ഭക്ഷ്യവിഷബാധ: ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ യോഗം ചേര്‍ന്നു
കാഞ്ഞങ്ങാട്: ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോട്ടല്‍, റസ്റ്ററന്റ്, വ്യാപാരി വ്യവസായി ഉടമകള്‍, ബന്ധപ്പെട്ട സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗം ...
Read more