ഇരുട്ടടി; ഗാര്‍ഹിക സിലിണ്ടറിന് വീണ്ടും വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: ഗാര്‍ഹിക സിലിണ്ടറിന് വീണ്ടും വിലവര്‍ധിപ്പിച്ച് ഇരുട്ടടി. 3.50 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. കഴിഞ്ഞയാഴ്ച സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മൂന്നര രൂപ ഇന്ന് വര്‍ധിപ്പിച്ചിരിക്കുന്നത്. 2021 ഏപ്രില്‍ മുതല്‍ ഗാര്‍ഹിക സിലിണ്ടറിന് 190 രൂപയിലധികമാണ് വില വര്‍ധിച്ചത്. 3.50 രൂപ വര്‍ധിച്ചതോടെ ഭൂരിഭാഗ സംസ്ഥാനങ്ങളിലും ഗാര്‍ഹിക സിലിണ്ടറിന്റെ വില 1000 കടന്നു. മേയ് മാസത്തില്‍ തന്നെ രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. മേയ് […]

ന്യൂഡല്‍ഹി: ഗാര്‍ഹിക സിലിണ്ടറിന് വീണ്ടും വിലവര്‍ധിപ്പിച്ച് ഇരുട്ടടി. 3.50 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. കഴിഞ്ഞയാഴ്ച സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മൂന്നര രൂപ ഇന്ന് വര്‍ധിപ്പിച്ചിരിക്കുന്നത്. 2021 ഏപ്രില്‍ മുതല്‍ ഗാര്‍ഹിക സിലിണ്ടറിന് 190 രൂപയിലധികമാണ് വില വര്‍ധിച്ചത്. 3.50 രൂപ വര്‍ധിച്ചതോടെ ഭൂരിഭാഗ സംസ്ഥാനങ്ങളിലും ഗാര്‍ഹിക സിലിണ്ടറിന്റെ വില 1000 കടന്നു. മേയ് മാസത്തില്‍ തന്നെ രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. മേയ് 7ന് 50 രൂപ കൂട്ടിയിരുന്നു. വിലക്കയറ്റത്തിനിടെ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത് ജനത്തിന് കൂടുതല്‍ ബുദ്ധിമുട്ടാകും.