Day: June 15, 2022

ലോകത്ത് വായുമലിനീകരണം കൂടുതലുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യ

ഡൽഹി: വായു മലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചാൽ രാജ്യത്തെ ശരാശരി ആയുർദൈർഘ്യം അഞ്ച് വർഷം കൂടി ...

Read more

ബണ്ട്വാള്‍-മൂഡുബിദ്രി റോഡില്‍ ടിപ്പര്‍ലോറി മോട്ടോര്‍ സൈക്കിളിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

മംഗളൂരു: ബണ്ട്വാള്‍-മൂഡുബിദ്രി റോഡില്‍ സിദ്ദക്കട്ടെക്ക് സമീപം സോര്‍നാട് എന്ന സ്ഥലത്ത് ടിപ്പര്‍ ലോറി മോട്ടോര്‍ സൈക്കിളിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരായ ലൊറേറ്റോ കമല്‍ക്കാട്ടിലെ ...

Read more

1.36 കോടിയുടെ സ്വര്‍ണവുമായി ഉപ്പള സ്വദേശിനിയും നീലേശ്വരം സ്വദേശിയും മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗളൂരു: ദുബായില്‍ നിന്ന് മംഗളൂരു അന്താരാഷ്ട്രവിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.36 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് ഉപ്പള സ്വദേശിനിയും നീലേശ്വരം സ്വദേശിയും കസ്റ്റംസിന്റെ പിടിയിലായി. ഉപ്പള ...

Read more

രാജ്യത്ത് പുതിയതായി 8,822 പേർക്ക് കോവിഡ്

ഡൽഹി: ഒരു ദിവസത്തെ നേരിയ ഇടിവിന് ശേഷം രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,822 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ...

Read more

മമതാ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആം ആദ്മിയും, ടി.ആര്‍.എസും

ന്യൂദല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആം ആദ്മി പാർട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്). യോഗത്തിന് ...

Read more

‘ഭാരത് ഗൗരവ്’ സ്കീമിലെ ആദ്യ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽ വേയുടെ കീഴിലുള്ള 'ഭാരത് ഗൗരവ്' സ്കീമിലെ ആദ്യ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. കോയമ്പത്തൂരിൽ നിന്ന് മഹാരാഷ്ട്രയിലെ സായി നഗർ ശിർദി വരെയാണ് ...

Read more

‘വിമാനത്തിലെ പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നു എന്ന് ബോധ്യമുണ്ട്’

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വിമാനത്തിലെ പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നു എന്ന് ബോധ്യമുണ്ടെന്നും സുധാകരൻ പറഞ്ഞു. സമരക്കാരുടെ ഉദ്ദേശശുദ്ധിയെ നിഷേധിക്കുന്നില്ലെന്നും സുധാകരൻ ...

Read more

‘സ്വര്‍ണക്കള്ളക്കടത്ത് കേസും നാഷണല്‍ ഹെറാള്‍ഡ് കേസും ഒരേ ഗെയിം’

കൊച്ചി: കേരളത്തിലെ സ്വർണ്ണക്കടത്ത് കേസും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ നാഷണൽ ഹെറാൾഡ് കേസും ഒരേ ഗെയിമാണെന്ന് അധ്യാപകനും മാധ്യമ പ്രവർത്തകനുമായ അരുൺ കുമാർ. കള്ളപ്പണം വെളുപ്പിക്കൽ ...

Read more

തലശേരിയിൽ കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ പെട്രോൾ ബോംബ് ആക്രമണം

തലശ്ശേരി: തലശേരി മൂഴിക്കര കോപ്പാലത്തിന് സമീപം കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. കോടിയേരി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം പി എം കനകരാജിന്റെ വീടിന് ...

Read more

‘പണ്ഡിറ്റുകളെ കൊലപ്പെടുത്തുന്നതും പശുവിന്റെ പേരിൽ കൊല്ലുന്നതും തമ്മിൽ എന്താണ് വ്യത്യാസം’

ആന്ധ്രാ പ്രദേശ്: കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യുന്നതും പശുവിന്റെ പേരിൽ മുസ്ലീങ്ങളെ കൊന്നൊടുക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസമെന്ന് നടി സായ് പല്ലവി. അക്രമം ആശയവിനിമയത്തിന്റെ തെറ്റായ രൂപമാണെന്നും ...

Read more
Page 5 of 6 1 4 5 6

Recent Comments

No comments to show.