Day: June 15, 2022

ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന

ബീജിംഗ്: ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന. കൊവിഡ്-19 വ്യാപനത്തെ തുടർന്നാണ് രണ്ട് വർഷത്തെ വിസാ നിരോധനം ചൈന ഏർപ്പെടുത്തിയത്. ചൈനീസ് നഗരങ്ങളിൽ ജോലി ചെയ്യുന്ന ...

Read more

സെക്രട്ടേറിയേറ്റിന് മുന്നിൽ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ യുവമോർച്ച പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

Read more

തൃക്കാക്കര എം.എൽ.എയായി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: തൃക്കാക്കര എം.എൽ.എയായി, പരേതനായ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കർ എം.ബി രാജേഷിന്റെ ചേംബറിൽ വച്ചാണ് ഉമാ തോമസ് സത്യപ്രതിജ്ഞ ...

Read more

ആഗോള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടില്‍ കേരളം ഏഷ്യയിൽ ഒന്നാമത്

തിരുവനന്തപുരം: സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ്‌വര്‍ക്കും സംയുക്തമായി തയ്യാറാക്കിയ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിൽ (ജിഎസ്ഇആർ) അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തിൽ കേരളം ഏഷ്യയിൽ ഒന്നാം സ്ഥാനം ...

Read more

ഇ.പി. ജയരാജനെതിരായ പരാതികൾ കൈമാറി

തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ പരാതികൾ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറി. പത്തിലധികം പരാതികൾ ലഭിച്ചതായി പോലീസ് പറഞ്ഞു. വലിയതുറ പൊലീസാണ് കേസെടുക്കേണ്ടത്. എന്നാൽ പൊലീസ് സ്റ്റേഷനിൽ പരാതികളൊന്നും ...

Read more

കർക്കിടക വാവ് ബലി വിപുലമായി നടത്താൻ ഉന്നതതല യോഗം തീരുമാനിച്ചു

കൊവിഡ് പ്രശ്നങ്ങളെ തുടർന്ന് രണ്ട് വർഷമായി നിർത്തിവച്ച കർക്കിടക വാവ് ബലി വിപുലമായി നടത്താൻ ഉന്നതതല യോഗം തീരുമാനിച്ചു. എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയും ഹരിത മാനദണ്ഡങ്ങൾ ...

Read more

കാട്ടുപന്നിക്ക് വെച്ച തോക്ക് കെണിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ കര്‍ഷകന്‍ മരിച്ചു

ഉദുമ: കാട്ടുപന്നിക്ക് വെച്ച തോക്കുകെണിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ കര്‍ഷകന്‍ മരിച്ചു. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ല് സ്വദേശിയും സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗവുമായ എം. മാധവന്‍ ...

Read more

കേരളത്തിലെ സഹകരണ മേഖല ചെകുത്താനും കടലിനുമിടയില്‍-അഡ്വ.കരകുളം കൃഷ്ണപ്പിള്ള

കാഞ്ഞങ്ങാട്: കേരളത്തിലെ സഹകരണ മേഖല ഇപ്പോള്‍ ചെകുത്താനും കടലിനുമിടയില്‍പെട്ടിരിക്കുകയാണെന്ന് സഹകരണ ജനാധിപത്യവേദി സംസ്ഥാന ചെയര്‍മാന്‍ അഡ്വ.കരകുളം കൃഷ്ണപ്പിള്ള പറഞ്ഞു. സഹകരണ ജനാധിപത്യ വേദി ജില്ലാ കമ്മിറ്റി നടത്തിയ ...

Read more

നെല്ലിക്കട്ട ലയണ്‍സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

നെല്ലിക്കട്ട: മുള്ളേരിയ ലയണ്‍സ് ക്ലബ്ബിന്റെ കീഴില്‍ നെല്ലിക്കട്ട ആസ്ഥാനമായി രൂപീകരിച്ച പുതിയ ക്ലബ്ബിന്റെ ഉദ്ഘാടനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. മുള്ളേരിയ ലയണ്‍സ് ...

Read more

‘കുട്ടിക്കൊരു വീട്’ പദ്ധതിക്ക് ബേഡകത്ത് തുടക്കമായി

ബേഡകം: കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി കെ.എസ്.ടി.എ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബേഡകം ചേരിപ്പാടിയില്‍ നിര്‍മ്മിക്കുന്ന വീടിന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ തറക്കല്ലിട്ടു. ജയപുരം ദാമോദരന്‍ അധ്യക്ഷനായി. ...

Read more
Page 3 of 6 1 2 3 4 6

Recent Comments

No comments to show.