.പി ഷാഫി ഹാജി (വിദ്യഭ്യാസം/ജീവകാരുണ്യം), ആയിസത്ത് ഹസൂറ (സാഹിത്യം) എന്നിവരെ തിരഞ്ഞെടുത്തതായി ...

Read more

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച

കാഞ്ഞങ്ങാട്: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച. രാജപുരം സെന്റ് പയസ് കോളേജ് റിട്ട.പ്രിന്‍സിപ്പല്‍ നിട്ടടുക്കത്തെ ജോര്‍ജ് മാത്യുവിന്റെ വീടാണ് കുത്തി തുറന്നത്. വീട്ടില്‍ നിന്നും അമ്പതിനായിരം രൂപ ...

Read more

നീലകണ്ഠന്റെ കൊല 200 രൂപയെ ചൊല്ലിയെന്ന് സംശയം; പൊലീസ് ബംഗളൂരുവില്‍

കാഞ്ഞങ്ങാട്: രാവണേശ്വരം നമ്പ്യാരടുക്കത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഗണേശിനെ തേടി പൊലീസ് ബംഗളൂരുവിലേക്ക് പോയി. സുശീല ഗോപാലന്‍ നഗറിലെ നിര്‍മ്മാണതൊഴിലാളി നീലകണ്ഠനാണ് കൊല്ലപ്പെട്ടത്. കൂടെ ...

Read more

മൊഗ്രാല്‍പുത്തൂരില്‍ ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് കര്‍ണ്ണാടക സ്വദേശിയായ കൂലിത്തൊഴിലാളി മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. കര്‍ണ്ണാടക കദക് സിത്താരഹള്ളി ...

Read more

സൂറത്കലിലെ മുഹമ്മദ് ഫാസില്‍ വധം: ആറ് പ്രതികള്‍ അറസ്റ്റില്‍; സംഘം ലക്ഷ്യമിട്ടത് സാമുദായിക കലാപം

മംഗളൂരു: സൂറത്കല്‍ മംഗല്‍പേട്ടിലെ മുഹമ്മദ് ഫാസില്‍ വധക്കേസില്‍ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബജ്പെ സ്വദേശി സുഹാസ് ഷെട്ടി(29), മോഹന്‍ (26), ഗിരിധര്‍ (23), അഭിഷേക് ...

Read more

നിരുപമ

കാസര്‍കോട്: കാസര്‍കോട് നഗരസഭ മുന്‍ കൗണ്‍ സിലറും റിട്ട.ഹെല്‍ത്ത് ഇന്‍ സ്‌പെക്ടറുമായിരുന്ന നുള്ളിപ്പാടി വൈശാലിയില്‍ പരേതനായ ഭാസ്‌ക്കര്‍ റാവുവിന്റെ ഭാര്യ നിരുപമ (87) അന്തരിച്ചു. മക്കള്‍: ഹര്‍ഷലത, ...

Read more

ഉമ്മാലിമ

കുമ്പള: കുമ്പള കുണ്ടങ്കരടുക്കയിലെ പരേതനായ അബ്ബാസിന്റെ ഭാര്യ ഉമ്മാലിമ (73) അന്തരിച്ചു. മക്കള്‍: ഖദീജ, മുഹമ്മദ്, അബ്ദുല്ല, ജമീല, മൈമൂന, അഷ്‌റഫ്, ഹമീദ്. മരുമക്കള്‍: മുഹമ്മദ്, ബീഫാത്തിമ, ...

Read more

എസ്.വൈ.എസ്.തെക്കന്‍ മേഖല സമ്പര്‍ക്ക യാത്ര തൃക്കരിപ്പൂരില്‍ സമാപിച്ചു

തൃക്കരിപ്പൂര്‍: എസ്.വൈ.എസ്.കാസര്‍കോട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തെക്കന്‍ മേഖല ജന സമ്പര്‍ക്ക യാത്ര തൃക്കരിപ്പൂരില്‍ സമാപിച്ചു. രണ്ട് ഘട്ടങ്ങളിലായി നടത്തിയ സമ്പര്‍ക്ക യാത്രയുടെ ഒന്നാംഘട്ടം മുള്ളേരിയ മേഖലയിലെ ...

Read more

മെഡിക്കല്‍ ലബോറട്ടറിക്കാരുടെ സേവനം മഹത്വം-എം.പി

കാസര്‍കോട്: മനുഷ്യന് ആയുസ് നീട്ടിനല്‍കാന്‍ ആരോഗ്യ പരിപാലനത്തിന് ദൈവം സൃഷ്ടിച്ചവരാണ് മെഡിക്കല്‍ ലബോറട്ടറി രംഗത്ത് പ്രവര്‍ത്തിക്കുന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ ...

Read more
Page 34 of 37 1 33 34 35 37

Recent Comments

No comments to show.