Day: April 20, 2022

ബസ് ചാര്‍ജ് മിനിമം 10 രൂപ; ഓട്ടോയ്ക്ക് 30 രൂപയാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കാനും ഓട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപയില്‍ ...

Read more

ജഹാംഗീര്‍പുരിയില്‍ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍; തടഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശനിയാഴ്ച ഹനുമാന്‍ ജയന്തിക്കിടെ വര്‍ഗീയകലാപമുണ്ടായ ജഹാംഗീര്‍പുരിയില്‍ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ രാവിലെ ബുള്‍ഡോസറുകളുമായി ഉത്തരദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തി. ഇത് സ്ഥലത്ത് വലിയതോതിലുള്ള സംഘര്‍ഷം ...

Read more

ഒരു കിലോയിലധികം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: ഒരു കിലോയിലധികം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശിയെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസും ഡി.ആര്‍.ഐയും പിടികൂടി. കാസര്‍കോട് സ്വദേശി റഹ്മത്തുള്ളാഹി റഷീദ് ആണ് അറസ്റ്റിലായത്. 56 ലക്ഷം ...

Read more

ബൈക്കില്‍ പോകുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

പെര്‍ള: ബൈക്കില്‍ പോകുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെര്‍ള കാട്ടുകുക്കെ കട്ടത്തടുക്കയിലെ ഗണരാജ്(27)ആണ് മരിച്ചത്. ഇലക്ട്രീഷ്യനായ ഗണരാജ് ഇന്നലെ പെര്‍ളയില്‍ നിന്ന് കാട്ടുകുക്കെയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ ...

Read more

ആറ് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ബന്തിയോട്: ആറ് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി ജയിലിടിച്ചു. പച്ചമ്പളയിലെ മുസാഹിദ് ഹുസൈനെ(25)യാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. കുമ്പള പൊലീസ് സ്റ്റേഷനില്‍ വധശ്രമം, ...

Read more

കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടി; യുവാവ് ഓടി രക്ഷപ്പെട്ടു

മഞ്ചേശ്വരം: കാറില്‍ കടത്തുകയായിരുന്ന നാലര ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പൊലീസ് പിടികൂടി. യുവാവ് ഓടി രക്ഷപ്പെട്ടു. കാര്‍ കസ്റ്റഡിയില്‍ എടുത്തു. മച്ചമ്പാടിയില്‍ കാറില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ ...

Read more

ഉഡുപ്പിയില്‍ കുടുംബാംഗങ്ങളെ തോക്ക് ചൂണ്ടി ബന്ദികളാക്കിയ ശേഷം 71 പവന്‍ സ്വര്‍ണവും 15000 രൂപയും കവര്‍ന്ന കേസിലെ പ്രതികള്‍ക്ക് മൂന്നരവര്‍ഷം വീതം തടവ്

ഉഡുപ്പി: ഉഡുപ്പിയില്‍ കുടുംബാംഗങ്ങളെ തോക്ക് ചൂണ്ടി ബന്ദികളാക്കിയ ശേഷം 71 പവന്‍ സ്വര്‍ണവും 15000 രൂപയും മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസില്‍ മൂന്ന് പ്രതികളെ ജെഎംഎഫ്‌സി കോടതി ...

Read more

ഉഡുപ്പിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച ചരണ്‍രാജ് അറിയപ്പെടുന്ന ക്രിക്കറ്റ് താരം; ആത്മഹത്യക്ക് കാരണം പ്രണയത്തിന്റെ പേരില്‍ കാമുകിയുടെ ബന്ധുക്കള്‍ അക്രമിച്ചതിലെ മനോവിഷമം

മംഗളൂരു: ചൊവ്വാഴ്ച രാവിലെ ഉഡുപ്പി സാംബവി ലോഡ്ജില്‍ തൂങ്ങിമരിച്ച അമ്പലമൊഗറു മാടക സ്വദേശി ചരണ്‍രാജ് (30) അറിയപ്പെടുന്ന ക്രിക്കറ്റ് താരം. ബന്ധുവായ പെണ്‍കുട്ടിയുമായുള്ള പ്രണയത്തിന്റെ പേരില്‍ കാമുകിയുടെ ...

Read more

കാസര്‍കോട് നഗരസഭാ മുന്‍ അംഗം പുതിയപുര ഷംസുദ്ദീന്‍ ഹാജി അന്തരിച്ചു

തായലങ്ങാടി: കാസര്‍കോട് നഗരസഭാ മുന്‍ കൗണ്‍സിലറും മുസ്ലിം ലീഗിന്റെയും കേരള മുസ്ലിം ജമാഅത്തിന്റെയും സജീവ പ്രവര്‍ത്തകനുമായ തായലങ്ങാടിയിലെ പുതിയപുര ശംസുദ്ധീന്‍ ഹാജി (77) അന്തരിച്ചു. 1979-84 കാലഘട്ടത്തില്‍ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.