Month: June 2022

എസ്.വൈ.എസ് ഫണ്ട് ശേഖരണം തുടങ്ങി

കാസര്‍കോട്: എസ്.വൈ.എസ്.സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മേഖല കമ്മിറ്റികള്‍ മുഖേന ശേഖരിച്ച ഫണ്ടുകള്‍ രണ്ട് മേഖലകള്‍ തിരിച്ച് സ്വീകരിക്കല്‍ ആരംഭിച്ചു. തെക്കന്‍ മേഖലയില്‍ ഉള്‍ക്കൊള്ളുന്ന തൃക്കരിപ്പൂര്‍ മേഖലയുടെ ...

Read more

ഡിഗ്രി വിദ്യാര്‍ത്ഥി കിണറ്റില്‍ വീണുമരിച്ചു

കാസര്‍കോട്: ഡിഗ്രി വിദ്യാര്‍ത്ഥിയായ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. കൊല്ലമ്പാടി അറഫ റോഡിലെ പരേതനായ അബ്ദുല്‍റഹ്‌മാന്റെയും സഫിയയുടേയും മകന്‍ അദ്‌നാന്‍ (24) ആണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെ ...

Read more

സ്‌കൂള്‍ റോഡില്‍ വെള്ളക്കെട്ട്; വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍

മൊഗ്രാല്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ ടൗണില്‍ അണ്ടര്‍ പാസേജ് നിര്‍മ്മാണം പുരോഗമിക്കവെ തൊട്ടടുത്ത സ്‌കൂള്‍ റോഡില്‍ വെള്ളകെട്ട് രൂപപ്പെട്ടു. ഇത് വിദ്യാര്‍ത്ഥികള്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി മാറി. ...

Read more

മുന്‍മന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ടി. ശിവദാസമേനോന്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ടി. ശിവദാസമേനോന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ഇന്നുച്ചയോടെയായിരുന്നു അന്ത്യം. ദീര്‍ഘകാലം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ...

Read more

ജില്ലയില്‍ 5608 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരമില്ല; എസ്.എസ്.എഫ് പ്രക്ഷോഭത്തില്‍

കാസര്‍കോട്: പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് മൂലം എസ്. എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ നിന്ന് ഉന്നത പഠനത്തിന് അര്‍ഹരായ 5,608 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സീറ്റുകളില്ല. ജില്ലയില്‍ 19,658 ...

Read more

വിട്‌ള സ്വദേശിനിയായ ഭര്‍തൃമതിയെ സ്‌കൂട്ടര്‍ തടഞ്ഞ് കുത്തിക്കൊലപ്പെടുത്തി; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

ബണ്ട്വാള്‍: വിട്‌ള സ്വദേശിനിയായ ഭര്‍തൃമതിയെ സ്‌കൂട്ടര്‍ തടഞ്ഞ് കുത്തിക്കൊലപ്പെടുത്തി. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനത്താടി ദേവിനഗര സ്വദേശിനിയും സഞ്ജീവയുടെ ഭാര്യയുമായ ശകുന്തള(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് ...

Read more

അഡ്വ. എ.എം സാഹിദ് അന്തരിച്ചു

കാസര്‍കോട്: ഫോര്‍ട്ട് റോഡിലെ പരേതരായ എ.എം ബഷീറിന്റെയും സാറാബിയുടേയും മകന്‍ മാങ്ങാട് ബഷീര്‍ മന്‍സിലില്‍ അഡ്വ. എ.എം സാഹിദ് (69) അന്തരിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷമായി ദുബായിലായിരുന്നു. ...

Read more

സൗഹൃദം തേടി ചേതക്കിലൊരു പര്യടനം

ചേതക്ക് സ്‌കൂട്ടറില്‍ വിദേശ രാജ്യങ്ങളടക്കം കറങ്ങാനിറങ്ങിയ കാസര്‍കോട് സ്വദേശികള്‍ യു.എ.ഇലെത്തി. നായന്മാര്‍മൂല സ്വദേശികളും ബാല്യകാല സുഹൃത്തുക്കളുമായ ഇബ്രാഹിം ബിലാല്‍, മുഹമ്മദ് അഫ്‌സല്‍ ഹഖ് എന്നിവരാണ് ചേതക് സ്‌കൂട്ടറില്‍ ...

Read more

മത്സ്യത്തൊഴിലാളി ഉറക്കത്തില്‍ മരിച്ചു

കാസര്‍കോട്: മത്സ്യത്തൊഴിലാളി ഉറക്കത്തില്‍ മരിച്ചു. നെല്ലിക്കുന്ന് കടപ്പുറത്തെ വാടക വീട്ടില്‍ താമസിക്കുന്ന പ്രമോദ് (50)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കൃഷ്ണന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ: പാര്‍വ്വതി. ...

Read more

ടി സി. ഗോപാലന്‍

കുറ്റിക്കോല്‍: സി.പി.എം പ്രവര്‍ത്തകന്‍ കുറ്റിക്കോലിലെ ടി.സി. ഗോപാലന്‍ (65) അന്തരിച്ചു. ബന്തടുക്ക പാലാര്‍ സ്വദേശിയാണ്. അസുഖം മൂലം മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പരേതരായ ടി. ചാണയുടെയും കുഞ്ഞമ്മയുടെയും ...

Read more
Page 4 of 51 1 3 4 5 51

Recent Comments

No comments to show.