Day: June 15, 2022

ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് കയറ്റുമതിക്ക് യുഎഇ വിലക്കേര്‍പ്പെടുത്തി

ദുബായ്: ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ കയറ്റുമതിക്കും പുനർ കയറ്റുമതിക്കും യുഎഇ നാല് മാസത്തെ വിലക്ക് ഏർപ്പെടുത്തി. യുഎഇ സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ...

Read more

അവസാനത്തെ കൊറോണ രോഗി

ദേഹമാസകലം വേദന. വേദനയെന്ന് പറഞ്ഞാല്‍ സാധാരണ വേദനയല്ല. നാലഞ്ചാളെടുത്ത് പെരുമാറിയത് പോലുള്ള വേദന. കൂടെ പൊള്ളുന്ന പനിയും ജലദോഷവും. വേദന കൊണ്ടു പുളഞ്ഞ ഞാന്‍ ചുമര് പിടിച്ചു ...

Read more

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.26%

എസ്എസ്എൽസി പരീക്ഷാഫലം മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇത്തവണ വിജയശതമാനം 99.26% ആണ്. റെഗുലർ, പ്രൈവറ്റ് സെക്ടറുകളിലായി 4,27,407 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 423303 ...

Read more

എഐസിസി ആസ്ഥാനത്ത് കയറി പൊലീസ്; പ്രവർത്തകരുടെ പ്രതിഷേധം ശക്തം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തുടർച്ചയായ മൂന്നാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നതിനിടെ എഐസിസി ആസ്ഥാനത്തിന് മുന്നിൽ കടുത്ത പ്രതിഷേധം. കോൺഗ്രസ്സ് ആസ്ഥാനത്ത് ഡൽഹി പോലീസ് ...

Read more

ഓക്‌സിജന്‍ പ്ലാന്റ്; പ്രതിസന്ധി പരിഹരിക്കണം

കോവിഡ് വീണ്ടും ഓരോ സ്ഥലങ്ങളിലായി തല പൊക്കിക്കൊണ്ടിരിക്കയാണ്. പൊതുപരിപാടികളിലും വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയിലുമൊക്കെ നൂറുക്കണക്കിനാളുകള്‍ സംബന്ധിച്ചു തുടങ്ങി. മാസ്‌ക് ഉപയോഗവും ഭൂരിഭാഗം ആളുകളും ഒഴിവാക്കിക്കഴിഞ്ഞു. അതിനിടയിലാണ് ...

Read more

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ രഹസ്യമൊഴി കേന്ദ്ര ഓഫീസിന് കൈമാറി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കേന്ദ്ര ഓഫീസിന് കൈമാറി. പ്രസ്താവനയിൽ മുഖ്യമന്ത്രിക്കും, ഭാര്യയ്ക്കും, മക്കൾക്കും, കുടുംബാംഗങ്ങൾക്കും, മുൻ മന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതായാണ് ...

Read more

മസ്ജിദുകളിലെ വർഗീയ പ്രചാരണത്തിനെതിരെ സർക്കുലർ; വിശദീകരണവുമായി സർക്കാർ

കണ്ണൂർ: മുസ്ലീം പള്ളികളിൽ നടത്തുന്ന മതപ്രഭാഷണങ്ങൾ വർഗീയ വിദ്വേഷം വളർത്താൻ പാടില്ലെന്ന് കാണിച്ച് മയ്യിൽ പോലീസ് പുറത്തിറക്കിയ സർക്കുലറിൽ വിശദീകരണവുമായി സർക്കാർ. മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ...

Read more

തങ്ങളുടെ ദൂരദർശിനി ഭൂമിക്ക് പുറത്തുള്ള ജീവന്റെ കണ്ടെത്തിയിരിക്കാമെന്ന് ചൈന

ചൈന: ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദർശിനിയാണ് സ്കൈ ഐ. തങ്ങളുടെ ഭീമൻ സ്കൈ ഐ ദൂരദർശിനി ഭൂമിക്ക് പുറത്തുള്ള ജീവന്റെ അടയാളങ്ങൾ കണ്ടെത്തിയിരിക്കാമെന്ന് ചൈന പറഞ്ഞതായി ...

Read more

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രതിപക്ഷ സ്ഥാനാർഥിയായേക്കും

ദില്ലി: പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പോരാട്ടം ശക്തമാക്കി പ്രതിപക്ഷം. ഗോപാൽ കൃഷ്ണ ഗാന്ധി സ്ഥാനാർത്ഥിയായേക്കും. ഗോപാൽ കൃഷ്ണയുടെ പേര് ഇടതുപാർട്ടികൾ ആണ് നിർദ്ദേശിച്ചത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചെറുമകനാണ് അദ്ദേഹം. ...

Read more

ബീഹാറിൽ മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു

പട്‌ന: ബീഹാറിലെ മൃഗഡോക്ടറായ യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. ബെഗുസരായിൽ മൃഗഡോക്ടറായി ജോലി ചെയ്യുന്ന യുവാവിനെ, മൂന്നംഗ സംഘമാണ് തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചത്. ഡോക്ടറുടെ ...

Read more
Page 4 of 6 1 3 4 5 6

Recent Comments

No comments to show.