കാസര്‍കോട്: മത്സ്യത്തൊഴിലാളി ഉറക്കത്തില്‍ മരിച്ചു. നെല്ലിക്കുന്ന് കടപ്പുറത്തെ വാടക വീട്ടില്‍ താമസിക്കുന്ന പ്രമോദ് (50)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കൃഷ്ണന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ: പാര്‍വ്വതി. ഒരു മകന്‍ ഉണ്ട്. സഹോദരങ്ങള്‍: മഹേഷ്, കനക, നിഷ, ലത.