Day: April 20, 2022

പുതിയപുര ശംസുദ്ദീന്‍ എന്ന ആത്മാര്‍ത്ഥ സേവകന്‍

കാസര്‍കോട് നഗരസഭാംഗമായും വിവിധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സാരഥിയായും കാസര്‍കോടന്‍ പരിസരങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന പുതിയപുര ശംസുദ്ദീന്‍ ഹാജിയും വിടവാങ്ങി. സംഘടനാ പ്രവര്‍ത്തനം അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു ലഹരിയായിരുന്നു. ...

Read more

ദാനത്തിന്റെ പത്ത് മഹത്വങ്ങള്‍…

സമൂഹത്തിന്റെ സാമ്പത്തിക സുരക്ഷിതത്വമാണ് ഇസ്ലാമിക സാമ്പത്തിക ദര്‍ശനങ്ങളുടെ ലക്ഷ്യം. ലോകം കണ്ടതില്‍ വെച്ചേറ്റവും കിടയറ്റ എക്കണോമിക് പാക്കേജാണ് ഇസ്ലാമിന്റെത്. സമൂഹത്തിന്റെ ഉന്നതിക്കും തകര്‍ച്ചക്കും മുഖ്യകാരണമായി വര്‍ത്തിക്കുന്ന സമ്പത്തിനെ ...

Read more

പി.ഡി.പി ജില്ലാ കമ്മിറ്റി: എസ്.എം ബഷീര്‍ പ്രസി., യൂനുസ് സെക്ര., ഷാഫി ഹാജി ട്രഷറര്‍

കാസര്‍കോട്: പി.ഡി.പി ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പാര്‍ട്ടി ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ വെച്ച് ബഷീര്‍ കുഞ്ചത്തൂരിനെ പ്രസിഡണ്ടായും യൂനുസ് തളങ്കരയെ സെക്രട്ടറിയായും ഷാഫി ഹാജി അഡൂരിനെ ട്രഷററായും ...

Read more

95 വയസ് പിന്നിട്ടിട്ടും പച്ചമരുന്ന് ചികിത്സയില്‍ അഗ്രഗണ്യയായി കൊട്ടിയമ്മ

പെരിയ: 95 വയസ് പിന്നിട്ടിട്ടും കൊട്ടിയമ്മയുടെ പച്ചമരുന്ന് ചികിത്സക്ക് ഇപ്പോഴും നിത്യൗവനം. പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ സ്വദേശിനിയായ കൊട്ടിയമ്മ ശരീരത്തിലുണ്ടാകുന്ന ഏത് തരം ഉളുക്കിനെയും പച്ചമരുന്ന് ചികിത്സയിലൂടെ ...

Read more

പത്മാവതി

ബേക്കല്‍: വിഷ്ണുമഠത്തിലെ പരേതനായ ശ്രീധരന്റെ ഭാര്യ പത്മാവതി (90) അന്തരിച്ചു. മക്കള്‍: ഗംഗാധരന്‍, ഉഷ, അരുണ, രവി, രേഖ, സുരാജ്.

Read more

ഗംഗാധരന്‍

കാഞ്ഞങ്ങാട്: അട്ടേങ്ങാനം കുറ്റിയോട്ട് പാടിയേരയിലെ ഗംഗാധരന്‍ (62) അന്തരിച്ചു. ഗോകുലം ടവറിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: ഇന്ദിര. മക്കള്‍: രമ്യ, രന്യ, രജ്ഞിത്ത്. മരുമകന്‍: രാജേഷ്.

Read more

അഹമ്മദ് പൈക്ക

ചെങ്കള: ഇന്ദിരാ നഗര്‍ ഹൗസിങ് കോളനിയിലെ അഹമ്മദ് പൈക്ക (63) അന്തരിച്ചു. പരേതരായ പൈക്ക അബ്ദുല്ലയുടെയും ഖദീജയുടെയും മകനാണ്. ഇന്ദിരാനഗര്‍ ഹൗസിങ് ബോര്‍ഡ് റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയാണ്. ...

Read more

തലപ്പാടിയില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് നീങ്ങി ബൈക്കിലും ഓട്ടോയിലും തട്ടിയ ശേഷം ടോള്‍ ഗേറ്റ് ഭിത്തിയില്‍ ഇടിച്ചുനിന്നു; ജീവനക്കാരും വാഹനയാത്രക്കാരും അല്‍ഭുതകരമായി രക്ഷപ്പെട്ടു

തലപ്പാടി: തലപ്പാടിയില്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറി പിന്നിലേക്ക് നീങ്ങി ഓട്ടോയിലും ബൈക്കിലും തട്ടിയ ശേഷം ടോള്‍ഗേറ്റ് ഭിത്തിയില്‍ ഇടിച്ചുനിന്നു. ടോള്‍ ഗേറ്റിലെ ജീവനക്കാരും വാഹനയാത്രക്കാരും അപകടത്തില്‍ നിന്ന് ...

Read more

മംഗളൂരുവിലെ ഒരു കോളേജ് അധ്യാപികയെ വേശ്യയാണെന്ന് മുദ്രകുത്തി ഫോട്ടോയും മൊബൈല്‍ നമ്പറും സഹിതമുള്ള പോസ്റ്ററുകള്‍ ബസ് സ്റ്റാന്റുകളിലും പൊതു ടോയ്ലറ്റുകളിലും പതിപ്പിച്ചു; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിലെ ഒരു കോളേജ് അധ്യാപികയെ വേശ്യയാണെന്ന് മുദ്രകുത്തി ഫോട്ടോയും മൊബൈല്‍ നമ്പറും സഹിതമുള്ള പോസ്റ്ററുകള്‍ ബസ് സ്റ്റാന്റുകളിലും പൊതുടോയ്ലറ്റുകളിലും പതിപ്പിച്ചു. ഇതുസംബന്ധിച്ച് അധ്യാപിക നല്‍കിയ പരാതിയില്‍ ...

Read more

ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 8 ലക്ഷം രൂപ തട്ടി; രണ്ട് പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞു 8 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്തെ ബദറുദ്ദീന്‍, അതിഞ്ഞാലിലെ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.